സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി
വിഭാഗം: പത്രപ്രവര്‍ത്തനം
സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു
സംസ്ഥാനം നടത്തിക്കൊണ്ടുപോയിരുന്ന മാനസികാരോഗ്യ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ റേഡിയോ വാര്‍ത്താ ശൃംഖലയയാ West Virginia Public Broadcasting ന്റെ ഒരു മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടു. William R. Sharpe, Jr. Hospital ലേയും മറ്റ് കേന്ദ്രങ്ങളിലേയും ശേഷീപരിമിതികളുള്ള ആളുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നവംബര്‍ 3 ന് Amelia Knisely പ്രസിദ്ധപ്പെടുത്തി. സംസ്ഥാന Department of Health and Human Resources (DHHR) ആണ് അവ പ്രവര്‍ത്തിപ്പിക്കുന്നത്. — സ്രോതസ്സ് … Continue reading സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു
മാധ്യമ സന്ദേശങ്ങളിലെ കൃത്രിമപ്പണി
https://www.youtube.com/watch?v=-bYAQ-ZZtEU Sharyl Attkisson Astroturf and manipulation of media messages
ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി
ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്‌ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു. പാലസ്തീനേയും, Black Lives Matterനേയും പിന്‍തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്‍ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള … Continue reading ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി
സത്യത്തിന് വേണ്ടിയുള്ള ഒരു അന്വേഷണം
https://mf.b37mrtl.ru/files/2018.07/5b388422dda4c8a5148b4592.mp4 Seymour Hersh On Contact Jun 30, 2018
അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വ്യവഹാരങ്ങളെ രൂപപ്പെടുത്താനുമായി സ്വകാര്യ ടെക് കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം Department of Homeland Security വിപുലീകരിക്കുന്നു എന്ന് Intercept വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ആഭ്യന്തര DHS memos, emails, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് Intercept ന്റെ റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര രേഖ പ്രകാരം, “COVID-19 മഹാമാരിയുടെ തുടക്കം, COVID-19 ന്റെ പ്രവര്‍ത്തനക്ഷമത, വംശീയ നീതി, അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്, അമേരിക്കയുടെ ഉക്രെയ്ന്‍ പിന്‍തുണയുടെ സ്വഭാവം” തുടങ്ങി ധാരാളം വിഷയങ്ങളില്‍ ശ്രദ്ധ … Continue reading അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്
സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ സത്യങ്ങളേക്കാള്‍ വേഗത്തില്‍ പടരും
സാമൂഹ്യ മാധ്യമ ശൃംഖലകയാ ട്വിറ്ററില്‍ വ്യാജവാര്‍ത്ത യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ അതിവേഗം വ്യാപിക്കുന്നു എന്ന് മൂന്ന് MIT ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സത്യ വാര്‍ത്തകളെക്കാള്‍ 70% കൂടുതല്‍ തുടര്‍ന്നും പങ്കുവെക്കപ്പെടുന്നത് വ്യാജ വാര്‍ത്തകള്‍ ആണ്. വ്യാജ വാര്‍ത്തകള്‍ക്ക് 1,500 ആളുകളിലെത്താന്‍ എടുത്ത സമയത്തേക്കാള്‍ ആറ് മടങ്ങ് സമയം അധികം എടുത്തു യഥാര്‍ത്ഥ വാര്‍ത്തകള്‍ 1,500 ആളുകളിലെത്താന്‍. ട്വിറ്ററിന്റെ കാര്യത്തില്‍ അവരുടെ മുറിയാത്ത retweet ചങ്ങല ആയ “cascades,” തെറ്റായവിവരം cascade ആഴമായ 10 ല്‍ എത്തുകയും സത്യത്തേക്കാള്‍ … Continue reading സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ സത്യങ്ങളേക്കാള്‍ വേഗത്തില്‍ പടരും
മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു
പത്രപ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയ പീഡിപ്പിക്കല്‍
https://www.youtube.com/watch?v=KJA3ogy38SY Kevin Gosztola Shadowproof
വെളുത്ത ഹെല്‍മറ്റിന്റെ വെള്ളപൂശല്‍
Max Blumenthal founder's death, OPCW scandal lift mask on al-Qaeda's ally in Syria