Michael Hudson
വിഭാഗം: രാഷ്ട്രീയം
നാം പരസ്പരം സംസാരിച്ചേ മതിയാകൂ
"America Divided," https://americadividedseries.com/
ലുല സ്വതന്ത്രനായി
നവംബര്‍ 8 ന് ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inácio Lula da Silva ബ്രസീലിലെ Curitibaയുലുള്ള ജയിലില്‍ നിന്ന് പുറത്തുവന്നു. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയുടെ ഭാഗമായാണ് അദ്ദേഹം ജയിലിലെത്തിയത്. 580 ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞു. അപ്പീലുകള്‍ പൂര്‍ത്തിയാക്കാത്ത തടവുകാരെ സ്വതന്ത്രരാക്കുന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. — സ്രോതസ്സ് peoplesdispatch.org | Ana Paula Vargas, Vijay Prashad | Nov 08, 2019
ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു "foreign exchange liberalization" നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. "ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്," എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും … Continue reading ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഒഴുവാക്കുന്ന ബര്‍ണി സാന്റേഴ്സിന്റെ വശം
ഉണരുക
— സ്രോതസ്സ് truthdig.com | Mr. Fish | Jun 21, 2019
കാശ്മീരികള്‍ക്കും ജീവിക്കണം
Yousuf Tarigami
ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
1964-1985 ലെ ഏകാധിപത്യ കാലത്ത് മനുഷ്യ പീഡനങ്ങള്‍ നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ 'ദേശീയ നായകന്‍' ആണെന്ന് ബ്രസീലിലെ തീവൃ വലതുപക്ഷ പ്രസിഡന്റ് Jair Bolsonaro പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന സൈന്യത്തിന്റെ കുപ്രസിദ്ധമായ DOI-CODI രഹസ്യാന്വേഷണ യൂണിറ്റിന്റെ തലവനായിരുന്നു 2015 ല്‍ മരിച്ച കേണല്‍ Carlos Alberto Ustra. തങ്ങള്‍ പീഡനങ്ങള്‍ നേരിട്ട് കണ്ടു എന്ന് 2008 ലെ വിചാരണയില്‍ സാക്ഷികള്‍ പറഞ്ഞു. 45 മരണങ്ങളും കാണാതാകലുകളും 502 പീഡന കേസുകളും Ustra നാല് … Continue reading ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു
ഹിലറി ക്ലിന്റണ്‍ എന്തുകൊണ്ടാണ് തുളസി ഗബ്ബാഡിനേയും ജില്‍ സ്റ്റീനേയും ചെളിവാരിയെറിയുന്നത്
Max Blumenthal — സ്രോതസ്സ് thegrayzone.com | Oct 20, 2019
ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ്
Finally Ramji took 2BHK Varun Grover