47 km/h എന്ന വായു വേഗത്തില്‍ Solar Impulse യൂറോപ്പില്‍ നിന്ന് തുടങ്ങി വടക്കേ ആഫ്രിക്ക തരണം ചെയ്ത് ലക്ഷ്യമായ Rabat Morocco ല്‍ എത്താനുള്ള യാത്ര തിരിച്ചു. നാല് മോട്ടോറ്‍ ഉള്ള വിമാനം നിയന്ത്രിക്കുന്നത് Bertrand Piccard ആണ്. Madrid-Barajas ല്‍ നിന്ന് 5:22 മണിക്ക് യാത്ര തിരിച്ചു. ലോകത്തെ ഏറ്റവും വലിയ ഒരു സൗരോര്‍ജ്ജ പാടത്തിന്റെ ഉദ്ഘാടനത്തിന് 20 മണിക്കൂര്‍ യാത്ര ചെയ്ത് എത്തിച്ചേരാനാണ് പദ്ധതി. ഒറ്റ സീറ്റുള്ള ഈ വിമാനം Switzerland ലെ … Continue reading സോളാര്‍ വിമാനം യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്ക് യാത്ര നടത്തി
വിഭാഗം: വൈദ്യുത വാഹനം
വാര്‍ത്തകള്‍
1000 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ബാറ്ററി ടയോട്ട വികസിപ്പിച്ചു ഒരു ചാര്‍ജ്ജിങ്ങില്‍ 1,000 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുത കാര്‍ ബാറ്ററി Toyota Motor വികസിപ്പിച്ചു. ഖര കേന്ദ്രവും ലളിതമായ ഘടനയുമുള്ളതിനാല്‍ ഇതിന് തീയെ ചെറുക്കുന്ന പദാര്‍ത്ഥങ്ങളുടെ ആവശ്യമില്ല. വേഗത്തില്‍ ചൂടാവുകയും ദ്രാവക കേന്ദ്രം തീപിടിക്കുകയും ചെയ്യുന്ന ലിഥിയം-അയോണ്‍ ബാറ്ററിയുടെ കുഴപ്പം ഈ ബാറ്ററിക്കില്ല. ബാറ്ററി ശേഷി ഇരട്ടിയാന്‍ അനുയോജ്യമായ പുതിയ electrode പദാര്‍ത്ഥം Mazda വികസിപ്പിച്ചു. 20 വര്‍ഷം ആയുസുള്ള ലിഥിയം-അയോണ്‍ ബാറ്ററി … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും … Continue reading വാര്‍ത്തകള്‍
വൈദ്യുത സ്കൂള്‍ ബസ്
വൈദ്യുത വാണിജ്യ വാഹന നിര്‍മ്മാതാക്കളായ Smith Electric Vehicles ഉം സ്കൂള്‍ ബസ് നിര്‍മ്മാതാക്കളായ Trans Tech Bus ഉം ചേര്‍ന്ന് മലിനീകരണമില്ലാത്ത Newton™ eTrans സ്കൂള്‍ ബസ് നിര്‍മ്മിക്കാന്‍ പോകുന്നു. ഒഹായെയില്‍ നടന്ന National Association for Pupil Transportation's Annual Summit ല്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചു. 2012 ല്‍ മുതല്‍ വാഹനം ലഭ്യമാകും. "അമേരിക്കയിലെ 480,000 സ്കൂള്‍ ബസ്സുകള്‍ 3,11.5 കോടി ലിറ്റര്‍ ഡീസലാണ് ഒരു വര്‍ഷം കത്തിക്കുന്നത്. ഇതിന് ഏകദേശം $320 … Continue reading വൈദ്യുത സ്കൂള്‍ ബസ്
എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം
വാര്‍ത്തകള്‍
ആണവ മലിനീകൃതമായ മീന്‍ Connecticut നദിയില്‍ ആണവ മാലിനീകൃതമായ മീനെ കണ്ടെത്തിയതായി Vermont ലെ ആരോഗ്യ വകുപ്പ് പറയുന്നു. Entergy യുടെ Vermont Yankee നിലയത്തിനടുത്താണ് ഇത്. കാലാവഥി കഴിഞ്ഞ ഈ നിലയെ തുര്‍ന്നും പ്രവര്‍ത്തിപ്പിക്കാനുള്ള Entergy യുടെ പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥിയിലെ ക്യാന്‍സറും രക്താര്‍ബുദവും ഉണ്ടാക്കുന്ന Strontium-90 ന്റെ സ്രോതസ്സ് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കടലില്‍ ഷെല്‍ എണ്ണ തുളുമ്പല്‍ സ്കോട്‌ലാന്റിന്റെ കിഴക്കേ തീരത്ത് North Sea … Continue reading വാര്‍ത്തകള്‍
എല്ലാത്തിനും എണ്ണ ശക്തി പകരണോ?
പൊതു ഗതാഗതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക.
വാര്‍ത്തകള്‍
GMO ക്ക് എന്തിനാ നിയമം ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും … Continue reading വാര്‍ത്തകള്‍
വമ്പന്‍ വൈദ്യുത ബസ് സര്‍വ്വീസ് തുടങ്ങി
വൈദ്യുത ബസ് നിര്‍മ്മാതാക്കളായ BYD ക്ക് 300 വൈദ്യുത ബസ് നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. ചൈനയില്‍ 2011 നടക്കുന്ന International Universiade Games ന് വേണ്ടിയാണിത്. ബസ് ദീര്‍ഘ ദൂര ശേഷിയുള്ള eBus-12 ന് ഒരു ചാര്‍ജ്ജിങ്ങില്‍ 300km യാത്ര ചെയ്യാനാവും. ചൈനയിലെ പരിസ്ഥിതി സൌഹൃദ ബാറ്ററികളും സാങ്കേതിക വിദ്യകളും നിര്‍മ്മിക്കുന്ന BYD ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് നിര്‍മ്മിക്കുന്നത്. ശൂന്യ ഉദ്‌നമന ഗതാഗതത്തിനുള്ള കമ്പനിയുടെ commitment ന്റെ ഫലമാണ് eBus-12. in-wheel motor drive system വും … Continue reading വമ്പന്‍ വൈദ്യുത ബസ് സര്‍വ്വീസ് തുടങ്ങി