സ്മാര്‍ട്ട് ടിവികള്‍ ആളുകളില്‍ ചാരപ്പണി നടത്തുന്നു എന്ന് ധാരാളം ആളുകള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ അതിന് തെളിവും ഉണ്ടായിരിക്കുന്നു. സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യതക്ക് നല്ലതല്ല എന്ന് രണ്ട് പുതിയ പഠനങ്ങള്‍ വ്യക്തമാക്കി. ഒരു പഠനം നടത്തിയത് Princeton University ഉം University of Chicago ഉം ചേര്‍ന്നാണ്. Northeastern University ഉം Imperial College of London ഉം ചേര്‍ന്നാണ് രണ്ടാമത്തെ പഠനം നടത്തിയത്. സ്മാര്‍ട്ട് ടിവി ചെയ്യുന്ന സ്വകാര്യത ലംഘനത്തിന്റെ ഇപ്പോഴത്തെ … Continue reading സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു
വിഭാഗം: സ്വകാര്യത
നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം
ഫേസ്‌ബുക്കിന്റെ സര്‍വ്വവ്യാപിയായ “Like” ബട്ടണുകളുടെ നിയമപരമായ അപകടസാദ്ധ്യത വെബ് സൈറ്റ് ഉടമകള്‍ നേരടണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി പറഞ്ഞു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നതിന്റെ ഉത്തരവാദിത്തം സൈറ്റുകളുടെ ഉടമകള്‍ വഹിക്കണമെന്നും Court of Justice of the European Union വിധിച്ചു. ഉപയോക്താവ് ക്ലിക്ക് ചെയ്താലും ഇല്ലെങ്കിലും ലൈക്ക് ബട്ടണ്‍ വെച്ചിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശനം നടത്തുന്ന ഉപയോക്താവിന്റെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നുണ്ട്. ഈ വിധി ഫേസ്‌ബുക്കിനേയോ സമാനമായ ബട്ടണുകളും മറ്റും വെച്ചിരിക്കുന്ന മറ്റ് കമ്പനികളേയോ … Continue reading നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം
സ്വകാര്യത ലംഘനത്തിന് ഫേസ്‌ബുക്ക് $500 കോടി ഡോളര്‍ പിഴ അടച്ചു
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ച കുറ്റത്തിന് $500 കോടി ഡോളര്‍ പിഴ അടക്കാന്‍ ഫേസ്‌ബുക്ക് സമ്മതിച്ചെന്ന് U.S. Federal Trade Commission (FTC) ന്റെ ചെയര്‍മാനായ Joe Simons കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാനുള്ള നയപരിപാടികള്‍ക്ക് ഫേസ്‌ബുക്ക് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിലെ പുരോഗതിയെക്കുറിച്ച് CEO ആയ മാര്‍ക്ക് സക്കര്‍ബക്ക് പ്രസ്ഥാവന കൊടുക്കുമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരെ ക്രിമിനലും സിവിലുമായ കേസ് എടുക്കാമെന്നും പറയുന്നു. ഫേസ്‌ബുക്കിന്റെ കമ്പനികളായ WhatsApp, Instagram, Messenger … Continue reading സ്വകാര്യത ലംഘനത്തിന് ഫേസ്‌ബുക്ക് $500 കോടി ഡോളര്‍ പിഴ അടച്ചു
HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു
ജൂലൈ 17, 2019 മുതല്‍ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ അതിര്‍ത്തിക്കകത്തെ ഇന്റര്‍നെറ്റിലെ എല്ലാ HTTPS ഗതാഗതത്തേയും intercept ചെയ്യാന്‍ തുടങ്ങി. ഉപയോക്താക്കളെക്കൊണ്ട് സര്‍ക്കാര്‍ കൊടുക്കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് അവരുടെ എല്ലാ ഉപകരണങ്ങളിലും എല്ലാ ബ്രൌസറുകളിലും സ്ഥാപിക്കാന്‍ പ്രാദേശിക ഇന്‍ന്റര്‍നെറ്റ് സേവന ദാദാക്കളോട്(ISPs) സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കേറ്റ് സ്ഥാപിക്കപ്പെട്ട് കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉപയോക്താവിന്റെ HTTPS ഗതാഗതത്തെ decrypt ചെയ്യാനാകും. അതിന്റെ ഉള്ളടക്കം കാണാനാകും. പിന്നീട് അതിനെ പഴയതുപോലെ encrypt ചെയ്ത് അതിന്റെ ശരിക്കുള്ള ലക്ഷ്യത്തിലേക്ക് … Continue reading HTTPS ഗതാഗതത്തെ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ intercept ചെയ്യുന്നു
കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് യൂട്യൂബ് $20 കോടി ഡോളര്‍ പിഴ കൊടുക്കും
ഗൂഗിളിന്റെ ശാഖയായ യൂട്യൂബ് കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമ വിരുദ്ധമായി ശേഖരിച്ചതിന് ഗൂഗിളിന് $15 കോടി ഡോളര്‍ മുതല്‍ $20 കോടി ഡോളര്‍ വരെ പിഴ ചുമത്താന്‍ Federal Trade Commission വോട്ടെടുപ്പോടെ തീരുമാനിച്ചു. ഈ ഒത്തുതീര്‍പ്പ് അമേരിക്കയിലെ F.T.C. കുട്ടികളുടെ സ്വകാര്യത കേസില്‍ ചുമത്തുന്ന ഏറ്റവും വലിയ സിവില്‍ പിഴ ആയിരിക്കും. ടിക്ടോക്കിന്(TikTok) മുമ്പ് കുട്ടികളുടെ സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ചുമത്തിയ $57 ലക്ഷം ഡോളറിനെ ചെറുതാക്കുന്നതാണ് പുതിയ പിഴ. — സ്രോതസ്സ് politico.com, nytimes.com … Continue reading കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് യൂട്യൂബ് $20 കോടി ഡോളര്‍ പിഴ കൊടുക്കും
നിങ്ങളുടെ സ്വകാര്യത മോഷ്ടിക്കപ്പെട്ടു
Stephen Colbert
മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എടുക്കാം
William Black Massachusetts First to Sue Equifax Over Massive Hack An outrageous system in which other people can take our private information
ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം
അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
നമ്മുടെ കമ്പ്യൂട്ടറുകളിലെ നമ്മെക്കുറിച്ചുള്ള ഡാറ്റ നാം തന്നെ നിയന്ത്രിക്കുന്ന യുഗത്തില്‍ നിന്ന്നമ്മുടെ അവകാശങ്ങള്‍ അര്‍ത്ഥമില്ലാത്തതാകുന്ന പരിതസ്ഥിതിയില്‍, നമുക്ക് നിരീക്ഷിക്കാനാകാത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കകത്ത്, നമുക്ക് ലഭ്യമല്ലാത്ത ഡാറ്റ സംഭരിച്ച്, നമുക്ക് നിയന്ത്രിക്കാനാകാത്ത മാപിനികള്‍ (sensors) ഉള്ള ഉപകരണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെട്ടന്ന് തന്നെ സാധാരണമായത് നമ്മളില്‍ നിന്ന് അകത്തപ്പെട്ടു. നമ്മുടെ ഉപകരണങ്ങളോട് ഇടപെടുന്നത് എന്നതില്‍ നിന്നും നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു അറിവും ഇല്ലാത്ത നമ്മള്‍ ഡാറ്റ സൃഷ്ടിക്കുന്ന ഉപകരണങ്ങളുമായി ഇടപെടുന്നതായി മാറി. ഇപ്പോള്‍ തന്നെ നടക്കുന്ന ചൂഷണത്തിന്റേയും … Continue reading അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്
ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്
UChicago Medicine ലെ രോഗികളുടെ സ്വകാര്യത അവകാശം ലംഘിച്ചതായി ആരോപിച്ച് കൊണ്ട് University of Chicago Medical Center ലെ മുമ്പത്തെ ഒരു രോഗി ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ ഒരു കേസ് കൊടുത്തിരിക്കുന്നു. 2009 - 2016 കാലത്ത് UChicago ഗൂഗിളുമായി പങ്കുചേര്‍ന്ന് രോഗികളുടെ ഡാറ്റ പങ്കുവെച്ചത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ഫെഡറല്‍ നിയമം ലംഘിക്കുകയാണ് ചെയ്തത്. വളരേധികം ലാഭകരമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി രോഗികളുടെ വിവരങ്ങള്‍ ഗൂഗിളിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് … Continue reading ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്