ആണവ ആര്‍ട്ടിസ്റ്റുകള്‍

MARCO WERMAN, PRI's The World, Correspondent: [voice-over] It's the evening rush hour in Shibuya train station in Tokyo. More than a million-and-a-half people come through here each day. It's one of the busiest stations in Japan. I'm here to report a series of stories on the aftermath of the March 11th earthquake. When I arrive, … Continue reading ആണവ ആര്‍ട്ടിസ്റ്റുകള്‍ →

ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട്

ജപ്പാനിലെ വലിയ ഭൂമികുലുക്കം കഴിഞ്ഞ് നാല് മാസമായിട്ടും Tokyo Electric Power Co ക്ക് ഫുകുഷിമ റിയാക്റ്ററിനെ നിയന്ത്രിക്കാനാവുന്നില്ല. രണ്ടാമതൊരു ഹൈഡ്രജന്‍ പൊട്ടിത്തെറി ഒഴുവാക്കാനായി മൂന്നാം റിയാക്റ്ററില്‍ നൈട്രജന്‍ അടിച്ച് കേറ്റുന്നത് പരാജയപ്പെടുന്നു. ഉയര്‍ന്ന റേഡിയേഷന്‍ കാരണം ജോലിക്കാര്‍ക്ക് റിയാക്റ്റര്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാവുന്നില്ല. മാര്‍ച്ച് 14 നടന്ന ഹൈഡ്രജന്‍ പൊട്ടിത്തെറി കെട്ടിടത്തെ സാരമായി തകരാറിലാക്കി. യന്ത്രമനുഷ്യനെ ഉപയോഗിച്ച് തറയിലെ ആണവവികിരണ വസ്തുക്കളെ നീക്കം ചെയ്യാന്‍ TEPCO ശ്രമിച്ചിരുന്നു. എന്നിട്ടും വികിരണ നില കുറയുന്നില്ല. ജോലിക്കാരെ വികിരണത്തില്‍ നിന്ന് … Continue reading ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട് →

വാര്‍ത്തകള്‍

ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല്‍ … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ജപ്പാന്‍ ആണവനിലത്തിലെ വികിരണ നില ഏറ്റവും കൂടുതലായി ഫുകുഷിമ നിലയത്തിലേക്ക് ആയച്ച റോബോട്ട് വികിരണ നില ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം നമ്പര്‍ റിയാക്റ്ററില്‍ അണു വികിരണ നില മണിക്കൂറില്‍ 4,000 millisieverts ആണ്. അതായത് മണിക്കൂറില്‍ 40,000 നെഞ്ച് X-rays എടുക്കുന്നതിന് തുല്യം. പണിക്കാരെ റിയാക്റ്ററിലേക്ക് അയക്കില്ലെന്ന് Tokyo Electric Power Company പറഞ്ഞു. തീവ്ര വികിരണ ശേഷിയുള്ള 40,000 ടണ്‍ മലിന ജലം റിയാക്റ്ററിന് അടിയില്‍ സംഭരിച്ചിരിക്കുന്നത്. ടാങ്കറുകളുപയോഗിച്ച് അവ നീക്കുന്ന പരിപാടി … Continue reading വാര്‍ത്തകള്‍ →

മിനാമിസോമയിലെ കുട്ടികള്‍

In the latest in its ongoing series of late-night announcements, TEPCO this week finally admitted that the core of Fukushima’s reactor 1 started melting a mere five hours after the March 11 earthquake, and reached full meltdown within 16 hours. The power company also confirmed that it was the earthquake, and not just the tsunami … Continue reading മിനാമിസോമയിലെ കുട്ടികള്‍ →

വാര്‍ത്തകള്‍

കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍ ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്. പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ … Continue reading വാര്‍ത്തകള്‍ →

റേഡിയേഷന്‍ മേഖലയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്

Ian Thomas Ash ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്വതന്ത്ര ഡോക്കുമെന്ററി നിര്‍മ്മാതാവാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി അദ്ദേഹം ജപ്പാനിലാണ് ജീവിക്കുന്നത്. മാര്‍ച്ച് 11 ന് 9.0 ഭൂമികുലുക്കം ജപ്പാനിലുണ്ടായപ്പോള്‍ അദ്ദേഹം ടോക്യോവിലായിരുന്നു. ഭൂമികുലുക്കം, സുനാമി, ആണവ ദുരന്തം ഇവയുടെ ഭീതിയെ അദ്ദേഹം രേഖപ്പെടുത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി

വാറന്റില്ലാതെ തന്നെ നിങ്ങളുടെ പാസ്‌വേഡും സാമ്പത്തിക വിവരളുമുള്‍പ്പടെ എല്ലാം നേടാനുള്ള നിയമം നടപ്പാക്കുന്നു. 2008 ലെ IT Amendment Act, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സംഭാഷണത്തെ തടയുന്നു എന്ന് പരാതിയുണ്ടെങകിലും അത് സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെയൊ വാറന്റില്ലാതെയോ ചോര്‍ത്തിയെടുക്കാനും അവകാശം നല്‍കുന്നതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. Information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 എന്ന ഈ നിയമം ഏപ്രില്‍ മാസത്തോടെ … Continue reading കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി →

ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?

കൂടുതല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിപാടി ജപ്പാന്‍ നിര്‍ത്തുന്നു എന്ന് പ്രധാനമന്ത്രി Naoto Kan പറഞ്ഞു. രാജ്യത്തിന് എല്ലാം പൊളിച്ചെഴുതിയ ഒരു പുതിയ ഊര്‍ജ്ജ നയം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2030 ഓടെ 14 ആണവ നിലയങ്ങള്‍ പണിയാനാണ് ജപ്പാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നത്. അതുമൂലം ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി പങ്ക് 30% ല്‍ നിന്ന് 54% ആയി ഉയര്‍ത്താന്‍ കഴിയും എന്ന് അവര്‍ കരതി. രണ്ടാം തവണയാണ് ആണവനിലയങ്ങള്‍ പണിയാനുള്ള പരിപാടി വേണ്ടെന്ന് വെക്കുന്നത്. സാധാരണയുള്ളതുപോലുള്ള ഒടുക്കമില്ലാത്ത … Continue reading ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ? →

ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു

അപകടത്തിന്റെ നില 1986 ലെ ചെര്‍ണോബില്‍ അപകടത്തിന്റെ അതേ നിലയിലായി എന്ന് ജപ്പാന്‍ ആണവ അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. 5 ആം നിലയില്‍ നിന്ന് 7 ആം നിലയിലേക്കാണ് ഇപ്പോള്‍ അപകട നില ഉയര്‍ത്തിയിരിക്കുന്നത്. വളരെ അപകടകരമായ നിലയാണ് ഇത് എന്ന് International Atomic Energy Agency പറയുന്നു. ഇപ്പോഴും ഫുകുഷിമ നിലയത്തില്‍ നല്ല മാറ്റമൊന്നും കാണുന്നില്ല. ദൂരവ്യാപകമായ പ്രതിഫലനങ്ങളുള്ള വലിയ അപകടം എന്ന നിലയാണ് പുതിയ റാങ്കിങ്ങ് വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെത്തിയ ആണവ വികിരണങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ മൊത്തത്തിലുള്ള … Continue reading ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു →