ഉപയോക്താക്കളുടേയും അവരുടെ സുഹൃത്തുക്കളുടേയും ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി ലോകത്തെ പ്രബലമായ സാമൂഹ്യ മാധ്യമമായതിന് ശേഷം ഫോണും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളുമായി ഉപയോക്താക്കളുടെ വിവരങ്ങളുടെ വിശാലമായ ലഭ്യത ഉറപ്പാക്കുന്ന കരാറില്‍ ഫേസ്‌ബുക്ക് എത്തിച്ചേര്‍ന്നു. smartphones ല്‍ ഫേസ്‌ബുക്ക് ആപ്പ് വ്യാപകമായി ലഭ്യമായതിന് മുമ്പ് കഴിഞ്ഞ ദശാബ്ദത്തില്‍ Apple, Amazon, BlackBerry, Microsoft, Samsung തുടങ്ങി 60 ഉപകരണ നിര്‍മ്മാതാക്കളുമായി തങ്ങള്‍ഡാറ്റ പങ്കുവെക്കല്‍ കരാറുണ്ടാക്കി എന്ന് ഫേസ്‌ബുക്ക് പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ കരാറുകളാല്‍ … Continue reading ഡാറ്റയുടെ ആഴത്തിലുള്ള ലഭ്യത ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് നല്‍കി
വിഭാഗം: സ്വകാര്യത
രഹസ്യാന്വേഷണം സമൂഹത്തിന് ഒരു ഭീഷണിയാണ്
LibertyBits 2019 - 18 - Richard Stallman - Mass Surveillance
സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു
കഴിഞ്ഞ ആഴ്ച അമേരിക്കയിലെ രണ്ടാമത്തെ വലിയ ചികില്‍സാദാദാവായ Ascension Healthcare നെക്കുറിച്ചൊരു വാര്‍ത്ത Wall Street Journal പുറത്തുവിട്ടു. ഗൂഗിളിന്റെ ഒരു സംരംഭമായ Project Nightingale മായി ചേര്‍ന്ന അവര്‍ ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ സാങ്കേതികവിദ്യ കമ്പനിയുടെ cloud-based platforms ന് നല്‍കി. ആ രംഗത്തെ ഇന്നുവരെയുള്ളതിലേക്കും ഏറ്റവും വലിയ സഞ്ചയമാണിത്. ഈ വാര്‍ത്ത വന്ന ദിവസം രണ്ട് കൂട്ടരും അവരുടെ ബന്ധത്തെക്കുറിച്ച് ഉറപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന കൂടിച്ചേര്‍ന്ന് നടത്തി. 2,600 ആശുപത്രികളും മറ്റ് … Continue reading സാങ്കേതിക ഭീമന് ഇന്ന് വരെയുള്ളതിലേക്കും വലിയ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ കൈമാറ്റം ചെയ്തു
ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു
അമേരിക്കയുടെ വിവിധ സഖ്യ രാജ്യങ്ങളിലെ മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്‍മാരെ, Facebook Inc ന്റെ WhatsApp ഉപയോഗിക്കുന്ന ഹാക്കിങ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകള്‍ ഏറ്റെടുക്കാനായി ലക്ഷ്യം വെച്ചു എന്ന് ഈ കമ്പനിയുടെ അന്വേഷണവുമായ പരിചിതരായ ആളുകള്‍ പറഞ്ഞു. WhatsApp ന്റെ ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അറിവുള്ള സ്രോതസ്സുകളാണ് ഈ വിവരം പുറത്തുവിട്ടത്. 5 ഭൂഖണ്ഡങ്ങളിലെ കുറഞ്ഞത് 20 രാജ്യങ്ങളിലെയെങ്കിലും ഉന്നത ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരേയും ആണ് ഇത് ലക്ഷ്യം വെച്ചത്. അതില്‍ അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഉള്‍പ്പെടും. ഹാക്കിങ് ടൂള്‍ വികസിപ്പിച്ച … Continue reading ലോകം മൊത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വാട്ട്സാപ്പ് വഴി ഹാക്ക് ചെയ്യാന്‍ ലക്ഷ്യം വെച്ചു
സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി
FBI ഉം Drug Enforcement Administration (DEA) ഉം ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തുന്ന മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒക്റ്റോബര്‍ 2019, മസാച്യുസെറ്റിലെ American Civil Liberties Union ഉം ACLU ഉം കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് കൊടുത്തു. ഭരണഘടനയുടെ കേന്ദ്ര മൂല്യങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ട് ആളുകളുടെ നീക്കങ്ങളും ഒത്തുചേരലും വ്യാപകമായി നിരീക്ഷിക്കാന്‍ മുഖ രഹസ്യാന്വേഷണവും മറ്റ് ബയോമെട്രിക് തിരിച്ചറിയലുകളും പിന്‍തുടരലും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ സര്‍ക്കാരിനെ സഹായിക്കുന്നു എന്ന് പരാതിയില്‍ ACLU പറയുന്നു. — സ്രോതസ്സ് … Continue reading സര്‍ക്കാരിന്റെ മുഖ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ACLU വിവരങ്ങള്‍ തേടി
പെഗസസ്സും ഇന്‍ഡ്യന്‍ സാമൂഹ്യപ്രവര്‍ത്തകരെ ചാരപ്പണി ചെയ്യുന്നതും
— സ്രോതസ്സ് newsclick.in
ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു
സംഘടിത പ്രതിഷേധങ്ങള്‍ക്കും തൊഴില്‍ അവകാശങ്ങളുടെ ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള ജോലിക്കാരുടെ ശ്രമങ്ങളെ നിരീക്ഷിക്കാനായി എന്ന് കരുതുന്ന ആഭ്യന്തര രഹസ്യാന്വേഷണത്തിനായുള്ള ഉപകരണം കമ്പനിയുടെ നേതൃത്വം വികസിപ്പിക്കുന്നു എന്ന് ഗൂഗിളിലെ ജോലിക്കാര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം, ആഭ്യന്തര സംവിധാനങ്ങളില്‍ തെരയാനായി എല്ലാ തൊഴിലാളികളുടേയും കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന തനതായ ഗൂഗിള്‍ ക്രം ബ്രൌസറിന് വേണ്ടി കമ്പനിക്കകത്തെ ഒരു സംഘം ഒരു പുതിയ ഉപകരണം നിര്‍മ്മിക്കുന്നു എന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. 10 ല്‍ അധികം മുറികളുള്ളതോ 100 ല്‍ അധികം … Continue reading ജോലിക്കാരുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനായി ഗൂഗിള്‍ ചാരപ്പണി ഉപകരണം ഉപയോഗിക്കുന്നു
ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു
സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” … Continue reading ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു
ഇക്വഡോറിലെ എല്ലാ പൌരന്‍മാരുടേയും വിവരങ്ങള്‍ ചോര്‍ന്നു
എല്ലാ ഇക്വഡോര്‍ പൌരന്‍മാരുടേയും സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനായി തുറന്നുവെക്കപ്പെട്ടു. 1.7 കോടി ആളുകളുടെ, അതില്‍ 67 ലക്ഷം കുട്ടികളും ഉണ്ട്, പേര്, സാമ്പത്തിക വിവരങ്ങള്‍, സിവില്‍ ഡാറ്റ തുടങ്ങിയ വിവരങ്ങളാണ് സുരക്ഷാ കമ്പനിയായ vpnMentor ല്‍ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത cloud server ല്‍ ആര്‍ക്കും കാണത്തക്ക പോലെ ഡാറ്റയുടെ വലിയ ശേഖരം കണ്ടെത്തി. ഇക്വഡോറിലെ ഒരു വലിയ ബാങ്കിലെ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളും അതിലുണ്ട്. മറ്റൊരു ഫയലില്‍ കമ്പനികളുടെ revenue ID നമ്പരുകളും നികുതി രേഖകളും മറ്റും … Continue reading ഇക്വഡോറിലെ എല്ലാ പൌരന്‍മാരുടേയും വിവരങ്ങള്‍ ചോര്‍ന്നു
നിങ്ങളല്ല ഉല്‍പ്പന്നം, എന്നാല്‍ നിങ്ങളുടെ ജീവിത്തില്‍ നിന്ന് ചുരണ്ടിയെടുക്കുന്ന മിച്ചമാണ്
Shoshana Zuboff keynote speech on surveillance capitalism