ലോകത്തിലെ തവളകള്‍ നിലനില്‍പ്പിനായി വേറൊരു ഭീഷണി നേരിടുന്നു - മനുഷ്യന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും. ഐക്യ രാഷ്ട്രസഭയുടെ commodity-trading രേഖകളില്‍ നിന്ന് ആണ് അവര്‍ അന്താരാഷ്ട്ര തവളക്കാല്‍ കച്ചവടത്തിന്റെ കണക്ക് ശേഖരിച്ചത്. ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് എഴുതിയ ആസ്ട്രേലിയയിലെ University … Continue reading തവളയെ തിന്നുന്നത്
വിഭാഗം: പരിസ്ഥിതി
അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്
പ്രാദേശികമായ കാലാവസ്ഥാമാറ്റം അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള പ്രായമായ മരങ്ങളെ (old growth trees) കൊല്ലുന്നു. മരങ്ങള്‍ നശിക്കുന്നതിന്റെ തോത് 1955 ന് ശേഷം ഇരട്ടിയായെന്നാണ് പഠനം കാണിക്കുന്നത്. ഇത്തരം മരങ്ങളുടെ നാശം ആ പ്രദേശത്തിന്റെ ecology യെ ബാധിക്കുകയും വനം ശേഖരിക്കുന്ന കാര്‍ബണിന്റെ അളവ് കുറക്കുകയും ചെയ്യും. Science ജേണലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. കീടങ്ങളുടെ ആക്രമണം, വായൂ മലിനീകരണം തുടങ്ങി പല കാരണങ്ങളും പരിശോധിച്ച്, അല്ല എന്നുറപ്പ് വരുത്തിയാണ് പ്രാദേശിക താപനിലാ വര്‍ദ്ധനവാണ് പ്രധാന കാരണം … Continue reading അമേരിക്കയിലെ മരങ്ങളെ കൊല്ലുന്നതിനെക്കുറിച്ച്
ഉരുകുന്ന അന്റാര്‍ക്ടിക്ക
ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു. British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി. അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്. മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ -- … Continue reading ഉരുകുന്ന അന്റാര്‍ക്ടിക്ക
വന മരണം കൂടുന്നു
അമേരിക്കയുടെ West Coast ല്‍ കാട് അതിവേഗം മരിക്കുന്നു. Science ജേണലിലാണ് ഈ വാര്‍ത്ത വന്നത്. 1970കളെ അപേക്ഷിച്ച് മര മരണം ഇരട്ടിയായിരിക്കുകയാണിപ്പോള്‍. ആഗോളതപനവും വെള്ളമില്ലാത്തതിന്റെ stress ഉം ആണിതിന് കാരണം. US Geological Survey യും, യൂണിവേഴ്സിറ്റികളും, National Science Foundation ഉം ദശാബ്ദങ്ങളായി ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയ, കൊളറാഡോ, വാഷിങ്ടണ്‍, ഒറിഗണ്‍, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ 200 വര്‍ഷത്തിലധികം പ്രായമുള്ള കാടുകളിലാണ് അവര്‍ പഠനം നടത്തിയത്. മരണകാരണം മലിനീകരണമല്ല എന്നാണ് ഗവേഷകരുടെ അഭിപ്രായം. … Continue reading വന മരണം കൂടുന്നു
ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും
വിക്ഷുപ്തമാകുന്ന കാലാവസ്ഥ "ഇനിയുമുണ്ടാകുന്ന താപനിലാ വര്‍ദ്ധനവ് അതി തീവ്ര കാലാവസ്ഥക്കും സംഭവങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് അപൂര്‍വ്വം നടക്കുന്ന തീവ്ര കാലാവസ്ഥ ഒരു സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാമോഡലുകള്‍ കാണിക്കുന്നത്." കാലാവസ്ഥ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. മണ്‍സൂണ്‍ ആസാമില്‍ പെയ്യേണ്ട സമയത്ത് അവിടെ പെയ്യാതെ ബോംബേയിലും വടക്കന്‍ കേരളത്തിലും പേമാരി ആകുന്നു. വടക്കന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അധികാരികള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്ന് ഒരു കാലാവസ്ഥാ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എത്രൊക്കെ മുന്‍കരുതലുകള്‍ എടുത്താലും കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളുടെ ശക്തി കുറക്കാനാവില്ല. കാരണം … Continue reading ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും
കാലാവസ്ഥാ മാറ്റത്തിന്റെ ചിത്രം
Matterhorn ന്റെ 1960 ലേതും 2006 ലേതും ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുനനത്. വെബ് സൈറ്റ് DoubleExposure വിശദീകരിക്കുന്നു: എണ്ണമറ്റ രീതിയില്‍ ആഗോളതപനം ഭൂമിയെ ബാധിക്കുന്നു. ഭാവിയിലല്ല. ഇപ്പോള്‍ തന്നെ. ചിത്രങ്ങളുപയോഗിച്ച് DOUBLEXPOSURE ആ മാറ്റങ്ങളെ രേഖപ്പെടുത്തുകയാണ്. ഉരുകുന്ന ഹിമാനികളുടെ ചിത്രങ്ങളുടെ താരതമ്യം ഇതിലുണ്ട്. - from climateprogress. 29 Dec 2008
ഇകോഫ്ലേഷന്‍
inflation, deflation തുടങ്ങിയ സാമ്പത്തിക വാക്കുകളോടൊപ്പം ചേര്‍ക്കാന്‍ ഒരു വാക്കുകൂടിയുണ്ട്. കാലാവസ്ഥാമാറ്റ ഫലമായി വാണിജ്യ/വ്യവസായ രംഗം നേരിടുന്ന ഉയരുന്ന വില. World Resources Institute യും A.T. Kearney ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ Ecoflation ഉപഭോക്താക്കണെ ശക്തമായി ബാധിക്കും എന്ന് പറയുന്നു. 2013 ഓടെ വേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉത്പന്നങ്ങളില്‍, ധാന്യങ്ങള്‍ മുതല്‍ ഷാമ്പൂ വരെ, എല്ലാവര്‍ക്കും 13% മുതല്‍ 31% വരെ വരുമാനം കുറയും. പരിസ്ഥിതിയില്‍ സുസ്ഥിരമായ ഉത്പാദന രീതികള്‍ … Continue reading ഇകോഫ്ലേഷന്‍
ഓക്കിന്‍കായ കാണാനില്ല
ബൊട്ടാണിസ്റ്റായ Rod Simmons ആ ആശയം വിചിത്രമായി തോന്നി. Arlington County യിലെ പ്രകൃതിസ്നേഹികള്‍ക്ക് (Naturalists) ഓക്കിന്‍കായ(acorns) കാണാന്‍ കിട്ടുന്നില്ലെന്ന്. അത് മാത്രമല്ല, hickory nuts ഉം ഇല്ല. അതുകൊണ്ട് അദ്ദേഹം തന്നെ അതൊന്ന് പരിശോധിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തിനും ഇവയൊന്നും കണ്ടെത്താനായില്ല. അണ്ണാന്‍ അടിച്ചോണ്ട് പോയതാവും എന്ന് കരുതി. എന്നാല്‍ പട്ടിണി കൊണ്ട് മെലിഞ്ഞ അണ്ണാന്‍ ചവറ് തിന്നുന്ന കാഴ്ച്ചയും കണ്ടു. അവ ധാരാളം റോഡില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാടെണ്ണം കാറിന്റെടില്‍ പെട്ട് ചതഞ്ഞരയുന്നുമിണ്ട്. ഓക്കിന്‍കായ ഇല്ലാതായതിന്റെ … Continue reading ഓക്കിന്‍കായ കാണാനില്ല
ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ
ആഗോള സാമ്പത്തിക ഉരുകിയൊലിക്കല്‍ വലിയ പ്രശ്നമായി കണക്കാക്കി സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വലിയ പ്രശ്നം policymakers ന്റെ ശ്രദ്ധയില്‍ പെടുന്നതേയില്ല. ഐക്യ രാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ 5 പ്രധാന നഗരങ്ങളില്‍ (New York, Washington, Atlanta and New Orleans) സാമ്പത്തിക അസമത്വം ആഫ്രിക്കയിലേത് പോലെയാണ്. മെക്സിക്കോയ്ക്കും ടര്‍ക്കിക്കും ശേഷം ഏറ്റവും കൂടുതല്‍ ദാരിദ്ര്യവും അസമത്വവും അമേരിക്കയിലാണെന്ന് Organization for Economic Co-operation and Development കണ്ടെത്തി. 2000 ന് ശേഷം … Continue reading പച്ച കോളര്‍ സമ്പദ്‌വ്യവസ്ഥ