നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു

Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് 'കിസാന്‍-തൊഴിലാളി ഏകതാ ദിനം' ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് … Continue reading നാല്‍പ്പത് വര്‍ഷത്തിന് ശേഷം 1982 ലെ ആദ്യത്തെ പൊതു സമരത്തെ നിരീക്ഷിക്കുന്നു →

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും

ഏറ്റവും മുകളിലെ 10% ആസ്തി കൈവശമുള്ളവരും ഏറ്റവും താഴത്തെ 10% പേരും തമ്മിലുള്ള വിടവ് ഇന്‍ഡ്യയിലെ ഗ്രാമത്തില്‍ 500 മടങ്ങാണ്. എന്നാല്‍ നഗരത്തില്‍ അത് ഞെട്ടിക്കുന്ന 50,000 മടങ്ങാണെന്ന് 2017 ല്‍ Oxfam നടത്തിയ പഠനത്തില്‍ പറയുന്നു. Oxfam India യുടെ ‘Inequality Kills: India Supplement 2022’ എന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് കൂടുതല്‍ ഇന്‍ഡ്യയിലെ മോശമാകുന്ന അസമത്വമാണ്. അസമത്വം എക്കാലവും ഇന്‍ഡ്യയില്‍ വ്യാപിച്ചിരുന്നുവെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ 8 വര്‍ഷത്തില്‍ അത് വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജന ക്ഷേമ … Continue reading ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും →

രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്

തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത് →

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2

പനിമാരയിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് മറ്റുചില മുന്നണികളിലും പൊരുതണമായിരുന്നു. ഇത്തരം പോരാട്ടങ്ങളില്‍ ചിലത് വീട്ടില്‍ തന്നെയായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതരായി തൊട്ടുകൂടായ്മയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു. “ഒരുദിവസം ഗ്രാമത്തിലെ ഞങ്ങളുടെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 400 ദളിതരുമായി ഞങ്ങള്‍ ജാഥ നയിച്ചു”, ചമാരു പറഞ്ഞു. ബ്രാഹ്മണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവരില്‍ ചിലര്‍ ഞങ്ങളെ പിന്തുണച്ചു. ഒരുപക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതായിരിക്കാം. ആ സമയത്തെ അവസ്ഥ അതായിരുന്നു. ഗാംവടിയ (ഗ്രാമ മുഖ്യന്‍) ആയിരുന്നു ക്ഷേത്രത്തിന്‍റെ മാനേജിംഗ് ട്രസ്റ്റി. അദ്ദേഹം ക്ഷോഭിച്ച് പ്രതിഷേധമെന്നോണം ഗ്രാമംവിട്ടു. … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 2 →

BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു →

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

സ്വാതന്ത്ര്യത്തിന്‍റെ പത്ത് കഥകള്‍ - 2: പാവപ്പെട്ട ഒഡിയ ഗ്രാമീണര്‍ സമ്പല്‍പൂര്‍ കോടതി പിടിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ “ഈ പരാതികളെല്ലാം തിരികെയെടുത്ത്‌ കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.” മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1 →

തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു

പുനരുത്പാദിതോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്‍ഡ്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും പവനോര്‍ജ്ജം വലിയ അവഗണനയാണ് നേരിടുന്നത്. കാലാവസ്ഥ അടിയന്തിരാവസ്ഥയോടുള്ള പ്രതികരണമായി പവനോര്‍ജ്ജ വികസനത്തിനായി ചെറിയ-ഘട്ട നാഴികക്കല്ലുകള്‍ രാജ്യം നടപ്പാക്കണം. Source: MNRE ഇന്‍ഡ്യയിലെ പവനോര്‍ജ്ജ രംഗത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നത് തമിഴ്നാടാണ്. രാജ്യത്തെ പവനോര്‍ജ്ജ ഉത്പാദനത്തിന്റെ 25% ഉം വരുന്നത് അവിടെ നിന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും പഴയ കാറ്റാടികള്‍ പണ്ട് 1990കളില്‍‌ സ്ഥാപിച്ചവയാണ്. അവയുടെ ചെറിയ hub പൊക്കവും താഴ്ന്ന ശേഷിയും കാരണം ഭാഗികമായേ അവ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. … Continue reading തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു →

സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന →

അഫ്ഗാനിസ്ഥാനില്‍ സോവ്യേറ്റ് യൂണിയന്‍ കടന്നകയറുന്നതിന് മുമ്പ് തന്നെ അമേരിക്ക മുജാഹിദീന് ധനസഹായം നല്‍കിയിരുന്നു

Matthew Hoh