മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു

സംസ്ഥാനത്തിന് വേണ്ടി കൊറോണവൈറസ് പിന്‍തുടരല്‍ ഡാറ്റാബേസ് നിര്‍മ്മിച്ച ശാസ്ത്രജ്ഞയായ Rebekah Jones നെ പിരിച്ച് വിട്ടത് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഫ്ലോറിഡയിലെ ഗവര്‍ണര്‍ Ron DeSantis പ്രതിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി Florida Department of Health ഉപയോഗിക്കുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതിന് ശേഷം മുമ്പത്തെ ആഴ്ച തന്നെ പിരിച്ചുവിട്ടു എന്ന് Rebekah Jones പറഞ്ഞു. അമേരിക്കയിലെ രോഗബാധ 16 ലക്ഷത്തിനടുത്തെത്തുകയും മരണ സംഖ്യ ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്യുന്ന സമയത്താണ് Jones’ ന്റെ പിരിച്ചുവിടല്‍ ഉണ്ടാകുന്നത്. ഫ്ലോറിഡയില്‍ … Continue reading കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു

യെമനിലെ സൌദിയുടെ യുദ്ധത്തെ അമേരിക്ക പിന്‍തുണക്കുന്നത് അവസാനിപ്പിക്കുക

The bipartisan bill from Sens. Bernie Sanders, Mike Lee, and Chris Murphy will force the first-ever vote in the Senate to withdraw U.S. armed forces from an unauthorized war

തോക്ക് അവകാശവും അമേരിക്കയിലെ തീവൃവലതുപക്ഷ മതവിശ്വാസവും

Gerald Horne How did gun rights become such a critical part of the American far right's religious faith?

ഈ ആള്‍ക്കാര്‍ ആരെന്ന് ലോകത്തിന് മൊത്തം മനസിലായി

Fired Amazon Worker Chris Smalls Responds To Leaked Smear Campaign Plans ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.

അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. … Continue reading അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി

മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി