കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

100 ല്‍ അധികം അമേരിക്കന്‍ സര്‍വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില്‍ പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന്‍ ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില്‍ 12 പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്‍മ്മസ്വത്ത് നിക്ഷേപിച്ച സര്‍വ്വകലാശാലകള്‍ വലിയ കളിക്കാരാണെന്ന് ചോര്‍ന്ന രേഖകള്‍ പറയുന്നു. 104 അമേരിക്കന്‍ സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് … Continue reading ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

ലോകം അതിവേഗം ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു

ഒരു ചെറിയ എണ്ണം കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08

അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്

സെപ്റ്റംബര്‍ 11, 2001 ന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് $1.46 ലക്ഷം കോടി ഡോളര്‍ ആണ് Department of Defense നേരിട്ട് ചിലവാക്കിയത് എന്ന പെന്റഗണിന്റെ കണക്ക് Secrecy News ന് ലഭിച്ചു. യുദ്ധത്തിന്റെ ചിലവുകളേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ് 74-താളുകളുള്ള DoD റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മൊത്തം കണക്കില്‍ $8300 കോടി ഡോളര്‍ രഹസ്യ ചിലവാക്കലാണ്. എന്നാല്‍ അതില്‍ CIA യെ പോലുള്ളവര്‍ നടത്തുന്ന “non-DoD classified programs” ഉള്‍പ്പെടുന്നില്ല. “യുദ്ധവുമായി ബന്ധപ്പെട്ട ചിലവുകള്‍” സൈനിക പ്രവര്‍ത്തന … Continue reading അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്

റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്

Eric Rauchway — സ്രോതസ്സ് whomakescentspodcast.com

സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്‌

ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്‌ലാന്റില്‍ രജിസ്റ്റര്‍ ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള്‍ അവരുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്‍ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ്‍ ചെയ്തിരിക്കുന്നത് സ്കോട്ട്‌ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പ്രതിദിനം £500 പൌണ്ട് പിഴ അവര്‍ ഓഗസ്റ്റ് മുതല്‍ കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് … Continue reading സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്‌