നികുതി ഒന്നും കൊടുക്കാത്ത അമേരിക്കയിലെ ധാരാളം വലിയ കമ്പനികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായിരിക്കുകയാണെന്ന് Institute on Taxation and Economic Policy കണ്ടെത്തി. ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും 2018 ല്‍ ഒരു നികുതിയും അടക്കാത്ത അത്തരം 60 കമ്പനികളുടെ വിവരങ്ങള്‍ ഇവര്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ Amazon, Netflix, General Motors, IBM, Chevron, Eli Lilly, Delta, Occidental Petroleum, Honeywell, Prudential, Halliburton, Whirlpool, Goodyear തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. — സ്രോതസ്സ് democracynow.org | … Continue reading ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല
ടാഗ്: അമേരിക്ക
വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു
സ്വീഡനില്‍ നിന്നുള്ള പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini യെ ഇക്വഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരമാക്കാനായി ശ്രമിച്ചു എന്നാണ് ആരോപണം. അന്വേഷണത്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന് ആഭ്യന്തരകാര്യ മന്ത്രിയായ Maria Paula Romo പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ബിനി ജപ്പാനിലേക്ക് പോകുന്ന വഴി Quito വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഡിജിറ്റല്‍ സുരക്ഷയുടേയും പ്രചാരകനായ അദ്ദേഹം ധാരാളം സംഘടനകള്‍ക്ക് സുരക്ഷിതമായ ആശയവിനിമയത്തെ സഹായിച്ചിട്ടുണ്ട്. … Continue reading വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു
വലിയത് കടിക്കുക
— സ്രോതസ്സ് truthdig.com | Mr. Fish | Mar 21, 2019
വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
തീവൃ വലതുപക്ഷ ചരിത്രകാരനും ബര്‍ലിനിലെ Humboldt University യിലെ Department of East European Studies ന്റെ ചെയര്‍മാനുമായ Jörg Baberowskiയെ Princeton University മാര്‍ച്ചില്‍ “Dictatorships in Transition” എന്ന വിഷയത്തില്‍ അടച്ചിട്ട സെമിനാര്‍ നടത്താനായി ക്ഷണിച്ചിരുന്നു. അതിന് ശേഷം “From Totalitarian to Authoritarian Rule. Comparing Dictatorships in Transition” എന്ന വിഷയത്തിലെ ഒരു ഗവേഷണ പദ്ധതിക്കായി Princeton അദ്ദേഹത്തിന് $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി. — സ്രോതസ്സ് wsws.org | … Continue reading വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
ഒക്റ്റോബര്‍ 2017 ന് തന്റെ venture capital സ്ഥാപനത്തിന് വേണ്ടി Jared Kushner ന്റെ സഹോദരന്‍ Josh Kushner സൌദി അറേബ്യയിലേക്ക് പോയി എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സലര്‍മാന്‍ രാജകുമാനെ വൈറ്റ്ഹൌസിന്റെ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കാന്‍ Jared Kushner സൌദിയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണിത്. Josh Kushner ന്റെ സന്ദര്‍ശനം താല്‍പ്പര്യ വൈരുദ്ധ്യമാണ് എന്ന് സര്‍ക്കാരിന്റെ ധാര്‍മ്മികത വക്കീലുമാര്‍ പറയുന്നു. 200 പ്രധാന ബിസിനസുകാരേയും മുമ്പത്തെ ഉദ്യോഗസ്ഥരേയും സൌദി പോലീസ് അറസ്റ്റ് … Continue reading റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു. 2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന … Continue reading 3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു
സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
ട്രമ്പ് റിബലുകളെ പിന്‍വലിച്ചു, ഇനി സിറിയക്ക് എന്ത് സംഭവിക്കും?
Max Blumenthal vs Nader Hashemi
ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക
ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതരെ ഇസ്രായേലില്‍ ടൂറിന് കൊണ്ടുപോകുന്ന, Sheldon Adelson ധനസഹായം കൊടുക്കുന്ന Birthright ന്റെ ന്യൂയോര്‍ക്കിലെ കവാടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ജൂത അനുകൂല സംഘടനയായ If Not Now ന്റെ നൂറുകണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തി. 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് അമേരിക്കയില്‍ നിന്നുള്ള പിന്‍തുണ ഉറപ്പിക്കുകയാണ് ഈ ടൂറുകളുടെ ലക്ഷ്യം. പടിഞ്ഞാറെക്കര, ഗാസ, ഗോലാന്‍ ഹൈറ്റ്സ് എന്നീ പ്രദേശങ്ങള്‍ കൂടി Birthright ന്റെ വിദ്യാഭ്യാസ പരിപാടികളില്‍ … Continue reading ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക
ബാങ്ക് ഇടനിലക്കാരന് FBI ഡയറക്റ്ററായി
What Do We Know About Christopher Wray? Tax Justice Network's James Henry