മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ … Continue reading കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

കൊറോണവൈറസ് ഉത്തേജനപാക്കേജില്‍ നിന്ന് ബോയിങ്ങിന് $1700 കോടി ഡോളറിന്റെ വായ്പ

Dean Baker

തോക്ക് അവകാശവും അമേരിക്കയിലെ തീവൃവലതുപക്ഷ മതവിശ്വാസവും

Gerald Horne How did gun rights become such a critical part of the American far right's religious faith?

1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്

ആഗോള മനുഷ്യ വികസനം അളക്കുന്നത് ലോകത്തെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ കൂട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ ആശയം ആവിഷ്കരിച്ച 1990 ന് ശേഷം ആദ്യമായി അത് ഈ വര്‍ഷം താഴുകയാണ് എന്ന് United Nations Development Programme (UNDP) മുന്നറീപ്പ് നല്‍കി. “effective out-of-school rate” എന്ന ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവരേയും കൂട്ടിയ പ്രൈമറി സ്കൂള്‍ പ്രായത്തിലെ കുട്ടികളുടെ ശതമാനം കണക്കാക്കിയപ്പോള്‍ സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ 60% കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് വ്യക്തമായി. 1980കള്‍ക്ക് ശേഷം … Continue reading 1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്

കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്

NBC News ല്‍ വന്ന Common Sense Media ന്റെ റിപ്പോര്‍ട്ട് പ്രകാരം 8 - 12 പ്രായമുള്ള കുട്ടികള്‍ പ്രതിദിനം ഏകദേശം 5 മണിക്കൂറും കൌമാരക്കാര്‍ പ്രതിദിനം 7.5 മണിക്കൂറുകളുമാണ് സ്ക്രീനുകള്‍ക്ക് മുമ്പില്‍ ചിലവാക്കുന്നത്. കുട്ടികളുടെ ഡിജിറ്റല്‍ സ്വഭാവങ്ങളും സ്കൂളുകളിലേയും വീടുകളിലേയും പരിപാടികളുടെ തോതും പഠിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ സ്കൂളിലേക്കുള്ള ഗൃഹപാഠത്തിന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നതിനെ ഇവിടെ കണക്കാക്കിയിട്ടില്ല. സ്മാര്‍ട്ട്ബോര്‍ഡുകളും സ്ക്രൂള്‍ കമ്പ്യൂട്ടറുകളും മിക്ക ക്ലാസുകളുടേയും ഭാഗമാണല്ലോ. ക്യാനഡയിലെ Université de … Continue reading കൌമാരക്കാര്‍ അവരുടെ സമയത്തിന്റെ പകുതിയും സ്ക്രീനിന് മുന്നിലാണ് ചിലവാക്കുന്നത്