കഴിഞ്ഞ ദിവസം അതിരാവിലെ സ്വന്തം വീട്ടില്‍ നടന്ന റെയ്ഡില്‍ ബഹ്റിനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അറബ് വസന്തം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തുടരുന്ന വലിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. Bahrain Centre for Human Rights ന്റെ പ്രസിഡന്റായ നബീല്‍ റജാബിനെ (Nabeel Rajab) എന്തിന് അറസ്റ്റ് ചെയ്തു എന്നത് വ്യക്തമല്ല. മറ്റൊരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സൈനബ് അല്‍-അഖ്‌വാജ (Zainab al-Khawaja) വീണ്ടും ജയിലിലടക്കപ്പെടും എന്ന ഭീതിയാല്‍ … Continue reading ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
ടാഗ്: അമേരിക്ക
“ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു
വര്‍ഷങ്ങളായുള്ള അമേരിക്കയുടെ യുദ്ധം ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദി സംഘങ്ങളുടെ ശക്തിയും വ്യപ്തിയും കുറച്ചിട്ടില്ലെന്ന് Central Intelligence Agency യുടെ ഡയറക്റ്ററായ ജോണ്‍ ബ്രനന്‍(John Brennan) പറഞ്ഞു. അല്‍ഖൈദക്കുണ്ടായിരുന്ന പടയാളികളേക്കാള്‍ കൂടുതല്‍ പടയാളികള്‍ ഈ സംഘത്തിനുണ്ടെന്നും അയാള്‍ പറഞ്ഞു. "ദൌര്‍ഭാഗ്യവശാല്‍ ISIL ന് എതിരായ യുദ്ധരംഗത്തും അവരുടെ സാമ്പത്തിക രംഗത്തും ഉണ്ടായ നമ്മുടെ എല്ലാ പുരോഗതിയും ആ ഭീകരവാദി സംഘത്തിന്റെ കഴിവോ ലോകത്തെവിടെയും അവര്‍ക്ക് എത്താനുള്ള കഴിവിലോ കുറവുണ്ടായിട്ടില്ല. ഈ സംഘത്തിന്റെ ആള്‍സംഖ്യയും ഭീകരതാ ശേഷിയും വളരേറെ … Continue reading “ഭീകരതക്കെതിരായ യുദ്ധം” കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന് CIA തലവന്‍ സമ്മതിച്ചു
സോമാലിയിലെ ഏകാധിപതി
ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ … Continue reading സോമാലിയിലെ ഏകാധിപതി
കാണാന്‍ പറ്റാത്ത യുദ്ധം
ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം
ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം
ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു
തന്നെ ഇറ്റലിയിലേക്ക് extradition ചെയ്യാന്‍ പോകുന്നു എന്ന് ഈജിപ്റ്റുകാരനായ ആത്മീയ നേതാവിനെ CIA യുടെ "extraordinary rendition" പ്രകാരം തട്ടിക്കൊണ്ട് പോയിതില്‍ പങ്കാളിയായതിന്റെ പേരില്‍ കുറ്റക്കാരിയയാ മുമ്പത്തെ CIA ഉദ്യോഗസ്ഥ പറയുന്നു. അബു ഒമാറിനെ തട്ടിക്കൊണ്ട് പോയതിന് ഇറ്റലിയിലെ കോടതി Sabrina De Sousa ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2003ല്‍ മിലാനിലെ തെരുവില്‍ നിന്ന് ഒമാറിനെ ഈജിപ്റ്റിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ De Sousa ജയില്‍ പോകുന്നുവെങ്കില്‍ rendition … Continue reading ആത്മീയ നേതാവിനെ Rendition നടത്തിയതിന്റെ പേരില്‍ CIA ഉദ്യോഗസ്ഥ നാടുകടത്തല്‍ നേരിടുന്നു
TPP ഉപേക്ഷിക്കുക
വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു
ആരോഗ്യം, ചികില്‍സ, മെഡികല്‍ സാങ്കേതിക വിദ്യ എന്നവയുടെ അവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് അമേരിക്കയിലെ മരണ നിരക്ക് - ഒരു ലക്ഷം ആളുകളില്‍ എത്ര പേര്‍ മരിച്ചു എന്ന സംഖ്യ - വര്‍ഷങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ വിവരങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തെക്കാള്‍ കൂടുതല്‍ പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. drug overdoses, ആത്മഹത്യ അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവയാണ് വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. ദീര്‍ഘകാലമായി കുറഞ്ഞുവന്നിരുന്ന ഹൃദ്രോഗത്താലുള്ള മരണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിക്കുകയുണ്ടായി. മരണനിരക്ക് 2014 ലെ 723.2 ല്‍ … Continue reading വിദഗ്‌ദ്ധരെ അതിശയിപ്പിച്ചുകൊണ്ട് അമേരിക്കയിലെ മരണ നിരക്ക് വര്‍ദ്ധിക്കുന്നു
വിപ്ലവം പ്രാദേശികമായിരിക്കും
കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു
മോസ്കോ വിമാനത്താവളത്തില്‍ നിന്ന് വരുന്ന എഡ്‌വേര്‍ഡ് സ്നോഡനെ പിടികൂടി അമേരിക്കയിലേക്ക് അയക്കാനായി അമേരിക്കന്‍ Rendition വിമാനത്തെ ജൂണ്‍ 2013 ന് കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തി എന്ന് നിയമ വകുപ്പില്‍ നിന്ന് രേഖകള്‍ ശേഖരിച്ച ശേഷം ഓണ്‍ലൈന്‍ മാധ്യമമായ Denfri.dk റിപ്പോര്‍ട്ട് ചെയ്തു. രജിസ്ട്രേഷന്‍ നമ്പര്‍ N977GA ആയ ഒരു Gulfstream സ്വകാര്യ വിമാനം റഷ്യയുടെ ദിശയിലേക്ക് പോകുന്നതായി സ്കോട്ട്‌ലാന്റിലെ plane spotters ഡന്‍മാര്‍ക്കിന് സമീപപ്രദേശത്ത് കണ്ടു എന്ന കാര്യത്തെകുറിച്ച് 2014 വേനല്‍കാലത്ത് വാര്‍ത്തയുണ്ടായിരുന്നു.. സ്നോഡന്‍ ഡന്‍മാര്‍ക്കില്‍ … Continue reading കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു


