2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, "ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം" എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ … Continue reading അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു
ടാഗ്: അക്രമം
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന United Nations Security Council പാസാക്കിയ ഒരു പ്രമേയത്തില്‍ ലൈംഗിക പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തതില്‍ ട്രമ്പ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചുള്ള സൂചന എടുത്ത് മാറ്റിയില്ലെങ്കില്‍ അമേരിക്ക വീറ്റോ ചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍ പിന്നീട് ഈ പ്രമേയത്തെ ഉപേക്ഷിച്ചു. ഈ പ്രമേയത്തിന്റെ ഭാഷ ഗര്‍ഭഛിദ്രത്തിന്റെ കോഡാണ് ഈ ഭാഷയെന്ന് ട്രമ്പ് സര്‍ക്കാര്‍ വിശ്വസിക്കുന്നു. വെള്ളം ചേര്‍ത്ത പ്രമേയം International Criminal Court നെക്കുറിച്ചും ദുര്‍ബലമായ പരാമര്‍ശമേ … Continue reading ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി
കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും
major depressive disorder (MDD) ഉള്ള മുതിര്‍ന്നവരുടെ തലച്ചോറില്‍ അസാധാരണമായ ബന്ധങ്ങള്‍ക്ക് കുട്ടിക്കാലത്തെ മാനസികാഘാതവുമായി(trauma) ബന്ധമുണ്ടെന്ന് Penn Medicine ലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. Proceedings of the National Academy of Sciences (PNAS) ല്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. MDD യിലെ തലച്ചോര്‍ ശൃംഖല ബന്ധങ്ങളുടെ symptom-specific, system-level മാറ്റങ്ങളെക്കുറിച്ച് ഡാറ്റ വെച്ചുള്ള ആദ്യത്തെ പഠനമാണിത്. അമേരിക്കയിലെ 10% കുട്ടികളും ബാല പീഡക്ക് (child abuse) വിധേയരായവരാണ്. കുട്ടികളോട് മോശമായി പെരുമാറുന്നത് … Continue reading കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും
കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു
ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി … Continue reading പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു
എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
നിങ്ങള്‍ രക്ഷപെടാന്‍ ശ്രമച്ചാല്
The Civilian Catastrophe in West Mosul https://www.amnesty.org/en/latest/campaigns/2017/07/at-any-cost-civilian-catastrophe-in-west-mosul-iraq/
രക്തസാക്ഷിയുടെ മകള്‍ക്ക് നേരെയും ഹൊണ്ടൂറസില്‍ വധ ശ്രമം
Berta Cáceres's Daughter Bertha Isabel Zúniga Cáceres
വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് 30 ദിവസം ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ മൊണ്ടാനയില്‍ പ്രതിഷേധം
മൊണ്ടാനയിലെ കോടതിയുടെ പുറത്ത് പ്രതിഷേധക്കാര്‍ ജഡ്ജിയുടെ രാജിക്കായി പ്രതിഷേധ സമരം നടത്തി. 14-വയസുകാരിയെ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജഡ്ജി Todd Baugh കുറ്റവാളിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ മാത്രം നല്‍കി. "പെണ്‍കുട്ടിക്ക് രേഖയിലുള്ളതിനേക്കാള്‍ പ്രായമുണ്ടെന്നും," അദ്ധ്യാപകനെ പോലെ തന്നെ "ആ സന്ദര്‍ഭത്തിലെ നിയന്ത്രണം" അവള്‍ക്കും ഉണ്ടായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. 2013
പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ വെടിവെച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല
2018 ലെ ഗാസ പ്രതിഷേധത്തെക്കുറിച്ചുള്ള UN Independent Commission of Inquiry കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ചുള്ള United Nations Independent Commission of Inquiryയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. “Great March of Return and the Breaking of the Siege” എന്ന ഗാസയില്‍ നടന്ന പ്രകടനങ്ങളെയാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2018 മെയിലെ മനുഷ്യാവകാശ കൌണ്‍സിലിന്റെ കല്പന പ്രകാരമാണ് കമ്മീഷന്‍ രൂപീകൃതമായത്. 30 മാര്‍ച്ച് 2018 ന് ഗാസയില്‍ തുടങ്ങിയ വലിയ പ്രതിഷേധങ്ങളുടെ … Continue reading പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ വെടിവെച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല