LeeAnne Walters - Statement to Congress Ms. LeeAnne Walters statement to Congress on Contaminated Drinking Water in Flint, Michigan. Delivered 3 February 2016, Washington, D.C.
ടാഗ്: അമേരിക്ക
കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു
ബോസ്റ്റണില്‍ ഉന്നത കോളേജ് പ്രവേശന തട്ടിപ്പില്‍ പ്രതികളായ 12 പേരെ കുറ്റക്കാരല്ല എന്ന് ഒരു ഫെഡറല്‍ കോടതി വിധിച്ചു. പിടിക്കപ്പെട്ടവരില്‍ Georgetown, University of Southern California, Wake Forest തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള കോച്ച്, test administrators തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. Georgetown University യിലെ മുമ്പത്തെ ടെന്നീസ് കോച്ച് പിടിക്കപ്പെട്ട ഒരു പ്രതിയാണ്. അയാള്‍ ടെന്നീസ് കളിക്കാരുപോലുമല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ 12 കുട്ടികള്‍ക്ക് ടെന്നീസ് കളിക്കാരെന്ന പേരില്‍ പ്രവേശനം കൊടുക്കുന്നതിന് $27 ലക്ഷം ഡോളര്‍ കൈക്കൂലിയായി … Continue reading കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ പിടിച്ചവരെ കുറ്റക്കാരല്ല എന്ന് വിധിച്ചു
അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
മുതിര്‍ന്നവരുടെ അത്ര തന്നെ മാനസിക സമ്മര്‍ദ്ദമാണ് ഇന്ന് കുട്ടികളനുഭവിക്കുന്നത്. മൂന്നില്‍ ഒന്ന് കുട്ടികള്‍ വിഷാദിത്തിലാണ്. ഒരിക്കല്‍ കുറഞ്ഞ് വന്നിരുന്ന അത്മഹത്യ ഇന്ന് കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണമായിരിക്കുന്നു. രണ്ടാമത്തെ സ്ഥാനം അപകടങ്ങള്‍ക്കാണ്. 1,500 കുട്ടികള്‍ക്ക് ഒരു മനശാസ്ത്രജ്ഞന്‍ എന്ന തോതാണ് ഇപ്പോള്‍ സ്കൂളിലുള്ളത് എന്ന് ACLU റിപ്പോര്‍ട്ടിലുണ്ട്. 20% കുട്ടികളേ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിക്കുന്നുള്ളു. അതില്‍ 80% നും ആ സേവനം കിട്ടുന്നത് സ്കൂളില്‍ നിന്നാണ്. 1.4 കോടി കുട്ടികള്‍ പോകുന്ന സ്കൂളുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ട്. … Continue reading അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം
Bill Barry Jaisal Noor: I'm Jaisal Noor for the Real News Network. We're here at the B&O Railroad Museum on the 140th Anniversary of the Great Railroad Strike of 1877. I'm here with labor historian Bill Barry, who wrote a wonderful book about the railroad strike. So we're here at this exhibit the museum has … Continue reading 1877 ലെ മഹത്തായ റയില്‍വേ സമരത്തിന്റെ 140ആം വാര്‍ഷികം
പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു
ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി … Continue reading പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു
റയില്‍വേ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആദ്യത്തെ ദേശീയ സമരം കഴിഞ്ഞ് 140 വര്‍ഷമായിട്ടും തുടരുന്നു
— സ്രോതസ്സ് therealnews.com | Jul 19, 2017
40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം … Continue reading 40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു
പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
മെഡിക്കല്‍ പ്രശ്നങ്ങള്‍ കാരണം ആണ് 66.5% പാപ്പരാകലും നടക്കുന്നത്. Affordable Care Act (ACA) വരുന്നതിന് മുമ്പും അതിന് ശേഷവും ഇതേ അവസ്ഥയാണ് എന്ന് American Journal of Public Health ല്‍ വന്ന ഒരു പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ബില്ല് കാരണം പ്രതിവര്‍ഷം 530,000 കുടുംബങ്ങളാണ് പാപ്പരാകുന്നത്. Consumer Bankruptcy Project (CBP) ലെ രണ്ട് ഡോക്റ്റര്‍മാരും, രണ്ട് വക്കീല്‍മാരും, ഒരു സാമൂഹ്യശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | Feb … Continue reading പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം
കറുത്ത ശക്തി
— സ്രോതസ്സ് truthdig.com | Mar 10, 2019
നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി
ഏകാന്ത തടവിലെ മോശം അവസ്ഥക്കെതിരെ നിരാഹാര സമരം നടത്തുന്ന 8 തടവുകാര്‍ക്കുള്ള വെള്ളം അലബാമയില്‍ Holman ജയിലിലെ അധികൃതര്‍ നിര്‍ത്തലാക്കി. അതിന് പകരം ഓരോ അരമണിക്കൂറിലെ അവര്‍ക്ക് കുപ്പിവെള്ളം കൊടുക്കും. അങ്ങനെ അവര്‍ എത്ര വെള്ളം കുടിക്കുന്നു എന്ന് കണക്കാക്കാനാകും. ഒരു മുന്നറീപ്പുമില്ലാതെയാണ് ഫേബ്രുവരി 28 ന് ഇവരെ ഏകാന്ത തടവറയിലേക്ക് മാറ്റിയത്. ജയില്‍ നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. "സ്ഥാപനത്തിന്റെ സമാധാനത്തിനും ശാന്തതക്കും വേണ്ടി നിങ്ങളെ Restrictive Housing in Preventative സ്ഥിതിയിലേക്ക് … Continue reading നിരാഹാര സമരം നടത്തുന്ന തടവുകാര്‍ക്കുള്ള വെള്ളം അലബാമയിലെ ജയില്‍ നിര്‍ത്തലാക്കി