ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് … Continue reading ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു →

ഒബാമ

Obama Anohni When you were elected The world cried for joy We thought we had empowered The truth-telling envoy Now the news is you are spying Executing without trial Betraying virtues Scarring closed the sky Punishing the whistle blowers Those who tell the truth Do you recognize the yellow Staring back at you? Obama Obama … Continue reading ഒബാമ →

നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

'1% ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള സമയമായി' അത് തുടങ്ങിയത് രാഷ്ട്ര ശില്‍പ്പികളില്‍ നിന്നുമാണ്. 1788 ലെ അമേരിക്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകളേയും, കറുത്തവര്‍ഗ്ഗക്കാരേയും, ഭൂമി സ്വന്തമായി ഇല്ലാത്തവരേയും വോട്ടുചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. 18 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്. 90 വര്‍ഷങ്ങള്‍ക്ക് ശേഷം, 15 ആം amendment ഔദ്യോഗികമായി “വംശത്തേയും, നിറത്തേയും, or history of servitude” നേയും വോട്ടുചെയ്യുന്നതിന്റെ തടസമാക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും സ്ത്രീകളുടെ … Continue reading നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം →

അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്?

ജീം ക്രൌ(Jim Crow) ന് ശേഷം ഏറ്റവും വലിയ വോട്ടവകാശ തിരിച്ചടിയുടെ ഇടയിലും 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. അത് മാറ്റാന്‍ നാം ചെയ്യേണ്ട കാര്യങ്ങളിതൊക്കെയാണ്. അടുത്ത കാലത്തെ ചരിത്രത്തില്‍ ഈ വര്‍ഷം വളരേറെ പ്രധാനപ്പെട്ട ഒന്നാണ്. 10 കോടിയിലധികം അമേരിക്കക്കാര്‍ നവംബറില്‍ വോട്ട് ചെയ്യും. എന്നാലും ധാരാളം വോട്ടര്‍മാര്‍ ബാലറ്റ് പെട്ടിയുടെ അടുത്തെത്തുന്നതില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടും. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നിയന്ത്രണങ്ങളുള്ള വോട്ടിങ് നിയമങ്ങള്‍ ആണ് 16 സംസ്ഥാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. … Continue reading അമേരിക്കയില്‍ വോട്ട് ചെയ്യുന്നത് ഇത്ര വിഷമമാകുന്നതെന്തുകൊണ്ട്? →