അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു

ന്യൂയോര്‍ക്കില്‍ നാല് ലക്ഷം, ലണ്ടനില്‍ 40,000, Melborne ല്‍ 30,000, പാരീസില്‍ 25,000. ലോകത്തെ 150 രാജ്യങ്ങളില്‍ നടന്ന 2,700 പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 5.7 ലക്ഷത്തിലധികം ആളുകള്‍ ജാഥകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരം ഒരു സംഭവം നാം ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ ആവശ്യം ഒന്നേയുള്ളു - കാലാവസ്ഥാ മാറ്റത്തിനെതിരെ ഉടന്‍ പ്രതികരിക്കുക. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ചര്‍ച്ചയുടെ തൊട്ട് മുമ്പാണ് People’s Climate March സംഘടിപ്പിച്ചത്. അമേരിക്കയിലെ വിവധ പ്രദേശങ്ങളില്‍ നിന്നെത്തിയ അവര്‍ കാലാവസ്ഥാ ദുരിതമനുഭവിച്ചവര്‍ക്കും മരണമടഞ്ഞവരേയും … Continue reading അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു

ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ജാഥയില്‍ 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ പ്രതികരണമായിരുന്നു അത്. ജാഥ അംഗങ്ങള്‍ 86th Street ല്‍ ഒത്തു ചേര്‍ന്നു. ലോകം മൊത്തം അത്തരം ജാഥകള്‍ നടന്നു. ലണ്ടനില്‍ 40,000 പേരും Melbourne ല്‍ 10,000 പേരും സംഘടിച്ചു. 120 ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ Climate Summit ന് മുമ്പ് ശബ്ദമുയര്‍ത്താനായിരുന്നു ഈ ജാഥ. 2015 ഓടെ പുതിയ global climate treaty രൂപകല്‍പ്പന … Continue reading ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

വാര്‍ത്തകള്‍

+ ISIS നെ ആക്രമിക്കാന്‍ ഇറാഖ് യുദ്ധ പ്രമേയത്തെ വൈറ്റ്ഹൌസ് ഉപയോഗിക്കുന്നു + ചെമ്മീന്‍ ബോട്ട് ഉപോധം + ISIS നോടുള്ള അമേരിക്കയുടെ പ്രതികരണം "വെറുപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്" എന്ന് ജയിംസ് ഫോളിയുടെ അമ്മ പറയുന്നു

ഞങ്ങളെന്തിന് ജാഥനടത്തുന്നു

'The Next One Won't be Biblical' poster, one of the winners of the People's Climate March design contest.(Poster: Ellie and Akira Ohiso) സെപ്റ്റംബര്‍ 21 ഞായറാഴ്ച് മാന്‍ഹാറ്റനില്‍ വലിയൊരു ജനക്കൂട്ടം ജാഥ നയിക്കും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ജാഥയായിരിക്കും അത്. ന്യൂയോര്‍ക്കില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ സംഭവമായിരിക്കും. 1,000 ല്‍ അധികം സംഘടനകള്‍ ആണ് ഈ ജാഥ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംഘടനകള്‍, സാമൂഹ്യ നീതി സംഘടനകള്‍, വിശ്വാസികളുടെ … Continue reading ഞങ്ങളെന്തിന് ജാഥനടത്തുന്നു