പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു

ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 … Continue reading വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു

വീട്ടിലെ അക്രമം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു

വീട്ടിലെ അക്രമവും പ്രസവ സങ്കീര്‍ണ്ണതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പഠനം നടന്നു. ഉത്തര്‍പ്രദേശിലെ 12 ജില്ലകളിലായുള്ള 225 ഗ്രാമങ്ങളിലാണ് പഠനം നടന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മേലെയുള്ള വൈകാരിക, ശാരീരിക, ലൈംഗിക ആക്രമണങ്ങള്‍ ആണ് പഠനവിഷയം. ഡല്‍ഹിയിലെ Population Council എന്ന സംഘടനയാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് Journal of Interpersonal Violence എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി. criminologyയേയും വ്യക്തികള്‍ തമ്മിലുള്ള അക്രമത്തേയും കുറിച്ചുള്ള പഠിക്കുന്ന ജേണലാണിത്. ഫലം 15 - 49 വയസ് വരെ പ്രായമായ … Continue reading വീട്ടിലെ അക്രമം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു

മൂന്ന് പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്കേറ്റു കൊളറാഡോയിലെ Planned Parenthood വെടിവെപ്പില്‍

കൊളറാഡോയിലെ Planned Parenthood ആശുപത്രിയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെച്ചയാള്‍ പോലീസ് കസ്റ്റഡിയിലാണ്. വെള്ളക്കാരനായ ഒരാളാണ് വെടിവെച്ചത് എന്ന് പോലീസ് പറഞ്ഞു. — സ്രോതസ്സ് wsws.org ഫെമിനിസ്റ്റ കൊച്ചമ്മമാരുടെ അമേരിക്കയിലെ സ്വാതന്ത്ര്യം ഇത്രയേയുള്ളു.

സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും

1. ഫാഷന്‍ വ്യവസായമാണ് ലോകത്തെ ഏറ്റവും വലിയ മലിനീകരണമുണ്ടാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എണ്ണ വ്യവസായമാണ് ഒന്നാം സ്ഥാനത്ത് “ലോകത്ത് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ 25% തുണിയവ്യവസായത്തിന് വേണ്ടിയുള്ളതാണ്. ഈ വ്യവസായമാണ് ശുദ്ധജലത്തെ മലിനമാക്കുന്നതില്‍ ഈ വ്യവസായം രണ്ടാം സ്ഥാനത്താണ്. കൃഷിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്,” എന്ന് Danish Fashion Institute പറയുന്നു. 2. H&M, Gap, Forever 21 തുടങ്ങിയ ഫാഷന്‍ ബ്രാന്റുകളിലെ വലിയ പേരുകളായ കമ്പനികള്‍ക്ക് സ്വന്തമായി വസ്ത്രനിര്‍മ്മാണ ഫാക്റ്ററികളില്ല. അത് അങ്ങനെ തന്നെ തുടരാനാണ് ഈ … Continue reading നിങ്ങളുടെ സൌന്ദര്യവും മലിനീകരണവും

വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു

ലോകത്തെ ജനസംഖ്യയുടെ, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ, 40% ആളുകളുപയോഗിക്കുന്ന ഇന്ധനം വീടുകളില്‍ ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുകയാണ്. പുതിയ പഠന പ്രകാരം ഏകദേശം 300 കോടിയാളുകള്‍ സ്വന്തം വീടുകളിലെ വായൂ ശ്വസിച്ചതിനാല്‍ രോഗികളാകുകയും നേരത്തെ മരിക്കുകയും ചെയ്യുന്നു. ആഹാരം പാകംചെയ്യാനും ചൂടാക്കാനും തീ ഉപയോഗിക്കുന്നതാണ് വായുവിനെ മലിനമാക്കുന്നത്. The Lancet Respiratory Medicine ജേണലിലാണ് ആ റിപ്പോര്‍ട്ട് വന്നത്. വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണ് വീട്ടിലെ ഈ മലിനീകരണം കൂടുതല്‍ സഹിക്കുന്നത്. വീട്ടിലെ വായൂ ശ്വസിക്കുന്നതിനാല്‍ … Continue reading വീടുകളിലെ മലിനീകരണം കാരണം 300 കോടിയാളുകള്‍ക്ക് രോഗങ്ങള്‍ വരുന്നു