ജൂലിയന്‍ അസാഞ്ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കയിലെ വക്കീലന്‍മാരേയും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചാരപ്പണി നടത്തിയതിന് CIAയുടെ മുമ്പത്തെ ഡയറക്റ്ററായ Mike Pompeo ക്ക് എതിരെ അവര്‍ കേസ് കൊടുത്തു. ബ്രിട്ടണ്‍ അസാഞ്ജിനെ അമേരിക്കയിലെക്ക് നാടുകടത്താന്‍ തയ്യാറായി ഇരിക്കുന്ന സമയത്താണ് ഈ കേസ് കൊടുത്തത്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ തുറന്ന് കൊടുത്തത് Espionage Act ലംഘിക്കുന്നതാണെന്നും അതിന് അദ്ദേഹത്തിന് അവിടെ 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് … Continue reading ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്
ടാഗ്: അമേരിക്ക
യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി. ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 … Continue reading യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു
സ്വതന്ത്ര മാധ്യമങ്ങളുടെ തകര്‍ച്ച
Mark Crispin Miller On Contact
കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്
Romeo Langhorne ആണ് FBI യുടെ കൃത്രിമ ഭീകരവാദ കുടുക്കല്‍ പദ്ധതിയുടെ ഏറ്റവും പുതിയ ഇര. ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ upload ചെയ്തതിന് ജൂലൈ 7, 2022 ന് അയാളെ 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. Langhorne ബോംബുണ്ടാക്കിയില്ല. FBI യുടെ ചാരന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ ആ വീഡിയോ upload ചെയ്തു. ആ വീഡിയോ യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് സര്‍ക്കാരാണ്. സെപ്റ്റംബര്‍ 11, 2001 ന് ശേഷം 20 വര്‍ഷത്തിലധികമായിട്ടും അമേരിക്കക്കാരോട് ഇപ്പോഴും പറയുന്നത് അവര്‍ ഭീകരവാദി … Continue reading കുടുക്കാനായി കറുത്തവരെ ഇപ്പോഴും FBI ലക്ഷ്യം വെക്കുന്നുണ്ട്
അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ക്ക് ആഹാരം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 50 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യം കാരണം ആഹാരം കഴിക്കാതിരുന്നു. സര്‍ക്കാരിന്റെ പുതിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഹാര സുരക്ഷയില്ലാത്ത കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം രേഖകളില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ സുരക്ഷയില്ലാത്ത കുടുംബങ്ങളുടെ പകുതിയും ഇത്തരം കുടുംബങ്ങളാണ്. 2021 ല്‍ അവശ്യമായ പോഷകാഹാരം താങ്ങാനാകാത്ത 23 ലക്ഷം കുടുംബങ്ങളുണ്ടായിരുന്നു എന്ന് USDA യുടെ വാര്‍ഷിക ആഹാര അസുരക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് theguardian.com … Continue reading അമേരിക്കയിലെ പത്തില്‍ ഒന്ന് കുടുംബങ്ങള്‍ ആഹാരം വാങ്ങാന്‍ കഷ്ടപ്പെടുന്നു
അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ ആദ്യ വാര്‍ഷികമായിരുന്നു ഈ ഓഗസ്റ്റ് 15. രണ്ട് ദശാബ്ദത്തെ യുദ്ധവും അമേരിക്കയുടെ അധിനിവേശവും കാരണം racked രാജ്യത്ത് സമാധാനവും സ്ഥിരതയും താലിബാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ വലിയ മനുഷ്യത്വപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചിലപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പ്രശ്നം. 95% അഫ്ഗാനികളും പട്ടിണിയിലേക്ക് പോകുന്നു എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ലോകത്തെ മറ്റേതൊരു സ്ഥലത്തേക്കാളും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണവിടെ. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനുഷ്യന്‍ എന്ന അവകാശം നഷ്ടപ്പെട്ടു
തെരഞ്ഞെടുപ്പുകളിലൂടെ രക്ഷപെടാനാവില്ല
Chris Hedges Empire Files
ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍
വീടില്ലാത്തവര്‍ സ്കൂളുകള്‍ക്കും നഴ്സറികള്‍ക്കും അടുക്ക് കൂടാരം അടിക്കുന്നതിനെ തടയുന്ന നിയമം കാലിഫോര്‍ണിയയില്‍ Los Angeles City Council വോട്ടിട്ട് പാസാക്കി. കൌണ്‍സിലിന്റെ വോട്ടെടുപ്പിനെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്രരായ ആളുകള്‍ക്ക് വേണ്ട ശരിയായ ഭവന പദ്ധതി ലോസാഞ്ചലസിന് ഇപ്പോഴും ഇല്ല. ഒരിക്കലും ഉണ്ടായിരുന്നുമില്ല. ലോസാഞ്ചലസില്‍ ദിവസവും വീടില്ലാത്ത 120 ആളുകള്‍ക്ക് വീട് കിട്ടുന്നുണ്ട്. അതില്‍ 50%ഉം അവര്‍ സ്വയം കണ്ടെത്തുന്നതാണ്. അത് വര്‍ദ്ധിക്കുന്ന വാടകയുടേയും നഷ്ടപ്പെടുന്ന ജോലിയുടേയും കാര്യമാണ്. എല്ലാ … Continue reading ഭവന പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം വേണമെന്ന് ലോസാഞ്ചലസ് സാമൂഹ്യ പ്രവര്‍ത്തകര്‍
വാടക ഉയരുന്നു, ഒപ്പം കുടിയൊഴിപ്പിക്കലും
വാതകത്തിന്റെ വില കുറക്കാനെടുത്ത താല്‍പ്പര്യം പോലെ വീടുകളുടെ ഉയരുന്ന വാടകയെക്കുറിച്ച് ബൈഡന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് ഭവന വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. വാടകക്കാരുടെ സംരക്ഷണം അപ്രത്യക്ഷമാകുന്നതോടെ കുടിയൊഴിപ്പിക്കലും ഉയരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലേക്കും ഏറ്റവും വേഗതയില്‍ വാടക കൂടുന്നത് ദേശീയ അടിയന്തിരാവസ്ഥയാണെന്ന് വാടകക്കാരുടെ നൂറുകണക്കിന് യൂണിയനുകളും ഭവന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. — സ്രോതസ്സ് democracynow.org | Aug 11, 2022
ട്രമ്പ് സൃഷ്ടിച്ച സംവിധാനത്തെ പൊളിക്കുന്നത്
Nolan Higdon