Richard Wolff
അമേരിക്കന്‍ ഓപ്പിയോയിഡ് പ്രതിസന്ധി
Mike Papantonio Death & Biostitutes Empire Files 074
ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു
Hawaiiയില്‍ humpback whales കുട്ടിയെ വളര്‍ത്തുന്നതിന്റെ മനുഷ്യര്‍ക്ക് അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ഒരു കാഴ്ചയുടെ പുതിയ വീഡിയോ പുറത്തുവന്നു. ഒരു കൂട്ടം ഗവേഷകര്‍ 7 കുട്ടി ഹംബാക്ക് തിമിംഗലങ്ങളുടെ പുറത്ത് റിക്കോഡിങ് ഉപകരണം ഘടിപ്പിച്ച് മാതൃശുശ്രൂഷയും അവയുടെ സ്വഭാവങ്ങളും രേഖപ്പെടുത്തി. അലാസ്കയിലേക്കുള്ള ദേശാടനത്തിന് വേണ്ടി ഹവായിലെ സമയത്ത് തിമിംഗല കുട്ടികള്‍ ആവശ്യത്തിന് പാല് കുടിച്ച് തടിവെക്കണം. ദീര്‍ഘകാലത്തെ ദേശാടനത്തിന് വേണ്ടി ഉഷ്ണമേഖലയിലെ പ്രജനന സ്ഥലത്ത് അമ്മ തിമിംഗലത്തിന്റേയും കുട്ടി തിമിംഗലത്തിന്റേയും ആവശ്യകതകളെന്തെക്കെയെന്ന് ഗവേഷണ സംഘത്തിന് പഠിക്കാന്‍ കഴിഞ്ഞേക്കും … Continue reading ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു
ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്
കേന്ദ്ര സര്‍ക്കാര്‍ 41 കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ വെച്ചിരിക്കുന്ന ഈ കാലത്ത് രാജ്യത്തെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗത്തിലാണെന്ന് ഡാറ്റ കാണിക്കുന്നു. വളരെ മോശം പ്രകടനമാണ് അവ ഈ സാമ്പത്തിക വര്‍ഷം കാഴ്ചവെച്ചത്. കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത 2010 ലെ 78% ല്‍ നിന്ന് 21 % ആണ് കുറഞ്ഞത്. ചരിത്രപരമായ ഒരു കുറവാണിത്. BloombergNEF പ്രസിദ്ധീകരിച്ച ജൂണ്‍ 26, 2020 ലെ India’s Clean Power Revolution എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. … Continue reading ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്
പാപ്പരാകല്‍ അഴിമതിക്ക്
Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക്
ചൈനയുടെ കയറ്റുമതി വിജയത്തിന്റെ രഹസ്യം കുറവ് ശമ്പളമുള്ള സ്ത്രീകളാണ്
Michael Hudson
ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍
കിടക്കകളില്ലാതാക്കുന്നത് അമിതമായി കൂടുന്നു എന്ന് NHS ന്റെ തലവന്‍ മുന്നറീപ്പ് നല്‍കിയിട്ടും ആശുപത്രി കിടക്കകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലനം കുറച്ച് വര്‍ഷങ്ങളായി ധാരാളം കിടക്കള്‍ ഇല്ലാതെയാക്കി. ഉയരുന്ന ആവശ്യകതയിലും ഇനി 127,225 കിടക്കള്‍ മാത്രമേയുള്ളു. ശീതകാലം എത്തുന്നതോടെ ആ ആവശ്യകത വര്‍ദ്ധിക്കും. ഏപ്രില്‍-ജൂണ്‍ 2010 ല്‍ 144,455 കിടക്കകളുണ്ടായിരുന്നതില്‍ നിന്ന് 17,230 കിടക്കളാണ് ഇല്ലാതാക്കികയത്. അന്നത്തെ Conservative/Liberal Democrat സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ NHS ന്റെ ധനസഞ്ചയം കുറക്കാനുള്ള 9 വര്‍ഷത്തെ പദ്ധതി … Continue reading ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍
CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്
കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ … Continue reading CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്
മുതലാളിത്തത്തിന്റെ യുക്തിയില്ലായ്മക്കാണ് തൊഴിലില്ലാത്ത ജനത്തെ വേണ്ടത്
Richard Wolff Economic Update
വാള്‍സ്ട്രീറ്റിന്റെ കറുത്ത ഭാഗ്യവസ്തു
Glen Ford On Contact President Obama’s legacy