ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അംശം ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും നല്‍കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്‍ന്ന കണ്ടാല്‍ ബ്രസീലിലെ ആണവ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് പിന്‍വരിക്കാന്‍ പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള … Continue reading യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം
വിഭാഗം: പരിസ്ഥിതി
തോറോവിന്റെ കുറിപ്പുകള്‍
തീര്‍ച്ചയായും അദ്ദേഹം ഒരിക്കലും തിരിച്ചറിഞ്ഞ് കാണില്ലായിരിക്കാം. തോറോ മരിച്ചത് 1862 ആണ്. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാവസായിക വിപ്ലവം പുറംതള്ളാന്‍ തുടങ്ങിയ കാലമായിരുന്നു അത്. 1851 മുതല്‍ എപ്പോഴൊക്കെ എവിടെയൊക്കെയാണ് Concord ല്‍ ചെടികള്‍ പൂക്കുന്നതെന്ന് അദ്ദേഹം രേഖപ്പെടുത്താന്‍ തുടങ്ങി. ഇപ്പോള്‍ Boston University യിലേയും Harvard ലേയും ഗവേഷകര്‍ ആ രേഖകള്‍ ഉപയോഗപ്പെടുത്തി Concord ലെ ചെടികളുടെ വളര്‍ച്ചയും നാശവും കാലാവസ്ഥാ മാറ്റവുമായി ചേര്‍ത്ത് വെച്ച് പഠിക്കുന്നു. (New England). അവരുടെ നിഗമനം … Continue reading തോറോവിന്റെ കുറിപ്പുകള്‍
ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു
ESA യുടെ Envisat ഉപഗ്രഹം നടത്തിയ നിരീക്ഷണത്തില്‍ നിന്ന് കഴിഞ്ഞ മഞ്ഞുകാലത്തേക്കാള്‍ 19% കറവാണ് ആര്‍ക്റ്റിക്കിലെ മഞ്ഞിന്റെ കനം എന്ന് മനസിലായി. University College London (UCL) ലെ Centre for Polar Observation and Modelling ആണ് Envisat നല്‍കിയ 2002 മുതല്‍ 2008 വരെയുള്ള കാലത്തെ radar altimeter data വിശകലനം ചെയ്തത്. 2007 വരെ മഞ്ഞിന്റെ കനം ഏകദേശം സ്ഥിരമായിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ മാറ്റം സംഭവിച്ചു. 2007 ല്‍ ആര്‍ക്ടിക്ക് … Continue reading ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു
ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം
1958 ല്‍ , Dr. James Hansen ന്റെ പഠനത്തിന് 23 വര്‍ഷം മുമ്പ് , Dr. Frank Baxter ന്റെ Bell Telephone Hour, "The Unchained Goddess" ഡോക്കുമെന്ററിയില്‍ ആഗോള തപനത്തേക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഗുണകരമായ ഒരുപാട് സംഭാവനകള്‍ നല്‍കിയ ശാസ്ത്രം തന്നെയാണ് നമുക്ക് ഈ അപകട സൂചന നല്‍കുന്നത്. എണ്ണ രാജാക്കന്‍മാരുടേയും വണ്ടി രാജക്കന്‍മാരുടേയും കൊള്ള ലാഭത്തിന് വേണ്ടി ഈ മുന്നറീപ്പുകളെ പൊതുജനം തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലോകം മുഴുവനും കാലാവസ്ഥാ മാറ്റത്തിന്റേയും … Continue reading ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം
20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ
ഫ്രാന്‍സിലെ ലിഫ്റ്റ് ബട്ടണുകളില്‍ കണ്ട റേഡിയോ ആക്റ്റീവ് ഉള്ള മാലിന്യങ്ങളുടെ ഉറവിടം പടിഞ്ഞാറേ ഇന്‍ഡ്യയിലെ ഫൗണ്ട്രിയിലാണെന്ന് ഇന്‍ഡ്യയുടെ Atomic Energy Regulatory Board അറിയിച്ചു. കുറഞ്ഞത് നാല് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെങ്കിലും ഈ ഘടകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ആണവ മാലിന്യങ്ങള്‍ എങ്ങനെയാണ് ഇതില്‍ എത്തിച്ചേര്‍ന്നതെന്ന് അറിവായിട്ടില്ല. ഈ ചങ്ങല മൊത്തം പരിശോധിക്കുയാണെന്ന് ബോര്‍ഡിന്റെ Satya Pal Agarwal, AFPയോട് പറഞ്ഞു. Otis ന് വേണ്ടി ഫ്രാന്‍സിലെ Mafelec എന്ന സ്ഥാപനം ആയിരക്കണക്കിന് ലിഫ്റ്റ് ബട്ടണുകള്‍ നിര്‍മ്മിക്കുന്നു. 500 ല്‍ … Continue reading 20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ
ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു
Ivory Coast ലെ West African chimpanzees ന്റെ എണ്ണം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് 90% കുറഞ്ഞു. അവയുടെ വീടുകള്‍ 1990 ലേതിനേക്കാള്‍ 90% കുറവാണ് ഇപ്പോള്‍. അതോടൊപ്പം ചിമ്പാന്‍സികളുടെ എണ്ണം 12,000 ല് നിന്ന് 1,200 ആയി കുറഞ്ഞു. വനനശീകരണവും വേട്ടയാടലുമാണ് എണ്ണം കുറയാന്‍ കാരണം. Current Biology എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. Pan troglodytes verus എന്ന ഈ സ്പീഷീസിന്റെ ശക്തമായ ആവാസ വ്യവസ്ഥയായിരുന്നു ഐവറി കോസ്റ്റ്. 8,000 മുതല്‍ … Continue reading ആഫ്രിക്കന്‍ ചിമ്പാന്‍സികള്‍ ഇല്ലാതാകുന്നു
ഒരു നിശബ്ദ പ്രതിസന്ധിയുടെ അപഗ്രഥനം
ഇത് കാലാവസ്ഥാമാറ്റത്തിന്റെ ആഗോള സാമൂഹ്യ ഫലത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. – The Anatomy of a Silent Crisis. Global Humanitarian Forum ഫോറത്തില്‍ അത് പ്രസിദ്ധീകരിച്ചു. അവരുടെ കണക്ക് പ്രകാരം 32.5 കോടിയാളുകളാണ് കാലാവസ്ഥാമാറ്റത്തിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. കാലാവസ്ഥയായി ബന്ധപ്പെട്ട ദുരന്തങ്ങള്‍, വരള്‍ച്ച, പോഷകാഹാരമില്ലായ്മ, രോഗങ്ങള്‍ എന്നിവ മൂലം പ്രതിവര്‍ഷം 3 ലക്ഷം ആളുകള്‍ മരിക്കും. 2030 ആകുമ്പോഴേക്കും 66 കോടി ആളുകളാകും ദുരിതമനുഭവിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ 10%. 5 കോടി ആളുകള്‍ പ്രതിവര്‍ഷം … Continue reading ഒരു നിശബ്ദ പ്രതിസന്ധിയുടെ അപഗ്രഥനം
ക്യോട്ടോ കരാറില്‍ എത്തുക
യുറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങള്‍ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം കുറക്കാനുള്ള ക്യോട്ടോ കരാര്‍ പറയുന്ന നിലയിലെത്താന്‍ ലക്ഷ്യം വെക്കുന്നു. 2012 ഓടെ ഹരിത ഗൃഹവാതകങ്ങളുടെ ഉത്പാദനം 8% കുറക്കാനാണ് പരിപാടി. ഡന്‍മാര്‍ക്ക്, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ ക്യോട്ടോ പാതയിലൂടെയല്ല ഉദ്‌വമന നിയന്ത്രണം കൊണ്ടുവരുന്നത്. ബ്രിട്ടണ്‍. ജര്‍മ്മനി, സ്വീഡന്‍ എന്നിവരുടെ പരിശ്രമം മോശമാണ്. 1997 ല്‍ ക്യോട്ടോ കരാര്‍ ഉണ്ടാക്കുമ്പോള്‍ 15 രാജ്യങ്ങളാണ് യൂണിയനില്‍ ഉണ്ടായിരുന്നത്. അതിന് ശേഷം 12 രാജ്യങ്ങള്‍ യൂണിയനില്‍ ചേര്‍ന്നു. അവര്‍ ക്യോട്ടോ ലക്ഷ്യം … Continue reading ക്യോട്ടോ കരാറില്‍ എത്തുക
നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു
കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി മഴയുടെ കാലം മാറുന്നു. അത് മദ്ധ്യ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ ജല വിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫലമോ വെള്ളത്തിന് വേണ്ടിയുള്ള അക്രമം തുടങ്ങി. 50 വര്‍ഷങ്ങള്‍ കഴിഞ്ഞേ ഇത്തരം അക്രമങ്ങളുണ്ടാകുകയുള്ളു എന്നാണ് കരുതിയിരുന്നത്. മുനിസിപ്പല്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് ജലം ഊറ്റിയ ഒരു കുടുംബത്തെ ആറുപേരടങ്ങിയ ഒരു സംഘം കൊലപ്പെടുത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. കാലാവസ്ഥാമാറ്റം ദരിദ്രരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതിന്റെ തെളിവാണിത്. 2008 ന് ശേഷം … Continue reading നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു
നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്
NOAA യുടെ Office of Ocean Exploration and Research ലെ ശാസ്ത്രജ്ഞര്‍ വംശനാശം വന്നു എന്ന് കരുതിയിരുന്ന North Atlantic right whales ന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. ഗ്രീന്‍ ലാന്റിന്റെ തെക്കേയറ്റത്തെ Cape Farewell Ground ല്‍ ഒരു വര്‍ഷമായി National Marine Mammal Laboratory ലേയും Oregon State University യിലേയും ഗവേഷകര്‍ സ്ഥിരമായി hydrophones ശ്രദ്ധിക്കുകയും റിക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. 2007 ജൂലൈയില്‍ സംഘം അഞ്ച് hydrophones ഗ്രീന്‍ലാന്റില്‍ നിന്ന് 320 മുതല്‍ … Continue reading നല്ല വാര്‍ത്ത: വടക്കേ അറ്റലാന്റിക് Right Whales ഇപ്പോഴും ജീവിക്കുന്നുണ്ട്