കൌമാരക്കാരിലും കുട്ടികളിലും സാമൂഹ്യമാധ്യങ്ങളുടെ ഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടക്ക്, 11-വയസുകാരി മകളുടെ ദാരുണമായ മരണത്തിന് കാരണം ആരോപിച്ച് Metaക്കും(ഫേസ്‌ബുക്ക്) Snap നും എതിരെ Connecticut ലെ ഒരു അമ്മ കേസ് കൊടുത്തു. ഫേസ്‌ബുക്കിന്റേയും സ്നാപ്പിന്റേയും ഉല്‍പ്പന്നങ്ങളുടെ "കുഴപ്പമുള്ള രൂപകല്‍പ്പന, അവഗണന, യുക്തിപരമല്ലാത്ത അപകടകരമായ features" തന്റെ മകള്‍ Selena Rodriguez കഴിഞ്ഞ ജൂലൈയില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചു എന്ന് പരാതിയില്‍ അമ്മ Tammy Rodriguez അവകാശപ്പെടുന്നു. Instagram ന്റേയും Facebook ന്റേയും മാതൃ സ്ഥാപനമാണ് Meta Platforms Inc. … Continue reading 11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു