വിഭാഗം: സാമ്പത്തികശാസ്ത്രം
എല്ലാവരും സംഭാവന ചെയ്യുന്നുണ്ടെങ്കില് …
കടം എഴുതിത്തള്ളുന്നത്
സിനിമ: പണം അഥവാ കടം
പണക്കാരെന്തുകൊണ്ട് കൂടുതല് പണക്കാരാകുന്നു
അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല് വലുതായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കുറച്ച് പേര്ക്ക് വളരേധികം പണം കിട്ടിയാല് ഇത് നമുക്കെല്ലാവര്ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം. എന്നാല് അതൊരു കെട്ടുകഥയാണ്. യഥാര്ത്ഥത്തില്, പണം നമ്മുടെയെല്ലാവരില് നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം. ഇപ്പോള് നമ്മുടെ സമ്പദ്വ്യവസ്ഥയിലെ ഏകദേശം മുഴുവന് പണവും നിര്മ്മിക്കുന്നത് … Continue reading പണക്കാരെന്തുകൊണ്ട് കൂടുതല് പണക്കാരാകുന്നു
