വിഭാഗം: സാമ്പത്തികശാസ്ത്രം
ബാങ്ക് വിസിലടിക്കാര് പുതിയ സംഘടന രൂപീകരിച്ചു
കമ്പനി നഗരം
നമ്മുടെ പണം കൊണ്ട് ചൂത് കളിക്കേണ്ട
നമ്മുടെ രാജ്യവും സമ്പദ്വ്യവസ്ഥയെ തകര്ക്കുന്ന നയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൂക്ഷിക്കുക
ധാരാളിത്തത്തിലെ ദാരിദ്ര്യം
സ്വിസ് വിസിലടിക്കാരന് റൂഡി എല്മര്
ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
ബ്രിട്ടണിലെ ബാങ്കിങ് ഭീമനായ Barclays Bank ലൈബോര്‍ നിരക്കില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ $10 കോടി ഡോളറിന്റെ പിഴ അടക്കാമെന്ന് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുമായുള്ള കരാറില്‍ പറയുന്നു. ലൈബോര്‍(Libor) എന്നത് ട്രില്യണ്‍ കണക്കിന് അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കുന്ന ആഗോള പലിശ നിരക്കാണ്. 2012 ന് ശേഷം അമേരിക്കയും ബ്രിട്ടണും ധാരാളം ബാങ്കുള്‍ക്കുമേല്‍ ഈ നടപടിയെടുത്തിട്ടുണ്ട്. ഒരു ബാങ്കും അമേരിക്കന്‍ സംസ്ഥാനങ്ങളുമായി ഇതാദ്യമാണ് ഇത്തരം ഒരു ഒത്തുതീര്‍പ്പ് കരാറിലെത്തുന്നത്. — സ്രോതസ്സ് democracynow.org വലിയ അഴിമതി നടത്തുക, പിന്നീടി … Continue reading ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
അസമത്വത്തിനും കോര്പ്പറേറ്റ് മുതലാളിത്തത്തിനുമെതിരെ ലോകം മൊത്തം എതിര്പ്പ്
ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
ഈ സാങ്കേതികവിദ്യാ കമ്പനി അയര്‍ലാന്റിലേക്ക് നീക്കിയ ആസ്തികളെക്കുറിച്ച് US Internal Revenue Service (IRS) നടത്തിവരുടന്ന അന്വേഷണത്തിന്റെ ഫലമായി അവര്‍ $300 കോടി മുതല്‍ $500 കോടി ഡോളര്‍ വരെ കൂടുതല്‍ നികുതി അടക്കേണ്ടി വരും എന്ന് കരുതുന്നു. അമേരിക്കയില്‍ കൊടുക്കേണ്ടിവരുന്ന നികുതി കുറക്കാനായി ഫേസ്ബുക്ക് മനപ്പൂര്‍വ്വം complex financial processes രൂപകല്‍പ്പന ചെയ്തോ എന്നും IRS അന്വേഷിക്കുന്നുണ്ട്. കാരണം കാണിക്കാനായി സാനൊസെയിലെ IRS ല്‍ എത്താനുള്ള 7 ക്ഷണങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിരിക്കുകയാണ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തുനിന്ന് … Continue reading ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു
മുമ്പത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായ José Manuel Barroso നെ ജോലിക്കെടുത്തതായി ഗോള്‍ഡ്മന്‍ സാച്ചെസ് അറിയിച്ചു. പോര്‍ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന Barroso ഇനിമുതല്‍ Goldman Sachs International ന്റെ ഉപദേശക സംഘത്തില്‍ പ്രവര്‍ത്തിക്കും. 2004 - 2014 കാലത്തായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സ്ഥാനം വഹിച്ച Barroso, 2002 - 2004 കാലത്ത് പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. 1985 ല്‍ ആയിരുന്നു Barrosoയെ ആദ്യമായി തെരഞ്ഞെടുത്തത്. അതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ മന്ത്രി തുടങ്ങി ധാരാളം … Continue reading ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു




