ക്രിപ്റ്റോ കറന്‍സിക്കായുള്ള "ഖനനം" ഊര്‍ജ്ജ-വിശപ്പുള്ളതാണ്. ഘനമുള്ള കമ്പ്യൂട്ടര്‍ കണക്കുകൂട്ടല്‍ മുതല്‍ ഇടപാടുകള്‍ പരിശോധിക്കുന്നത് വരെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 121.36 ടെറാവാട്ട്-മണിക്കൂര്‍ (TWh) ആണ് അത് ഒരു വര്‍ഷം ഉപയോഗിക്കുന്നത് എന്ന് Cambridge ലെ ഗവേഷകര്‍ പറയുന്നു. കറന്‍സിയുടെ മൂല്യം തകര്‍ന്നില്ലെങ്കില്‍ അത് താഴാനുള്ള സാദ്ധ്യതയില്ല. Bitcoin ന്റെ വൈദ്യുതോപയോഗത്തെ ഓണ്‍ലൈന്‍ ഉപകരണം റാങ്ക് കൊടുത്തിരിക്കുന്നത് Argentina (121 TWh)ക്കും, Netherlands (108.8 TWh) നും United Arab Emirates (113.20 TWh) നും മുകളിലാണ്. ഉടന്‍ തന്നെ … Continue reading ബിറ്റ്കോയിന്‍ അര്‍ജന്റീനയെക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നു
വിഭാഗം: സാങ്കേതിക വിദ്യ
റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും
പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു റോക്കറ്റ് ഉണ്ടാകുമോ? ഉപഗ്രഹങ്ങളെ അയക്കുന്ന റോക്കറ്റുകളിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാക്കാനായി SpaceX നോട് നാം ആവശ്യപ്പെടാമോ? ഇത് എന്നോട് ചോദിച്ച വ്യക്തി ഗൌരവത്തോടെയാണോ ചോദിച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുന്നത് ഇന്ന് മനുഷ്യര്‍ ശരിക്കും വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ സമാനമായ പ്രശ്നങ്ങളെ ദൃശ്യമാക്കും. എനിക്ക് അറിയാവുന്നടത്തോളം, സോഫ്റ്റ്‌വെയറിന് തനിയെ തള്ളല്‍ശക്തി ഉത്പാദിപ്പിക്കാനാകില്ല. ഒരു റോക്കറ്റ് എന്നത് ശരിക്കും ഭൌതികമായ ഒരു ഉപകരണമാണ്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച നിയന്ത്രണ, telemetry സംവിധാനങ്ങള്‍ അതില്‍ … Continue reading റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും
വളര്‍ന്നവര്‍ക്ക് വേണ്ടിയുള്ള Codes of Conduct
techrights.org Codes of Conduct is a Codes of Censorship
ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
error-correcting memory യുടെ വ്യാപകമായ ഉപയോഗത്തെ Intel തടയുന്നു എന്ന് ലിനക്സ് കേണല്‍ സൃഷ്ടാവായ Linus Torvalds ആരോപിച്ചു. അത് മൊത്തം ECC വ്യവസായത്തെ തകര്‍ക്കുന്നതാണ്. ECC എന്നാല്‍ error-correcting code എന്നാണ്. memoryയില്‍ എഴുതിയ ഡാറ്റ തന്നെയാണോ വായിക്കുന്നത് എന്ന് parity bits അധികം ഉപയോഗിച്ച് ECC memory പരിശോധിക്കുന്നു. ഈ പരിശോധനയില്ലാതെ memory ചിലപ്പോള്‍ തെറ്റാനുള്ള സാദ്ധ്യതയുണ്ട്. Rowhammer എന്ന് വിളിക്കുന്ന ഒരു സങ്കേതത്താലും memory തെറ്റാകാം. ധാരാളം പ്രാവശ്യം ഒരേ memory സ്ഥലത്ത് … Continue reading ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
ന്യൂയോര്‍ക്കിലേയും ന്യൂ ജഴ്സിയിലേയും ഹോട്ടല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശേഷം Woodbridge പോലീസിന് ഒരു വിവരം ലഭിച്ചു. FBI databases ല്‍ നിന്നും facial recognition system ഉപയോഗിച്ച് ഫോട്ടോയുടെ വളരെ കൃത്യമായ ഒരു ചേര്‍ച്ച തങ്ങള്‍ കണ്ടെത്തിയെന്നായിരുന്ന ആ വിവരം. Nijeer Parks ആയിരുന്നു ആ മനുഷ്യന്‍. താന്‍ ഈ കുറ്റത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാനായി Parks പോലീസ് സ്റ്റേഷനില്‍ പോയി. എന്നാല്‍ അവര്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലേക്കയച്ചു. വിചാരണയില്‍ facial recognition software തെളിവല്ലാതെ മറ്റൊരു തെളിവും … Continue reading മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയര്‍ തെറ്റായി ചൂണ്ടിക്കാണിച്ച മനുഷ്യന് 10 ദിവസം ജയിലില്‍ കിടക്കേണ്ടതായി വന്നു
2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി
ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി
എങ്ങനെയാണ് .ORG നെ രക്ഷപെടുത്തിയത്
Public Interest Registry നെ വില്‍ക്കാന്‍ പോകുന്നു എന്ന് Internet Society (ISOC) പ്രഖ്യാപിച്ചത് കേട്ട് കഴിഞ്ഞ നവംബറില്‍ ലോകം മൊത്തമുള്ള ലാഭേശ്ഛയില്ലാത്തവരും NGOഉം ഞെട്ടി. .ORG എന്ന top-level domain (TLD) കൈകാര്യം ചെയ്യുന്ന സംഘടനയാണ് ISOC. അവര്‍ അതിനെ സ്വകാര്യ ആസ്തികമ്പനിയായ Ethos Capitalന് ആണ് വില്‍ക്കാന്‍ ശ്രമിച്ചത്. EFF ഉം NGO രംഗത്തെ മറ്റ് നേതാക്കളും സമരത്തിനിറങ്ങി. വില്‍ക്കരുതെന്ന് ISOC ന് കത്തയച്ചു. ലാഭേശ്ഛയില്ലാത്ത വിഭാഗത്തില്‍ നിന്ന് വലിയ സാഹോദര്യമാണ് പിന്നെ കണ്ടത്. … Continue reading എങ്ങനെയാണ് .ORG നെ രക്ഷപെടുത്തിയത്
ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല
വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ … Continue reading ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല
എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്
കഴിഞ്ഞ 15 വര്‍ഷമായി എന്റെ 6,400 വിദ്യാര്‍ത്ഥികള്‍ കാണുന്ന ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്. ഏത് ജന്മവാസനയെ, ഏത് അവയവത്തെ ലക്ഷ്യം വെക്കുന്നു എന്ന വ്യക്തമായ ധാരണയില്ലാതെ നിങ്ങള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലയുള്ള ഒരു സ്ഥാപനം നിര്‍മ്മിക്കാനാകും എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അതിമാനുഷനാകാനുള്ള ഒരു ആവശ്യകത നമ്മുടെ സ്പീഷീസിനുണ്ട്. ഒരു സ്പീഷീസെന്ന നിലയില്‍ നമ്മുടെ മല്‍സര ആനുകൂല്യം നമ്മുടെ തലച്ചോറാണ്. ഈ വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള കരുത്ത് നമ്മുടെ തലച്ചോറിനുണ്ട്. എന്നിരുന്നാലും ദൌര്‍ഭാഗ്യകരമായി അതിന്റെ ഉത്തരങ്ങള്‍ … Continue reading എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്
പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്
2018 ല്‍ GitHub നെ Microsoft വാങ്ങി എന്നത് ഒരു വാര്‍ത്തയല്ല. എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലോകത്തെ ആയിരക്കണക്കിന് വളരെ പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തുടര്‍ന്നും അവരുടെ കോഡ് GitHub ല്‍ സൂക്ഷിക്കുകയാണ്. Microsoft എത്രമാത്രം അളിഞ്ഞതാണെന്നും എത്രമാത്രം അപകടകരമാണ് സ്ഥിതി എന്നും ആളുകള്‍ മറന്ന് പോയി എന്ന് തോന്നുന്നു. ധാരാളം പ്രൊജക്റ്റുകള്‍ GitHub ല്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിക്ക പ്രൊജക്റ്റുകള്‍ക്കും GitHub ന് പുറത്ത് സുരക്ഷിതമായ കോഡ് ഇല്ല. അവര്‍ GitHub നെ ആണ് … Continue reading പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്