ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു

ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു →

മുമിയയെ സ്വതന്ത്രനാക്കണം

മാധ്യമ പ്രവര്‍ത്തകനും മുമ്പത്തെ ബ്ലാക്ക് പാന്തറും ആയ Mumia Abu-Jamal ജയിലില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി. അതില്‍ കൂടുതല്‍ സമയവും അദ്ദേഹം വധശിക്ഷക്ക് മുന്നിലായിരുന്നു. പുതിയതായി കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പോലീസുദ്യോഗസ്ഥന്‍ Daniel Faulkner ന്റെ കൊലപാതകത്തിന്റെ പേരില്‍ 1982 ല്‍ നടത്തിയ കുറ്റാരോപണം സംശയത്തിന്റെ നിഴലിലാണ്. Philadelphia District Attorneyയുടെ ഓഫീസില്‍ 2019 ല്‍ അന്നത്തെ പുതിയ DA ആയ Larry Krasner തെളിവുകളുടെ പെട്ടികള്‍ കണ്ടെടുത്തിരന്നു. — സ്രോതസ്സ് democracynow.org | Dec 14, … Continue reading മുമിയയെ സ്വതന്ത്രനാക്കണം →

ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും … Continue reading ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം →

അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ സെന്‍സര്‍ ചെയ്യുന്നതിന്റെ ഉദാഹരണം

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/PAUL_COMMENTARY_WITH_CENSORSHIP_UPDATE_Final.m4a

സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം

കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം →

പൊതുജനാഭിപ്രായവും അധികാര ഉന്നതരും

https://mf.b37mrtl.ru/files/2018.10/5bc2e541fc7e9315518b4621.mp4 Liza Featherstone, author of Divining Desire: Focus Groups & the Culture of Consultation On Contact Popular opinion, 'MadMen' & the Power Elites

കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ?

മാര്‍ച്ച് 1 ന് കോണ്‍ഗ്രസ് പ്രസിഡന്റ് Mallikarjuna Kharge, National Conference നേതാവ് Farooq Abdullah, Samajwadi Partyയുടെ Akhilesh Yadav, Rashtriya Janata Dal ന്റെ Tejaswi Yadav ഉള്‍പ്പടെയുള്ള ധാരാളം BJP അല്ലാത്ത നേതാക്കള്‍ തമിഴ്നാട്ടിലേക്ക് എത്തി. തമിഴ്നാട് മുഖ്യമന്ത്രി M.K. സ്റ്റാലിന്റെ 70ാം ജന്മദിനത്തിന് പങ്കുചേരാനാണ് അവരെത്തിയത്. ആ സന്ദര്‍ഭം പ്രതിപക്ഷത്തിന്റെ വമ്പന്‍ ഐക്യത്തെ കാണിക്കുന്നതായിരുന്നു. BJPയെ എതിര്‍ക്കാനും ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ സമരം ചെയ്യാനും ദേശീയ തലത്തില്‍ ശക്തമായ മുന്നണി നിര്‍മ്മിക്കുന്നതിന് നേതാക്കള്‍ … Continue reading കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള ‘അക്രമത്തെ’ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തമിഴ്നാടിനെ ദ്രോഹിക്കാനുള്ള ശ്രമമായിരുന്നോ? →

ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു →