അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ കൊണ്ടുള്ള വിശാലമായ സാമ്പത്തിക ആഘാതം പെന്റഗണിന്റെ "Overseas Contigency Operations" (യുദ്ധം) ബഡ്ജറ്റിനെ മറികടന്നിരിക്കുന്നു. ഈ ചാര്‍ട്ടും അതിനോട് ചേര്‍ന്നിള്ള പ്രബന്ധവും യുദ്ധത്തിന്റെ സമഗ്രമായ ബഡ്ജറ്റ് ചിലവ് കണക്കാക്കുന്നു. പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 1, 2021. https://watson.brown.edu/costsofwar/figures/2021/WarDeathTollhttps://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_U.S.%20Budgetary%20Costs%20of%20Post-9%2011%20Wars_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021
ടാഗ്: അമേരിക്ക
ട്രമ്പ് എങ്ങനെയാണ് ജയിച്ചത്? ഇരുണ്ട പണത്തെ പിന്തുടരുക
Thomas Ferguson
ഷോപ്പിങ്ങ് സെന്ററുണ്ടാക്കാനായി കുടിയിറക്കി
അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്
ആഹാര supply chains ലെ നിര്‍ബന്ധിത ജോലിയെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഉപയോഗിച്ച് പിന്‍തുടരണമെന്ന് ആവശ്യപ്പെടുന്നതാണ് Nature Food ല്‍ വന്ന പുതിയ പഠനം. അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ അപകടസാദ്ധ്യത തിരിച്ചറിയുന്ന പുതിയ തരംതിരിക്കല്‍ സംവിധാനത്തിന്റെ വികസിപ്പിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആ പഠനത്തിലുണ്ട്. നിര്‍ബന്ധിത ജോലിയുടെ ഉയര്‍ന്ന അപകടസാദ്ധ്യത അതില്‍ കണ്ടെത്തി. എന്നാല്‍ ചിന്നിച്ചിതറിയതും അപൂര്‍ണ്ണവും ആയ ഡാറ്റ സ്രോതസ്സുകള്‍ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. കൃഷിയിലെ നിര്‍ബന്ധിത ജോലി ആഹാരവ്യവസ്ഥയുടെ സുസ്ഥിരതക്ക് ഭീഷണിയാണ്. — സ്രോതസ്സ് … Continue reading അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്
കറുത്ത സ്ത്രീകളെ കുറ്റവാളികളാക്കുകയും അക്രമി എന്ന വാര്‍പ്പ്മാതൃകയിലാക്കുകയും ചെയ്യുന്നു
വര്‍ഗ്ഗവും ജെന്ററും ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തില്‍
Maria Svart
$2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?
Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് … Continue reading $2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?
ഡിട്രോയിറ്റിലെ കൂട്ട കുടിയൊഴിപ്പിക്കലിനെ വാടക്കാര് അപലപിക്കുന്നു
ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു
Senate Judiciary Committee യില്‍ ചില ജിംനാസ്റ്റിക്സിലെ ചില ഉന്നത താരങ്ങള്‍ പരമ്പര ലൈംഗിക പീഡകനായ അമേരിക്കയിലെ ജിംനാസ്റ്റിക്സ് ഡോക്റ്റര്‍ Larry Nassar തടയുന്നതിലെ FBIയുടെ പരാജയം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം കൊടുത്തു. നാസറിന്റെ കുറ്റത്തെക്കുറിച്ച് ആദ്യം അയാള്‍ FBI യോട് സംസാരിച്ചതിന് ശേഷം 2016 ല്‍ അറസ്റ്റ് ചെയ്യുന്നത് വരെ അയാള്‍ 120 പുതിയ ആളുകളെ കൂടി പീഡിപ്പിച്ചു. സെനറ്റിലെ വാദത്തില്‍ FBI Director Christopher Wray ജിംനാസ്റ്റുകളോട് മാപ്പ് പറഞ്ഞു. നാസറിന്റെ അന്വേഷണം നടത്തിയ ഏജന്റിനെ … Continue reading ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു
9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. … Continue reading 9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്