ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള് ഇറാഖിലും സിറിയയിലും ബോംബിടാന് തുടങ്ങി. ഒബാമയുടെ വാക്കുകളില് പറഞ്ഞാല് "ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില് ISIS നെ നിലക്ക് നിര്ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്ഷമായ ബോംബിടല് തുടരുകയാണ്. അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര് 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര് … Continue reading നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല് 50,000 ബോംബിട്ടു
വിഭാഗം: സാമ്പത്തികശാസ്ത്രം
സ്വകാര്യവല്ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു
മൊണ്ടാനയിലെ Missoula യില് പൊതു വിഭവങ്ങളുടെ പൊതു ഉടമസ്ഥതാവകാശത്തിന് വലിയ വിജയം. സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്നത് എന്നതിനേക്കാള് കൂടുതല് അവശ്യകത നഗരത്തിന് അവരുടെ ജലത്തിന്റെ ഉപയോഗത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സുപ്രീംകോടതി വിധിച്ചു. അങ്ങനെ ജലവിതരണ അവകാശത്തെക്കുറിച്ച് വര്ഷങ്ങളായുള്ള ചിലവേറിയ നിയമ യുദ്ധത്തിന് സമാപ്തിയായി. eminent domain അധികാരം ഉപയോഗിച്ച് Missoula നഗരത്തിന് Mountain Water Co യെ അന്നത്തെ ഉടമസ്ഥരായ Carlyle Group ല് നിന്ന് വാങ്ങാന് കഴിയുമെന്ന് നഗരം വാദിച്ചു. ആ കമ്പനി … Continue reading സ്വകാര്യവല്ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു
അമേരിക്കയുടെ തകര്ന്ന നികുതി വ്യവസ്ഥ
From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net
അമേരിക്കന് നഗരങ്ങളുടെ മരണം
വെരിസണ് യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി
ഇന്റര്നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര് വെരിസണ് കൊടുക്കും. ഫെഡറല് നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്ഷം $440 കോടി ഡോളറിന് ഓണ്ലൈന് സേവന ദാദാക്കളായ AOL നെ വെരിസണ് വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം … Continue reading വെരിസണ് യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി
അമേരിക്കക്കാര് സ്വന്തം കറന്സി ഇറക്കുന്നു
ധാരാളം വര്ഷങ്ങള്ക്ക് ശേഷം 2015 ല് തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്ദ്ധിച്ചു
അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള് കഴിഞ്ഞ വര്ഷത്തേക്കാള് വര്ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്ട്ടില് പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്ഷം അത് 11 ആയിരുന്നു. സമരങ്ങളില് 47,000 തൊഴിലാളികള് പങ്കെടുത്തു. മുമ്പത്തെ വര്ഷത്തേക്കാള് 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില് വര്ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില് പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്ഷങ്ങള്ക്ക് ശേഷം 2015 ല് തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്ദ്ധിച്ചു




