മരപ്പൊടിയും(sawdust), കീറിയ പത്ര കടലാസും, ഒരു absorbent powder ഉം ഒക്കെ കൊണ്ട് Fukushima Daiichi ആണവനിലയത്തിലെ ഓട്ട അടക്കാന് തൊഴിലാളികള് പരാജയപ്പെട്ടതോടുകൂടി റേഡിയേഷന് ഭീതി വീണ്ടും വലുതാകുകയാണ്. നിലയത്തിലെ ഒരു വിള്ളലില് കൂടി റേഡിയോആക്റ്റീവ് അയോഡിന് വന് തോതിലടങ്ങിയ മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്നതായി ശനിയാഴ്ച്ച (2 ഏപ്രില് ) കണ്ടെത്തിയിരുന്നു. 6 അടി താഴ്ച്ചയുള്ള കുഴിയിലാണ് ഈ വലിയ വിള്ളല് . റിയാക്റ്റര് No. 2 ന്റെ സമുദ്രജല സ്വീകരണി പൈപ്പിനടുത്താണ് ഈ … Continue reading മണിക്കൂറില് 7 ടണ് ആണവ മലിന ജലം സമുദ്രത്തിലേക്കൊഴികുന്നു
വിഭാഗം: ഏഷ്യ
ടി.പി.ശ്രീനിവാസന്റെ ആണവനയം
ടിപി.ശ്രീനിവാസന് നമ്മുടെ മുന് നയതന്ത്രജ്ഞനാണ്. അദ്ദേഹത്തിന് ഒരു ആണവ നയം ഉണ്ട്. അത് നാം ഇന്ഡോ-അമേരിക്കന് ആണവ കരാറിന്റെ കാലത്ത് കണ്ടതാണ്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ ഈ കാലത്തും ആ ആണവനയം വിശദീകരിക്കാന് അദ്ദേഹത്തിന്റെ സംസാരിക്കുന്ന തല വീണ്ടും ചാനലുകളില് പ്രത്യക്ഷപ്പെട്ടു. 4 ഘട്ടങ്ങളോടു കൂടിയ ജപ്പാന് സുരക്ഷാ സംവിധാനങ്ങള് ഈ അപകടം പ്രതീക്ഷിച്ചിരുന്നതായാണ് അദ്ദേഹം പറയുന്നത്. അതായത് പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം നിയന്ത്രണവിധേയമാണെന്ന് സാരം. എന്തൊക്കെയാണ് അദ്ദേഹം വിശദീകരിച്ച സുരക്ഷാ സംവിധാനങ്ങള് എന്ന് നോക്കാം. നിലയത്തിന് … Continue reading ടി.പി.ശ്രീനിവാസന്റെ ആണവനയം
ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്
ജപ്പാനില് സംഭവിച്ചതു പോലെയൊരു ആണവദുരന്തത്തിന് ഇന്ത്യയില് സാധ്യതയില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്. എന്നാല് ജപ്പാനിലെ അപകടത്തിന്റെ പശ്ചാത്തലത്തില് രാജ്യത്തെ ആണവപദ്ധതികളുടെ സുരക്ഷാസംവിധാനം ആണവോര്ജ കമ്മീഷന്റെ നേതൃത്വത്തില് വിശദമായി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങളുടെ ഘടന ജപ്പാനിലേതില്നിന്ന് വ്യത്യസ്തമാണ്. ഉപയോഗിച്ച ഇന്ധനം ഇവിടെ പ്രത്യേകമായാണ് സൂക്ഷിക്കുന്നത്. ജപ്പാനില് ആണവറിയാക്ടറില്ഉപയോഗിച്ച ഇന്ധനം സൂക്ഷിച്ച ഭാഗത്താണ് സ്ഫോടനമുണ്ടായത്. ജപ്പാനില്നിന്നുള്ള വിശദവിവരങ്ങള് ലഭിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ സുരക്ഷാസംവിധാനം വിലയിരുത്തും-അദ്ദേഹം പറഞ്ഞു. - from mathrubhumi.com 1979 ല് ത്രീ മൈല് … Continue reading ശിവശങ്കരാ, ഇതു തന്നെയാണ് എല്ലാവരും പറയുന്നത്
ജപ്പാന് ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി
Fukushima Dai-ichi ആണവനിലയത്തിലെ രണ്ടാമത്തെ ഹൈഡ്രന് പൊട്ടിത്തെറി ജപ്പാനെ വിറപ്പിച്ചിരിക്കുകയാണ്. വലിയ തോതില് പുക അന്തരീക്ഷത്തിലേക്ക് പടരുകയും 6 ജോലിക്കാര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. വലിയ ഭൂമികുതുക്കത്തിന്റേയും സുനാമിയുടെയും ഫലമായുണ്ടായ ശീതീകരണ സംവിധാനത്തിന്റെ തകരാറാണ് നിലയത്തിന്റെ Unit 3 യില് അപകടം ഉണ്ടാക്കിയത് എന്ന് Chief Cabinet Secretary Yukio Edano പറഞ്ഞു. Unit 3 യിലെ വികിരണ നില 10.65 microsieverts ആണെന്ന് Tokyo Electric Power Co. പറഞ്ഞു. ശനിയാഴ്ച്ച ഇതുപോലെ Unit 1 ല് … Continue reading ജപ്പാന് ആണവനിലയത്തിലെ രണ്ടാമത്തെ പൊട്ടിത്തെറി
വാര്ത്തകള്
NATO ഹെലികോപ്റ്ററുകള് 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള് വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്. അതില് രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള് ഞങ്ങള്ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില് ഞങ്ങള് കണ്ടു. അവര് പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്ത്തകള്
കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
കഴിഞ്ഞ അഞ്ച് വര്ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്ട്ടിക്ക് സ്വതന്ത്രമായി പ്രവര്ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള് അതിനെക്കുറിച്ച് ചര്ച്ചയെയ്യുകയും മറ്റ് വാര്ത്തകള് ജനങ്ങളില് … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി
ഇന്ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു
Indian Space Applications Centre ലെ ഗവേഷകരും മറ്റ് 17 ഏജന്സികളും ഒത്ത് ചേര്ന്ന് നടത്തിയ പഠനത്തില് ഇന്ഡ്യയിലെ 8.145 കോടി ഹെക്റ്റര് മരുഭൂവത്കരണം അല്ലെങ്കില് ഭൂമി ഗുണ നാശം എന്ന അവസ്ഥിയിലൂടെ കടന്ന് പോകുന്നു എന്ന് കണ്ടെത്തി. നമ്മുടെ മൊത്തം ഭൂമിയുടെ (total geographic area, TGA) 24.78% വരും ഇത്. Indian Academy of Sciences ന്റെ Current Science എന്ന മാസികയിലാണ് ഈ റിപ്പോര്ട്ട് വന്നത്. ലോകത്തെ മൊത്തം TGA യുടെ 2.4% … Continue reading ഇന്ഡ്യ മരുഭൂവത്കരണത്തിലൂടെ കടന്ന് പോകുന്നു
കാട്ടാളന്മാരായ കോര്പ്പറേറ്റ് നേതാക്കള്
വീടിന്റെ ആദ്യ വൈദ്യതി ബില് എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്! ഗാര്ഹിക ഇനത്തിലെ ഏറ്റവും ഉയര്ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടി. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര് മാസം മുകേഷ് അംബാനിയും കുടുംബവും ചേര്ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്. - മാതൃഭൂമി. 7000 വീടുകള്ക്ക് ഉപയോഗിക്കേണ്ട വൈദ്യുതി ഒരാള് ഉപയോഗിക്കുക. ഇത് ധിക്കാരമാണ്. ഇത് കാട്ടാളത്തമാണ്. എന്തുകൊണ്ട് അംബാനിക്ക് ഇത് ചെയ്യാന് കഴിയുന്നു? അയാള്ക്ക് പണം ഉള്ളതുകൊണ്ട്. ആരാണ് … Continue reading കാട്ടാളന്മാരായ കോര്പ്പറേറ്റ് നേതാക്കള്
വൈദ്യുത വാഹനങ്ങള്ക്ക് 20% സബ്സിഡി
വൈദ്യുത വാഹനങ്ങള്ക്ക് പ്രോത്സാഹനം നല്കാന് പുനരുത്പാദിതോര്ജ്ജ മന്ത്രാലയം ( MNRE) അവക്ക് 20% സബ്സിഡി നല്കാന് തീരുമാനിച്ചു. പുതിയ സ്കീം അനുസരിച്ച് നിര്മ്മാതാക്കള്ക്ക് വാഹനത്തിന്റെ ex-factory വിലയുടെ 20% ലഭിക്കും. വേഗത കുറഞ്ഞ ഇരു ചക്ര വാഹനങ്ങള്ക്ക് Rs 4,000 രൂപ വരെയും വേഗത കൂടിയ ഇരു ചക്ര വാഹനങ്ങള്ക്ക് Rs 5,000 രൂപ വരെയും കാറുകള്ക്ക് ഒരു ലക്ഷം രൂപ വരെയുമായിരിക്കും സബ്സിഡി. Mahindra Reva Electric Company നിര്മ്മിക്കുന്ന ബാംഗ്ലൂരിലെ റിവ കാറിന് ഇപ്പോള് … Continue reading വൈദ്യുത വാഹനങ്ങള്ക്ക് 20% സബ്സിഡി
എന്തുകൊണ്ട് ഈ കുറ്റവാളികള് ഇവിടെ
വനിതകള് എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്ച്ചയായും അവര് ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില് പാര്ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില് നടന്നു. 35 വര്ഷങ്ങള്ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില് ഒന്നില് മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്മാരേയും (War lords) അഴുമതിക്കാരേയും എതിര്ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള് ഇവിടെ