വെര്‍മോണ്ടില്‍ അമേരിക്കയിലെ ആദ്യത്തെ GMO ലേബല്‍ നിയമം പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് ഇനിമുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് കൊക്കൊ കോള പ്രഖ്യാപിച്ചു. ഈ നിയമത്തെ തടയാന്‍ ധാരാളം കമ്പനികള്‍ പരിശ്രമിച്ചെങ്കിലും ഇതുവരെ പരാജയപ്പെടുകയാണുണ്ടായത്. — സ്രോതസ്സ് democracynow.org
ടാഗ്: അമേരിക്ക
അമേരിക്കയുടെ മരണ സംഘങ്ങള്‍
പോലീസ് ഭീകരവാദത്തിന്റെ അതുല്യമായ പ്രവര്‍ത്തി
അമേരിക്കന്‍ സ്വപ്നം എല്ലായിടത്തും ജീവനോടിരിക്കുന്നു
തെരഞ്ഞെടുപ്പ് വരുകയും പോകുകയും ചെയ്യും
അമേരിക്കന്‍ പോലീസ് എന്നത് 1720കളില്‍ അടിമകളുടെ പാറാവുകാരായി സൃഷ്ടിക്കപ്പെട്ടതാണ്
അമേരിക്കയില്‍ സോഷ്യലിസം എന്ന് പറയുന്നത്
പോലീസ് സ്റ്റേറ്റ് അമേരിക്ക
John Whitehead http://aud1.kpfa.org/
സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ
കാര്‍ബണേറ്റഡ് പഞ്ചസാര പാനീയങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കയിലെ ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ. സോഡക്കും Gatorade, lemonade, iced tea തുടങ്ങിയ പഞ്ചസാര ഡയറ്റ് സോഡക്കും ഔണ്‍സിന് 1.5 സെന്റ് എന്ന തോതില്‍ ആയിരിക്കും നികുതി. സോഡാ നികുതി വക്താക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു മുന്നേറ്റമാണ്. ഇതുപോലുള്ള നികുതി നിര്‍ദ്ദേശം അമേരിക്കയിലെ കുറഞ്ഞത് 40 നഗരങ്ങളിലും സംസ്ഥാനങ്ങളിലെങ്കിലും American Beverage Association, PepsiCo, Coca Cola തുടങ്ങിയവര്‍ $10 കോടി ഡോളര്‍ ചിലവാക്കി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ താരതമ്യേന … Continue reading സോഡക്ക് നികുതി കൊണ്ടുവരുന്ന ആദ്യത്തെ വലിയ നഗരമായി ഫിലാഡെല്‍ഫിയ






