പൊതു പണിമുടക്ക് തുറമുഖത്തേയും നഗരത്തിലെ ബാങ്കുകളേയും ബാധിച്ചു

വലിയ, ഊര്‍ജ്ജസ്വലരായ ജനക്കൂട്ടം ഓക്‌ലാന്റിലെ നഗര കേന്ദ്രത്തിലേക്ക് ആറ് മഹാ ജാഥകളായി പ്രവഹിച്ച് Wells Fargo, Chase, Citibank, Bank Of America തുടങ്ങിയ വലിയ ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിച്ചു. Broadway മുതല്‍ Grand Avenue വരെയും തടാകത്തിനടുത്തും പോലീസ് സമരക്കാരില്‍ നിന്ന് വിട്ടുനിന്നു. ഉച്ചക്ക് ശേഷം സരക്കാരുടെ എണ്ണം 10,000 ല്‍ അധികമായി. പോഷകജാഥകള്‍ Oscar Grant Plaza ലേക്ക് ഒഴുകി. അതില്‍ 800 കുട്ടികളും, മാതാപിതാക്കളും, അദ്ധ്യാപകരും ചേര്‍ന്ന ഒരു സംഘവും ഉണ്ടായിരുന്നു. അവര്‍ … Continue reading പൊതു പണിമുടക്ക് തുറമുഖത്തേയും നഗരത്തിലെ ബാങ്കുകളേയും ബാധിച്ചു

പ്രതിഷേധത്തിപ്പുറം പരിഹാരമാകുക

96 വയസായ Grace Lee Boggs സംസാരിക്കുന്നു: പ്രതിഷേധം തുടക്കമാണ്.പക്ഷേ ഇനി പ്രതിഷേധത്തിപ്പുറം നാം പരിഹാരമായി മാറുകയാണ് വേണ്ടത്.

വിഷം കലര്‍ന്ന ആഹാരം നിര്‍മ്മിക്കുന്നവരെ ശിക്ഷിക്കുക

വന്ദന ശിവയും എലിസബത്ത് കുസിനിച്ചും Lafayette Park ല്‍