ലോകം അതിവേഗം ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു

ഒരു ചെറിയ എണ്ണം കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08

റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്

Eric Rauchway — സ്രോതസ്സ് whomakescentspodcast.com

ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”

20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഒന്നായിരുന്നു ബള്‍ഗേറിയ തുണ്ട് ഭൂമിയില്‍ കൃഷി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറിയ കൃഷിക്കാരുടെ രാജ്യമായിരുന്നു. 1944 ന് ശേഷം ആ രാജ്യം ഒന്നിപ്പിക്കലിന്റേയും കേന്ദ്രീകരണത്തിന്റേയും കിഴക്കന്‍ യൂറോപ്പ് മാതൃകയിലൂടെ കടന്ന് പോയി. നവഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്ന 1992 ലെ കാര്‍ഷിക പരിഷ്കാരം പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ബള്‍ഗേറിയയിലെ കൃഷിയിലേക്ക് കൊണ്ടുവന്നു. ഇന്ന് 4% കാര്‍ഷിക സ്ഥാപനങ്ങള്‍ ആണ് ബള്‍ഗേറിയയിലെ 85% ഭൂമിയും കൈകാര്യം ചെയ്യുന്നത്. അവരാണ് യൂറോപ്യന്‍ യൂണിയന്റെ സബ്സിഡി നേടുന്നത്. പ്രായോഗികമായി … Continue reading ബള്‍ഗേറിയയിലെ കൃഷി പുതിയ “ഫ്യൂഡല്‍ വല്‍ക്കരണത്തില്‍”

ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ … Continue reading ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു

NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

മുമ്പത്തെ BBC യുടെ നേതൃത്വത്തിലെ Rona Fairhead ന് മന്ത്രി സ്ഥാനം കൊടുത്തു

BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-10-10 BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.