ഇറ്റലിയിലെ സ്ഥാപനമായ Hacking Team ല്‍ നിന്ന് ചോര്‍ന്ന malicious implant അടങ്ങിയിരിക്കുന്ന സ്രോതസ് കോഡിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡോസില്‍ malicious update വെക്കാന്‍ പാകത്തിലുള്ള ധാരാളം സംശയാസ്പദമായ UEFI images കണ്ടെത്തി എന്ന് റഷ്യയിലെ സുരക്ഷാ സ്ഥാപനമായ Kaspersky പറയുന്നു. ഇരയുടെ കമ്പ്യൂട്ടറിലെ Windows Startup folder ല്‍ IntelUpdate.exe എന്ന് വിളിക്കുന്ന ഒരു ഫയല്‍ ഈ images വെക്കുന്നു. ഇത് രണ്ടാം തവണയാണ് malicious UEFI firmware യദൃശ്ചികമായി കണ്ടെത്തുന്നത്. — സ്രോതസ്സ് itwire.com | … Continue reading Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം
വിഭാഗം: സാങ്കേതിക വിദ്യ
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി
സോഫ്റ്റ്‌വെയറിന്റെ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. ഔദ്യോഗികമായി ഒക്റ്റോബര്‍ 4, 1985 ല്‍ ആണ് അത് തുടങ്ങിയത്. Unix പോലുള്ള GNU എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പേ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാനായി സ്റ്റാള്‍മന്‍ പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ ഒരു ലൈസന്‍സ് നിര്‍മ്മിച്ചു. താങ്കള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം … Continue reading 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി
ബണ്‍ സര്‍വ്വകലാശാലയില്‍ ഗ്നൂ ടാളര്‍ പ്രവര്‍ത്തനക്ഷമമായി
Swiss National Bank അധികൃതരുടെ സാന്നിദ്ധ്യത്തില്‍ GNU Taler പണമടക്കല്‍ സംവിധാനം BFH ല്‍ തുടങ്ങി. വിദ്യാര്‍ത്ഥികളും ജോലിക്കാരും അദ്ധ്യാപകരും സന്ദര്‍ശകരും Höheweg 80 ലെ ചായക്കട സന്ദര്‍ശിച്ച് Swiss Franks (CHF) ന് തുല്യമായ ഇലക്ടോണിക് പണം അവരുടെ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിക്കുന്ന Taler Wallet App ഉപയോഗിച്ച് Taler-enabled snack യന്ത്രത്തില്‍ നിന്ന് പിന്‍വലിച്ചു. ഭാവിയില്‍ ഈ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ധാരാളം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ പ്രൊജക്റ്റിന്റെ വിവിധ … Continue reading ബണ്‍ സര്‍വ്വകലാശാലയില്‍ ഗ്നൂ ടാളര്‍ പ്രവര്‍ത്തനക്ഷമമായി
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും
LIANZA conference, Christchurch Convention Centre, 12 October 2009 ല്‍ നടത്തിയ മുഖ്യ പ്രഭാഷണം BC: Tena koutou, tena koutou, tena koutou katoa. ഇന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മന് ഒരു മുഖവുര നല്‍കാനുള്ള അനുഗ്രഹം എനിക്ക് കിട്ടിയിരിക്കുകയാണ്. Victoria University of Wellington ലെ School of Information Management ആണ് അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണം സ്പോണ്‍സര്‍. കഴിഞ്ഞ 25 വര്‍ഷങ്ങളായി സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് റിച്ചാര്‍ഡ്. ഒരു സ്വതന്ത്ര … Continue reading കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും
Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?
Debian keyring ല്‍ നിന്നും Steve Greenland നെ നീക്കം ചെയ്തതായി ഏപ്രില്‍ 2020 ന് ഞങ്ങള്‍ ശ്രദ്ധിച്ചു. വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ അന്വേഷണം നടത്തി. അദ്ദേഹത്തെ പുറത്താക്കിയതാണോ? രാഷ്ട്രീയമായ കാരണത്താലാണോ? Jacob Appelbaum നെതിരായ പീഡന അവകാശവാദത്തെ തെറ്റായി Debian Account Manager ആയ Enrico Zini ഉപയോഗിച്ചത് പോലെ വ്യാജ തെളിവിന്റെ ഭാഗമായാണോ അത്. സത്യത്തില്‍ ജൂലൈ 2009 ന് Steve Greenland ക്യാന്‍സര്‍ കാരണം മരിച്ചു. അദ്ദേഹം 2020 വരെ Debian keyring ല്‍ … Continue reading Steve Greenland (stevegr) ഉം ഡെബിയനും : ഒരു മരിച്ച മനുഷ്യന്‍ അപ്‌ലോഡ് ചെയ്യുന്നു?
“പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം
നമ്മേ കൃത്യതയോടെ തിരിച്ചറിയാന്‍ നമ്മുടെ ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കാപ്പെടാം എന്ന് അടുത്ത കാലത്ത് വന്ന പഠനത്തില്‍ വീണ്ടും ഉറപ്പ് പറയുന്നു. Replication: Why We Still Can’t Browse in Peace:On the Uniqueness and Reidentifiability of Web Browsing Histories എന്നാണ് പഠനത്തിന്റെ പേര്. Symposium on Usable Privacy and Security ല്‍ അവതരിപ്പിച്ച പ്രബന്ധം 2012 ലെ ഇതേ പ്രശ്നത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിന്റെ തുടര്‍ച്ചയാണ്. സമ്മതം നല്‍കിയ 52,000 Firefox ഉപയോക്താക്കളുടെ … Continue reading “പുനര്‍ തിരിച്ചറിയലിന്” ഇന്റര്‍നെറ്റ് ചരിത്രം ഉപയോഗിക്കപ്പെടാം
ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്
cookie-അടിസ്ഥാന പിന്‍തുടരലുകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രധാന വെബ് ബ്രൌസറുകള്‍ സ്വകാര്യത സംരക്ഷ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ വിരലടയാളത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. ഈ നിഗൂഢ പിന്‍തുടരല്‍ പരിപാടി കണ്ടെത്താനും തടയാനും ഒരു വഴി കണ്ടെത്തി എന്ന് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നു. University of Iowa, Mozilla, University of California എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച FP-Inspector എന്ന സംഘം ഒരു syntactic-semantic രീതി ഉപയോഗിച്ച് fingerprinting (FP) scripts കണ്ടെത്താന്‍ ഒരു വഴിയുണ്ടാക്കിയിരിക്കുകയാണ്. static and dynamic JavaScript … Continue reading ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്
കിന്‍ഡില്‍ വന്‍തോതില്‍ ഡാറ്റ ശേഖരിക്കുന്നു
ഉപകരണത്തിന്റെ വിവരം, ഉപയോഗത്തിന്റെ മെറ്റാഡാറ്റ, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപകരണവുമായി (ആപ്പുകളിലും) നടത്തുന്ന ഓരോ ഇടപെടലുകള്‍ എല്ലാം Kindle അയക്കുന്നു. ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് വായനക്കാരന്റെ അകൌണ്ടുമായാണ്. ആപ്പ് തുറക്കുന്നത്, ഒരു പുസ്തകം വായിക്കുന്നത്, കുറച്ച് താളുകള്‍ മറിക്കുന്നത്, പിന്നെ പുസ്തകം അടക്കുന്നത് ഇതെല്ലാം കൂടി 100 സന്ദേശങ്ങളാണ് ആമസോണിന്റെ സെര്‍വ്വറിലേക്ക് അയക്കുന്നത്. കടന്നുകയറുന്ന സ്വഭാവ വിവരങ്ങള്‍ അടിസ്ഥാനപരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ഓരോ അമര്‍ത്തലും ഇടപെടലും കിന്‍ഡില്‍ പിന്‍തുടരുന്നു — സ്രോതസ്സ് nullsweep.com | Charlie Belmer
‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
വെബ് സൈറ്റില്‍ ഗൂഗിളും ഫേസ്‌ബുക്കും ഉപയോഗിച്ചുള്ള ലോഗിന്‍ ഇല്ലാതാക്കാനായി Neil Young $20,000 ഡോളര്‍ ചിലവാക്കി എന്ന് അദ്ദേഹം പറയുന്നു. വരാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നയങ്ങളുടെ പേരിലാണിത്. “ഫേസ്‌ബുക്ക് അറിഞ്ഞുകൊണ്ട് അനുവദിക്കുന്നു. കള്ളങ്ങളും അര്‍ദ്ധ സത്യങ്ങളും അവരുടെ രാഷ്ട്രീയ പരസ്യമായി പ്ലാറ്റ്ഫോമില്‍ വിതരണം ചെയ്യുകയാണ്. അതേ സമയം ബോട്ടുകള്‍ ഉപയോക്താക്കളില്‍ വിരോധം വിതക്കുകയും ചെയ്യുന്നു. രാഷ്ട്രീയ കള്ളവിവരങ്ങള്‍ വഴി വിസമ്മതം വിതക്കുകയും നമ്മുടെ രാജ്യത്ത് കോലാഹലം ഉണ്ടാക്കുകയും ചെയ്യുന്നു. അത് നമുക്ക് മാപ്പ് കൊടുക്കാവുന്ന കാര്യമല്ല. ലളിതമായി … Continue reading ‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു
Linux 5.8 പുതിയ കേണലിന്റെ ഏറ്റവും പുതിയ വലിയ റിലീസ്. അതായത് ധാരാളം പുതിയ ഡ്രൈവറുകള്‍ ശുദ്ധീകരിക്കണം. അതായത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് binary-only firmware/microcode, മറ്റ് ബന്ധങ്ങള്‍ ഒക്കെ മാറ്റം വരുത്തണം. അങ്ങനെ ചെയ്ത GNU Linux-libre 5.8-gnu റിലീസ് ചെയ്യുന്നു എന്ന് FSF ലാറ്റിനമേരിക്ക സംഘത്തിലെ Alexandre Oliva പ്രഖ്യാപിച്ചു. അങ്ങനെ deblob ചെയ്ത GNU-blessed Linux 5.8 കേണല്‍ fsfla.org ല്‍ ലഭ്യമാണ്. — സ്രോതസ്സ് phoronix.com | 3 Aug … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു