Ana Tijoux
ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു
ഒരു വശത്തിന് പകരം രണ്ട് വശത്തുനിന്നും സൌരോര്‍ജ്ജം സ്വീകരിക്കുന്ന ഇരു വശ സൌരോര്‍ജ ഫലകങ്ങളും സൂര്യനെ പിന്‍തുടരാനായി ഒറ്റ axis പിന്‍തുടരല്‍ സംവിധാനവും ഉള്ള സംവിധാനം ഏറ്റവും കുറഞ്ഞ സൌരോര്‍ജ്ജ സംവിധാനമാണെന്ന് Joule എന്ന ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യകളുടെ സങ്കരത്തിന് ഒറ്റ വശമുള്ള സ്ഥിരമായ ഫലകങ്ങളേക്കാള്‍ 35% കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനാകും. അതേ സമയം വൈദ്യുതിയുടെ വില 16% കുറയുകയും ചെയ്യുന്നു. കാലാവസ്ഥാ സ്ഥിതി, സൌരോര്‍ജ്ജ ഫലകങ്ങളുടെ വില, മറ്റ് ഘടകങ്ങള്‍ എന്നിവ … Continue reading ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു
ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു
ഭൂമി ആറാമത്തെ ഉല്‍മൂലനത്തിന്റെ പാതയിലാണ്. അതിനെ വേഗത വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. നിര്‍ണ്ണായകമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസുകളുടെ എണ്ണവും വിതരണവും ഗവേഷകര്‍ പരിശോധിച്ചു. കരയിലെ കശേരുമൃഗങ്ങളില്‍ 515 സ്പീഷീസുകള്‍ക്ക് 1,000 ല്‍ താഴെ എണ്ണമേ അവശേഷിക്കുന്നുള്ളു എന്ന് അവര്‍ കണ്ടെത്തി. അതായത് അവ ഉന്‍മൂലനത്തിന് അടുത്താണ്. അതില്‍ പകുതിയെണ്ണത്തിന് ജീവനുള്ള 250 ല്‍ താഴെ അംഗങ്ങളേയുള്ളു. മനുഷ്യന്റെ കടന്നുകയറ്റം മൂലമാണിത്. 45 കോടി കൊല്ലങ്ങളില്‍ നടന്ന് ആദ്യത്തെ അഞ്ച് മഹാ ഉന്‍മൂലനങ്ങള്‍ 70% - 95% സ്പീഷീസുകളെ നശിപ്പിച്ചിരുന്നു. ഉല്‍ക്ക, … Continue reading ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു
നിങ്ങള്‍ വിമര്ശനാത്മകമല്ലെങ്ങില് മെച്ചപ്പെടുത്തലിന് അവസരമുണ്ടാകില്ല
Yanis Varoufakis
പ്രതിരോധത്തിന്റെ പദ്ധതി തന്ത്രങ്ങള്‍
Michael Gecan On Contact
ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍
ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍
ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
ജയിലില്‍ കിടന്ന അത്രകാലവും പിഴയായി മാസം $25 ഡോളറും നല്‍കാനായി Kings Bay Plowshares പ്രവര്‍ത്തകയായ Elizabeth McAlister ന് എതിരായ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ 4, 2018 ന് ജോര്‍ജ്ജിയയിലെ U.S. Naval Submarine Base Kings Bay ക്ക് എതിരെ സമാധാനപരമായ സത്യഗ്രഹ സമരം നടത്തിയതാണ് അവരുടെ കുറ്റം. "ഞാന്‍ ചെയ്തത് എനിക്ക് എന്റെ മനഃസ്സാക്ഷിയേയും എന്റെ വിശ്വാസത്തേയും പിന്‍തുടരുകയാണ്," ഫെഡറല്‍ ജഡ്ജിയായ Lisa Godbey Wood യോട് വിചാരണ വേളയില്‍ … Continue reading ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
നിങ്ങള്‍ക്ക് ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ എന്ത് കുന്തമാണുള്ളത്?
Greg Palast, Lee Camp
ബഹുജന മാധ്യമ യന്ത്രം
2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു