ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ "കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്" എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. "തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം" നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു. ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു. "ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് … Continue reading ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി

ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു

ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ … Continue reading ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു

9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files

മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു

ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു

ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്

നമ്മുടെ ചുറ്റുമുള്ള ധാരാളം പേര്‍ക്ക് നിലനില്‍ക്കാനാവശ്യമായ അവശ്യ ഭക്ഷണം ഇല്ല എന്ന് ഒക്റ്റോബര്‍ 14, 2021 ന് പുറത്തുവന്ന 2021 Global Hunger Index (GHI) നമ്മേ ഓര്‍മ്മിപ്പിക്കുന്നു. 2030 ഓടെ പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകില്ല എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്‍ഡ്യക്ക് പ്രത്യേകിച്ചും വ്യാകുലതയുണ്ടാക്കുന്നതാണ്. വിശകലനം ചെയ്ത 116 രാജ്യങ്ങളില്‍ 101ാം സ്ഥാനമാണ് ഇന്‍ഡ്യക്ക്. പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം എത്താത്ത 47 രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ എന്ന് Concern Worldwide and Welt Hunger … Continue reading ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്

ഇന്‍ഡ്യയില്‍ നിന്നുള്ള GMO അരി യൂറോപ്പ് തിരിച്ചയച്ചു

യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്‍ഡ്യയില്‍ നിന്ന് കയറ്റിയച്ച 500 ടണ്‍ അരി ജനിതകമാറ്റം വരുത്തിയ അരി ആണെന്ന് ജൂണ്‍ 2021 ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡ്യയുടേയും ഇന്‍ഡ്യയുടെ കാര്‍ഷിക കമ്പോളത്തിന്റേയും യശസ്സിന് കളങ്കമുണ്ടായിരിക്കുകയാണ് എന്ന് Coalition for GM Free India ഒക്റ്റോബര്‍ 19, 2021 ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് Union Ministry of Environment, Forest & Climate Change (MoEF&CC) ന്റെ Genetic Engineering Appraisal Committee (GEAC) തലവനായ AK Jain ന് … Continue reading ഇന്‍ഡ്യയില്‍ നിന്നുള്ള GMO അരി യൂറോപ്പ് തിരിച്ചയച്ചു

കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു

Empire Files

സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്

കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുള്ള ലോക്ക്ഡൌണും കാരണം ഇന്‍ഡ്യയിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടു എന്ന് Locked Out: Emergency Report on School Education പറയുന്നു. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാലം സ്കൂള്‍ അടച്ചിടുന്നതിന്റെ ദുരന്തപരമായ ഫലങ്ങളെക്കുറിച്ച് സെപ്റ്റംബര്‍ 6, 2021 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. School Children’s Online and Offline Learning (SCHOOL) എന്ന സര്‍വ്വേയില്‍ നിന്നുള്ള വിവരങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് ruralindiaonline.org … Continue reading സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്

കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി