ആധാര്‍ അടിസ്ഥാനമായുള്ള തിരിച്ചറിയല്‍ പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ഡ് നിര്‍മ്മിക്കാനുള്ള ചിലവ് ലഭ്യമല്ല. Unique Identification Authority of India (UIDAI) ന്റെ കൈവശം ഒരു വിവരമോ കണക്ക് കൂട്ടലോ അതിനെക്കുറിച്ചില്ല എന്ന് വിവരാവകാശ(RTI) പ്രവര്‍ത്തകനായ Anil Galgali പറയുന്നു. അദ്ദേഹം ആ വിവരം അറിയാനായി ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. Galgali ന്റെ അപേക്ഷക്ക്, മൊത്തത്തിലാവശ്യമായ കാര്‍ഡുകളുടേയും മൊത്തത്തില്‍ ലഭ്യമല്ലാതിരിക്കുന്ന കാര്‍ഡുകളുടേയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല എന്ന് UIDAI ന്റെ … Continue reading ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല
വിഭാഗം: ആധാര്‍
വിദേശ കമ്പനികളിലേക്ക് ഇതിലെത്ര പോകും?
How much of this goes to the foreign companies who control the data and use it? How ridiculous to pay foreigners for collecting our data! 1100 crore per annum (disclosed cost) to maintain the sham ID. http://164.100.24.220/loksabhaquestions/annex/171/AU868.pdf — സ്രോതസ്സ് twitter.com/Orionis57 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു
Finance Act 2017 നെ Money Bill ആയി പാസാക്കിയതിന്റെ സാധുത വിശാലമായ ബഞ്ച് പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ വിധിയുടെ ശരിയെക്കുറിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് സംശയമുണ്ട്. ആധാര്‍ നിയമം മണി ബില്ലായി പാസാക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. "ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110(1) നിര്‍വ്വചിക്കുന്നതനുസരിച്ചുള്ള മണി ബില്ലിന്റെ പ്രശ്നവും ചോദ്യവും Finance Act, 2017 ന്റെ Part-XIV നുള്ള ലോക്സഭയിലെ സ്പീക്കറുടെ സാക്ഷ്യപ്പെടുത്തലും ഒരു വിശാല ബഞ്ചിന് അയക്കുന്നു," എന്ന് ചീഫ് ജസ്റ്റീസ് … Continue reading ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു
വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു
നവി മുംബേയില്‍ പോലീസ് 17-വയസായ പെണ്‍കുട്ടിയെ രക്ഷിച്ചു. അമ്മാവന്‍ നിര്‍ബന്ധിച്ച് ഈ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുകയായിരുന്നു. അവളുടെ 21- വയസായ സഹോദരി അന്ധേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായം തേടാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. ഒരു കൂട്ടു കുടുംബത്തില്‍ താമസിക്കുന്ന ഇവരുടെ രക്ഷകര്‍ത്താക്കളുടെ ചികില്‍സക്കായി അമ്മാവന്‍ പണം മുടക്കിയിരുന്നു. അത് തിരിച്ച് പിടിക്കാനാണ് ഇവരെ ലൈംഗിക വ്യാപരത്തിന് നിര്‍ബന്ധിച്ചത് എന്ന് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കുട്ടി 18 വയസായതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നു. … Continue reading വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു
പെൻഷൻ നിഷേധിക്കപ്പെട്ട വയോധികയോട് അധികൃതരുടെ കരുണ
രാഷ്ട്രീയക്കാരെ ഭരണഘടനാ വിരുദ്ധമായ ഈ സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണ്. നാണംകെട്ട മാധ്യമങ്ങളേ കരുണയല്ല വേണ്ടത്. ഈ സംവിധാനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തിയാണ് വേണ്ടത്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു
സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു
ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ … Continue reading ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ
ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു
ആയിരത്തിലധികം ആളുകളുടെ ഫോണ്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ Alimuddin Ansari (27) നെ ആജ്മീറില്‍ നിന്നും Manoj Yadav (31) നെ Karol Bagh ല്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ദ്വാരക നിവാസിയായ Rakesh Gilani എന്നയാള്‍ പോലീസില്‍ പരാതി കൊടുത്തതിന് ശേഷമാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. Rakesh Gilani ന്റെ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. "ടെലികോം … Continue reading ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ ആയിരത്തിലധികം ആളുകളെ വഞ്ചിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു
ദരിദ്രര്‍ ഇപ്പോഴും ആധാര്‍ ഒഴുവാക്കലനുഭവിക്കുന്നു
റേഷന്‍ ഇല്ലാതാക്കാനുള്ള എറ്റവും നല്ല വഴി. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ ഒരു സര്‍ക്കാരില്‍ നിന്നും വരില്ല. ഇത് കോര്‍പ്പറേറ്റുകളാണ് അധികാരത്തിലെന്ന് തെളിയിക്കുന്നു. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ സമ്മതിദായകര്‍ വിസമ്മതിക്കുന്നു
വിശാഖപട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്റ്റോബര്‍ 30 വരെ ഒരു പരിശോധന പരിപാടി നടത്തുകയാണ്. electoral rolls പുതുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ National Voter Service Portal ല്‍ കയറ്റും. എന്നിരുന്നാലും ഡാറ്റ ഉറപ്പാക്കുകയും തിരുത്തുകയും ചെയ്യാനേല്‍പ്പിക്കപ്പെട്ട സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാറിന്റെ പകര്‍പ്പ് വേണമെന്നത് ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ വിഷമം നേരിടുന്നു. "പ്രാദേശിക ബൂത്ത് ഉദ്യോഗസ്ഥനാകും ഡാറ്റ പ്രവേശിപ്പിക്കുന്നതെന്ന് ആളുകളോട് പറഞ്ഞിട്ടുകൂടി ചില ആളുകള്‍ അവരുടെ ആധാറിന്റെ പകര്‍പ്പ് കൊടുക്കുന്നത് വിസമ്മതിക്കുന്നു" എന്ന് സര്‍വ്വേനടത്തിയ ഒരാള്‍ … Continue reading സര്‍വ്വേ നടത്തുന്നവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുക്കാന്‍ സമ്മതിദായകര്‍ വിസമ്മതിക്കുന്നു