Short answer: 1) In an attempt to impress its Tea Party base. 2) Because two of its front-runners are prescribe to a religious ideology wherein it's unfathomable that man could foul the big G's creation -- this is also why Rick Perry and Michele Bachmann literally believe climate science is a hoax. 3) The money's … Continue reading റിപ്പബ്ലിക്കന്‍മാര്‍ എന്തിന് പരിസ്ഥിതിക്കെതിരെ തിരിയുന്നു?
വിഭാഗം: പരിസ്ഥിതി
വാര്‍ത്തകള്‍
അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍
ചോര്‍ച്ച
- from pbs.org. donate REPORTED BY Abrahm Lustgarten & Martin Smith WRITTEN AND PRODUCED BY Marcela Gaviria & Martin Smith Editors' Note: Following the broadcast of The Spill, FRONTLINE acknowledged an error of journalistic ethics in the editing of a section of the interview with David J. Hayes, deputy secretary of the Department of the … Continue reading ചോര്‍ച്ച
എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്
കടലിലെ ഉപ്പ് കടല്‍ വെള്ളത്തിന്റെ സാന്ദ്രത ഉയര്‍ത്തുന്നു. ശുദ്ധ ജലത്തിന് 1000 kg/m3 സാന്ദ്രതയുള്ളപ്പോള്‍ കടല്‍ ജലത്തിന് 1026 kg/m3 ആണ് സാന്ദ്രത. “brine rejection” എന്ന പ്രതിഭാസം കാരണം മഞ്ഞില്‍ ഉപ്പുണ്ടാവില്ല. കടലിലെ ഉപ്പിന് മഞ്ഞ് ക്രിസ്റ്റലില്‍ പ്രവേശിക്കാനാവില്ല. മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം കടല്‍ വെള്ളത്തില്‍ ചേര്‍ന്ന് അതിന്റെ ഉപ്പ് രസം കുറക്കുന്നു. ഉപ്പ് രസം കുറയുന്നതോടെ സാന്ദ്രതയും കുറയുന്നു. അതോടെ വ്യാപ്തം വര്‍ദ്ധിക്കുന്നു. കടലിലെ മഞ്ഞ് ഉരുകുന്നത് ദ്രവ്യത്തിന്റെ അളവ് കൂട്ടുന്നില്ല. പകരം … Continue reading എങ്ങനെയാണ് മഞ്ഞ് കടല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്
വാര്‍ത്തകള്‍
ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു 500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, "ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ … Continue reading വാര്‍ത്തകള്‍
എന്താണ് യാഥാര്‍ത്ഥ്യം
വിഷവസ്തുക്കളും നിങ്ങളുടെ കുടുംബ ആരോഗ്യവും
കാലാവസ്ഥാമാറ്റത്തിന് കാരണക്കാരും അതിന്റെ ഫലം അനുഭവിക്കുന്നവരും
— സ്രോതസ്സ് skepticalscience.com
ബിപി എണ്ണക്കിണറില്‍ നിന്ന് വീണ്ടും എണ്ണ ചോരുന്നു
വാര്‍ത്തകള്‍
മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന് $4.2 കോടി ഡോളര്‍ നഷ്ടമായി കമ്പനിയുടെ കണക്ക് പ്രകാരം മൊണ്ടാനയിലെ എണ്ണ തുളുമ്പലിനാല്‍ എക്സോണ്‍-മോബിലിന്(Exxon Mobil) $4.2 കോടി ഡോളര്‍ നഷ്ടമായി. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,000 തൊഴിലാളികള്‍ ജോലി ചെയ്തു. Yellowstone നദിയിലേക്ക് 1,000 ബാരല്‍ എണ്ണയാണ് ചോര്‍ന്നത്. വിദേശത്ത് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിച്ചു കാര്‍ഷിക വ്യാവസായ ഭീമന്‍മാരായ DuPont ന്റേയും Monsanto യുടേയും താല്‍പ്പര്യപ്രകാരം യൂറോപ്പില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ശത്രുതാ നടപെടി എടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ … Continue reading വാര്‍ത്തകള്‍