ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന JPMorgan Chase നോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിഷേധക്കാര് സിയാറ്റിലില് നാല് Chase Bank ബ്രാഞ്ചുകള് അടപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തു. 2015 ലെ പാരീസ് കാലാവസ്ഥാ കരാര് ഒപ്പ് വെക്കപ്പെട്ടതിന് ശേഷം ജെപി മോര്ഗന് ചേസ് ഫോസിലിന്ധന കോര്പ്പറേറ്റുകള്ക്ക് $19600 കോടി ഡോളര് വായ്പ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Oct 01, 2019
വിഭാഗം: ആഗോളതപനം
ലോകം മൊത്തം നഗരങ്ങളിലെ നിരത്തുകളില് കാലാവസ്ഥാ പ്രതിഷേധക്കാര് നിറഞ്ഞു
കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ വിലയെന്നത് അതിനെതിരെ ഒന്നും ചെയ്യാതിരിക്കുന്നതിന്റെ വിലയാണ്.
António Guterres
കാലിഫോര്ണിയയിലെ കാട്ടുതീ
ചൊവ്വയില് ജീവിക്കുന്ന 10 ലക്ഷം പേര്ക്ക് ആഹാരം കൊടുക്കാന് നമുക്കാകുമോ?
ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള് എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല് ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില് നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില് … Continue reading ചൊവ്വയില് ജീവിക്കുന്ന 10 ലക്ഷം പേര്ക്ക് ആഹാരം കൊടുക്കാന് നമുക്കാകുമോ?
ആഗോള കാലാവസ്ഥാ സമരം ഇന്ഡ്യയില്
നമുക്ക് കാലാവസ്ഥാ പ്രശ്നം പരിഹരിക്കാം
Greta Thunberg and George Monbiot
കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല് മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള് New York Times ന്റെ headquarters ന് മുമ്പില് സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ "കാലാവസ്ഥാ അടിയന്തിരാവസ്ഥ" എന്ന് റിപ്പോര്ട്ടര്മാര് വിളിക്കണമെന്ന് അവര് ആവശ്യപ്പെട്ടു. Extinction Rebellion NYC ആണ് പരിപാടിയില് ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്ഹാറ്റനിലെ Eight Avenue യില് സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള് 70 … Continue reading കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു
ഗ്രറ്റ തുന്ബര്ഗ് അമേരിക്കന് നിയമനിര്മ്മാതാക്കള്ക്ക് മുമ്പില് തന്റെ പ്രമാണസാക്ഷ്യം കൊടുത്തു
മുന്കൂട്ടി തയ്യാറാക്കിയ അഭിപ്രായങ്ങള് പറയുന്നതിന് പകരം 16- വയസായ സ്വീഡനില് നിന്നുള്ള കാലാവസ്ഥാ പ്രവര്ത്തകയായ Greta Thunberg ഐക്യരാഷ്ട്രസഭയുടെ ആഗോളതപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു റിപ്പോര്ട്ട് ആണ് U.S. House ലെ വാദത്തില് പ്രമാണസാക്ഷ്യമായി കൊടുത്തത്. വിദഗ്ദ്ധരുടെ മുന്നറീപ്പുകള് ശ്രദ്ധിക്കാനും അടിയന്തിരമായ ശ്രമങ്ങള് തുടങ്ങാനും അവര് ആവശ്യപ്പെട്ടു. "ഞാന് ഈ റിപ്പോര്ട്ടാണ് പ്രമാണസാക്ഷ്യമായി നല്കുന്നത്. കാരണം നിങ്ങള് എന്നേ കേള്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നില്ല. നിങ്ങള് ശാസ്ത്രജ്ഞര് പറയുന്നത് കേള്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ശാസ്ത്രത്തിന് പിന്നില് അണിനിരക്കണമെന്നും ഞാന് … Continue reading ഗ്രറ്റ തുന്ബര്ഗ് അമേരിക്കന് നിയമനിര്മ്മാതാക്കള്ക്ക് മുമ്പില് തന്റെ പ്രമാണസാക്ഷ്യം കൊടുത്തു
കാലാവസ്ഥാ മാറ്റത്തിനെതിരെ നിലപാടെടുത്ത് എല്ലാവര്ക്കും പ്രചോദനമായി
Greta Thunberg The Daily Show