ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് … Continue reading ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല

അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ … Continue reading അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത

അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്

മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്

കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി

ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം … Continue reading നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി

9/11 ഗൂഢാലോചനക്കാരെ സൌദി എന്തുകൊണ്ട് സംരക്ഷിച്ചു, അമേരിക്ക എന്തുകൊണ്ട് അത് മറച്ച് വെച്ചു?

https://youtu.be/rKn1v8eu2Is Senator Bob Graham