ആഗോളതാപനത്തിന് മനുഷ്യനല്ല കാരണക്കാരെന്ന് വിശ്വസിക്കാന്‍ പലകാരണങ്ങളുണ്ട് എന്നാണ് സംശയാലുക്കള്‍ പറയുന്നത്. ഉദാഹരണത്തിന് സൂര്യ വികിരണങ്ങളുടെ ഏറ്റക്കുറച്ചില്‍ താപനിലാ വ്യത്യാസമുണ്ടാക്കും. ആധുനിക കാലാവസ്ഥാ ഡാറ്റകളെ തെറ്റിക്കുന്ന നഗരത്തിലെ താപ ദ്വീപ് (heat island )പ്രഭാവം. അതുകൊണ്ട് കാലാവസ്ഥയില്‍ ചൂടു കൂടിവരുന്നത് അയഥാര്‍ത്ഥമാണ്. തണുപ്പ് കൂടിവരുന്നു എന്നാണ് മുമ്പ് ഈ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. ചൂട് കൂടുന്നു എന്നല്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ അവകാശങ്ങളെ തള്ളിക്കളയുന്നു. 1970 കളില്‍ ശാസ്ത്രജ്ഞര്‍ കരുതിയത് ശീതയുഗം വരുമെന്നായിരുന്നു. 1940കള്‍ക്ക് ശേഷം താപനില കുറഞ്ഞുവരുന്നു എന്നാണ് … Continue reading ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍
വിഭാഗം: പരിസ്ഥിതി
സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും
Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. "കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ … Continue reading Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു
ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്
ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം
വടക്ക് കിഴക്കന്‍ ആസ്ട്രേലിയലെ Queensland എന്ന സ്ഥലത്ത് നടന്ന എണ്ണ മലിനീകരണം (oil spill) ആദ്യം കരുതിയതിലും 10 മടങ്ങ് മാരകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട് തകര്‍ന്നതാണ് ഈ എണ്ണ മലിനീകരണത്തിന് കാരണമായത്. 20-30 ടണ്‍ എണ്ണയാണ് കടലില്‍ പടര്‍ന്നതെന്ന് ആദ്യം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് 230 ടണ്‍ എണ്ണ പുറത്തൊഴുകി എന്നവര്‍ തിരുത്തി. വിഷാംശമുള്ള കപ്പലിലെ അഴുക്ക് ക്യാന്‍സര്‍ ഉണ്ടാക്കുന്നതാണെന്നും അത് മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും അപകടകരമാണെന്നും … Continue reading ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം
ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്
ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്
വരള്‍ച്ച ആമസോണിനെ കൊല്ലുന്നു
വരള്‍ച്ച ആമസോണിലെ മരങ്ങളെ നശിപ്പിക്കുകയും ആ പ്രദേശത്തെ കാര്‍ബണ്‍ സംഭരണി ചെറുതാക്കുകയും ചെയ്യുന്നു. പ്രതി വര്‍ഷം 200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ആ കാടുകള്‍ ആഗിരണം ചെയ്യുന്നത്. എന്നാല്‍ 30 വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് Science മാസികയില്‍ വന്നതോടെ ഈ വനം വരള്‍ച്ചയോടെ sensitive ആണെന്നതിന് തെളിവായി. അത് കൂടുതല്‍ വനം നശിപ്പിക്കുകയും ഹരിത ഗൃഹ വാതക ഉദ്‌വമനത്തെ കൂട്ടുകയും ചെയ്യും. ചൂടുകൂടുന്നത് മരങ്ങളുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കും. … Continue reading വരള്‍ച്ച ആമസോണിനെ കൊല്ലുന്നു
ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്
1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു "Green Long March." നടത്തി. 43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 … Continue reading ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്
എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല