ചൈനയിലെ വലിയ ലേല സൈറ്റായ Taobao (www.taobao.com.cn) ഉം International Fund for Animal Welfare (IFAW- http://www.ifaw.org) ഉം കൂടിചേര്‍ന്ന് ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം തുടങ്ങുന്നു. ഇന്റര്‍നെറ്റിന്റെ വളര്‍ച്ച വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടത്തിന് വലിയ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. സൗകര്യവും anonymous സ്വഭാവം ആണ് കാരണം. പോലീസിന് ഒരു പ്രധാന വെല്ലുവിളി ആയിരിക്കുകയാണിത്. Killing with Keystrokes: An Investigation of the Illegal Wildlife Trade on the World Wide … Continue reading ഇന്റര്‍നെറ്റ് വഴിയുള്ള വന്യമൃഗങ്ങളുടെ നിയമവിരുദ്ധ കച്ചവടം നിര്‍ത്തലാക്കാനുള്ള ശ്രമം
വിഭാഗം: പരിസ്ഥിതി
പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ
Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് "The Disappearing Male". Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്. നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല്‍ നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്. നാം ജീവിക്കുന്ന ലോകം … Continue reading പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ
ആഗോളതപനം, ഒരു പഴയ വാര്‍ത്ത
അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത
കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍
ടൂറിസത്തില്‍ നിന്നുള്ള പണം ഭൂമിവാങ്ങാന്‍ ഉപയോഗിക്കുമെന്ന് മാലിദ്വീപ്. "മോശം അവസ്ഥ വരുകയാണെങ്കില്‍ ഞങ്ങളുടെ ദ്വീപിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവും. ചിലപ്പോള്‍ മുഴുവനും. അതുകൊണ്ട് ഞങ്ങള്‍ക്ക് താമസിക്കാന്‍ മറ്റ് പ്രദേശങ്ങള്‍ ഇപ്പോഴേ നോക്കി തുടങ്ങണം." Mohamed Waheed Hassan Manik പറഞ്ഞു. മാലിദ്വീപിലെ 1,200 ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ളവയാണ്. അവയില്‍ 200 എണ്ണത്തില്‍ ജനവാസമുണ്ട്. 100 വര്‍ഷത്തിനകം ഈ ദ്വീപുകള്‍ വെള്ളത്തിലടിയിലാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Abdul Gayoom ന്റെ 30 വര്‍ഷത്തെ ഏകാധിപത്യ … Continue reading കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍
1970കളിലെ ആഗോള ശൈത്യം കെട്ടുകഥ
ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം. Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്. BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ … Continue reading 1970കളിലെ ആഗോള ശൈത്യം കെട്ടുകഥ
വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു
കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു. paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological … Continue reading വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു
കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു
ആര്‍ക്ടിക്കിലെ കാലാവസ്ഥയും സമുദ്രജല പ്രവാഹങ്ങളും പുനസൃഷ്ടിച്ച് Ecologists ഉം oceanographers ഉം ഭാവിയിലെ കാലാവസ്ഥാ മാറ്റത്തെ പ്രവചിക്കാന്‍ ശ്രമിക്കുകയാണ്. നവംബര്‍ ലക്കം Ecology മാസികയില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. ആര്‍ക്ടിക്കിലും വടക്കേ അറ്റ്‌ലാന്റിക്കിലും ഇപ്പോഴുള്ള തോതില്‍ കാലാവസ്ഥാ മാറ്റം നടന്നുകൊണ്ടിരുന്നാല്‍ സമുദ്രജല പ്രവാഹങ്ങളുടെ ആഗോളതലത്തിലുള്ള മാറ്റം സംഭവിക്കും. അത് ലോകത്തെ മൊത്തം കാലാവസ്ഥയേയും ജീവജാലങ്ങളേയും ബാധിക്കും. കഴിഞ്ഞ 6.5 കോടി വര്‍ഷങ്ങളില്‍ ധാരാളം ചൂടാകലും തണുക്കലും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. അത് ആര്‍ക്ടിക്ക് സമുദ്രത്തിന്റെ വലിപ്പം കൂടുകയും കുറയുകയും … Continue reading കടലില്‍ നിന്നുള്ള വിവരങ്ങള്‍ ഭാവിയിലെ കാലാവസ്ഥാമാറ്റത്തിന്റെ മുന്നറീപ്പ് നല്‍കുന്നു
ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും
ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2007ല്‍ UN ന്റെ കാലാവസ്ഥാമാറ്റ സംഘം ശക്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിച്ചതാണ്. Nature Geoscience journal ല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസം രണ്ട് സെറ്റ് കാലാവസ്ഥാ മോഡലുകളില്‍ താരതമ്യം ചെയ്യുകയായിരുന്നു പുതിയ പഠനം ചെയ്തത്. ഒരു മോഡലില്‍ മനുഷ്യന്റെ സ്വാധീനം ഇല്ലെന്നും മറ്റേതില്‍ ഉണ്ടെന്നും സെറ്റ് ചെയ്തു. മനുഷ്യന്റെ സ്വാധീനം ഉണ്ടെന്ന മോഡലാണ് ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസവുമായി ചേരന്നുപോകുന്നതായി … Continue reading ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും
നടക്കുന്ന മത്സ്യത്തിന്റെ വിധി
axolotl ന്റെ മറ്റൊരു പേരാണ് ജല ഭീകരന്‍. മറ്റൊരു പേര് "മെക്സികോയിലെ നടക്കുന്ന മീന്‍". ഇത് Aztec ഇതിഹാസത്തിന്റേയും ആഹാരത്തിന്റേയും ഭാഗമായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് Mexico City യില്‍ നിന്നുള്ള നഗര മാലിന്യ വിഷം നിറഞ്ഞ Xochimilco തടാകത്തിന്റെ തോടുകളില്‍ അവ ഇക്കാലം വരെ ജീവിച്ചു. ഒരടി നീളം വരുന്ന salamander നെ വംശനാശത്തില്‍ സംരക്ഷിക്കാന്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മാലിന്യങ്ങള്‍ക്ക് പുറമേ പ്രാദേശികമല്ലാത്ത തരം മത്സ്യങ്ങളെ തോടുകളില്‍ കൊണ്ടുവന്നതും വിനയായിരിക്കുകയാണ്. അവ … Continue reading നടക്കുന്ന മത്സ്യത്തിന്റെ വിധി
എക്സോണ്‍ മോബിലിന് പണമാണ് പ്രധാനം
സാധാരണ എണ്ണ കമ്പനി എന്നതിലുപരി തങ്ങള്‍ അതിലും വലുതാണെന്ന് പൊങ്ങച്ചം പറയുന്ന ExxonMobil ന് അത് പ്രകടിപ്പിക്കാന്‍ വിചിത്രമായ രീതിയുണ്ട്. (Beijing Olympics ല്‍ അവര്‍ അത്തരം പരസ്യമാണ് അവിടെ പ്രചരിപ്പിച്ചത്.) റിക്കോഡ് ലാഭം നേടുന്ന ഈ സമയത്തും അവര്‍ 1989 ലെ Valdez എണ്ണ ചോര്‍ച്ച ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കോടതിയില്‍ വാദിക്കുകയാണ്. മൂന്ന് ദിവസത്തെ ലാഭമായ $50 കോടി ഡോളര്‍ വരും ഈ തുക എന്ന് Center for Public Integrity's Marianne Lavelle … Continue reading എക്സോണ്‍ മോബിലിന് പണമാണ് പ്രധാനം