രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി

പുതിയ തരത്തിലുള്ള തട്ടിപ്പ് പ്രത്യക്ഷപ്പെടുന്നു. തങ്ങളുടെ വൈദഗ്ദ്ധ്യം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച ഒരു ഗൂഢസംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഈ സംഘം രാജസ്ഥാനിലെ കോണ്‍സ്റ്റബള്‍ പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ പരീക്ഷാര്‍ത്ഥികളുടെ വിരലടയാളങ്ങള്‍ പകര്‍ത്തുകയും അതുപയോഗിച്ച് വിദഗ്ദ്ധരായ പകരക്കാരെ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം അവര്‍ക്ക് വേണ്ടി പരീക്ഷക്കിരുത്തുകയും ചെയ്തു. village service worker, ബുദ്ധികേന്ദ്ര മേധാവിയും, മറ്റ് മൂന്ന് പേരേയും SOG അറസ്റ്റ് ചെയ്തു. അവരുടെ വെളിപ്പെടുത്തലുകള്‍ അത്ഭുതകരമാണ്. 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 25 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി … Continue reading രാജസ്ഥാന്‍ പോലീസ് പരീക്ഷയില്‍ ബയോമെട്രിക്സ് തട്ടിപ്പ് നടത്തി സഹായികള്‍ പരീക്ഷയെഴുതി →

ആഭ്യന്തരമായ വില്‍പ്പന നടത്തിയതിന് Equifax ഉദ്യോഗസ്ഥനെതിരെ SEC കേസെടുത്തു

14.8 കോടി അമേരിക്കക്കാരായ ഉപഭോക്താക്കളുടെ social security numbers ഉം മറ്റ് സ്വകാര്യവിവരങ്ങളും 2017 ല്‍ വന്‍തോതില്‍ ഡാറ്റ ചോര്‍ന്നത് പുറത്ത് പറയുന്നതിന് മുമ്പ് insider trading നടത്തിയതിന് Equifax ന്റെ അമേരിക്കന്‍ യൂണിറ്റിലെ മുമ്പത്തെ chief information officer നെതിരെ Securities and Exchange Commission (SEC) കേസെടുത്തു. SECയുടെ പരാതി പ്രകാരം, Equifax ല്‍ ഗൌരവകരമായ ലംഘനം നടന്നു എന്ന രഹസ്യമായ വിവരം വിശ്വസ്ഥതയോടെ അറിഞ്ഞ കമ്പനിയുടെ ആഗോള CIOയുടെ തൊട്ടു താഴെയുള്ള Jun … Continue reading ആഭ്യന്തരമായ വില്‍പ്പന നടത്തിയതിന് Equifax ഉദ്യോഗസ്ഥനെതിരെ SEC കേസെടുത്തു →

ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം

കമ്പനി ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ Deutsche Bank Securities $37 ലക്ഷം ഡോളറില്‍ അധികം പിഴയടക്കണം എന്ന് Securities and Exchange Commission ഉത്തരവിട്ടു. commercial mortgage-backed securities (CMBS) വില്‍ക്കുന്ന നേരത്ത് ട്രേഡര്‍മാരും സെയില്‍ആള്‍ക്കാരും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ statements ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എന്ന് SEC നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. CMBS ക്ക് ഉപഭോക്താക്കള്‍ അധികം വിലയാണ് നല്‍കിയത്. കാരണം ഡൊയ്ചെബാങ്ക് യഥാര്‍ത്ഥത്തില്‍ അത് വാങ്ങാനായി ഉപയോഗിച്ച പണത്തെക്കുറിച്ച് തെറ്റായാണ് അവരോട് പറഞ്ഞത്. … Continue reading ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം →

നിയമ വിരുദ്ധ പണമൊഴുക്ക് കാരണം പ്രതിവര്‍ഷം ആഫ്രിക്കക്ക് $8000 ശതകോടി ഡോളര്‍ നഷ്ടപ്പെടുന്നു

ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര്‍ ഈ നിയമവിരുദ്ധ പണമൊഴുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല. — സ്രോതസ്സ് taarifa.rw

കൈക്കൂലി കേസില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരെ അറസ്റ്റ് ചെയ്തു

ചെന്നെയിലെ Indian Patent Office ലെ ഉയര്‍ന്ന ഉദ്യോഗസ്ഥനേയും ഒരു സഹപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. ഡിജിറ്റലിന്‍ഡ്യയും സുതാര്യതയുമൊക്കെ തുടങ്ങിയെങ്കിലും പേറ്റന്റ് ഓഫീസില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാനായില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പിടിയിലായ പ്രധാന ഉദ്യോഗസ്ഥന്‍ S P Subramaniyan പേറ്റന്റ് ഓഫീസിലെ deputy controller of patents and designs ആണ്. മറ്റൊരു deputy controller ആയ T V Madhusudhan നേയും CBI അറസ്റ്റ് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് iam-media.com

കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ്

UIDAIയുടെ ബയോമെട്രിക് അവശ്യകതയെ മറികടന്ന് കള്ള ആധാര്‍ നിര്‍മ്മിക്കുന്ന ഹാക്കര്‍മാരുടെ ഒരു ചങ്ങലയെ സെപ്റ്റംബര്‍ 2017 ന് ഉത്തര്‍പ്രദേശ് STF കണ്ടെത്തി. അവര്‍ കള്ള വിരലടയാളം നിര്‍മ്മിച്ചു, കണ്ണിന്റെ സ്കാന്‍ ഒഴുവാക്കാന്‍ വേണ്ടി, കയറ്റാനുള്ള സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തി, കള്ള ആധാര്‍ നിര്‍മ്മിച്ചു. STF ന്റെ അന്നത്തെ പത്ര പ്രസ്ഥാവന. Special Task Force, Uttar Pradesh, Lucknow Press Note No.- 203 Date- 10.09.2017 UIDAI ഏര്‍പ്പെടുത്തിയ Finger Print Cloning of biometric … Continue reading കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ് →

സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതില്‍ സുതാര്യത കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുള്ള ഇലക്ട്രല്‍ ബോണ്ട് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമല്ല എന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ പറഞ്ഞു. ജനുവരി 2 നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സംഭാവന കൊടുക്കുന്നവര്‍ക്ക് അജ്ഞാതാവസ്ഥ നല്‍കും. അതേ സമയം സുതാര്യമായ രാഷ്ട്രീയ സംഭാവന സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഓഡിറ്റ് പരിശോധന നടത്തുകയും ചെയ്യാം. — സ്രോതസ്സ് outlookindia.com അതായത് രാഷ്ട്രീയക്കാരെ ഭരിക്കുന്നവര്‍ക്ക് തിരശീലക്ക് പിറകില്‍ എപ്പോഴും മറഞ്ഞ് നില്‍ക്കാം. … Continue reading സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല →

മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1.53 ലക്ഷം രൂപാ തട്ടി

Gota നിവാസി മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.53 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഭോപ്പാലിലെ Silver Gardenia ല്‍ താമസിക്കുന്ന Tarun Sureja യെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക സ്ഥാപനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിലെ സഹ മാനേജറായ Abhijeet Dave പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു

നാല് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ പണം തട്ടിയതായി പരാതി. ആധാര്‍ അടിസ്ഥാനത്തിലുള്ള authentication ഉപയോഗിച്ചാണ് ഇത് ചെയ്തത്. Allahabad Bank, Bank of India, Syndicate Bank, UCO Bank എന്നിവയാണ് ആ ബാങ്കുകള്‍. ഈ ബാങ്കുകള്‍ പ്രശ്നത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് ₹1.42 കോടി രൂപായാണ് തട്ടിയെടുത്തത്. “പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്,” എന്ന് Minister of State … Continue reading ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു →

കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു

ഗുജറാത്തിലെ സൂററ്റില്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ രണ്ട് ഉടമകളെ പോലീസ് അറസറ്റ് ചെയ്തു. ഗുണഭോക്താക്കളുടെ കള്ള ബയോമെട്രിക് ആധാര്‍ ഡാറ്റയും ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സബ്സിഡിയോടുള്ള ധാന്യങ്ങള്‍ തട്ടിയെടുത്തതായാണ് ഇവര്‍ക്കെതിരായ പരാതി. ബാബുഭായി ബോറിവാല്‍(53), സമ്പത്‌ലാല്‍ ഷാ (61), എന്നിവരെ ആണ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത് എന്ന് പോലീസ് പറയുന്നു “അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ബയോമെട്രിക് വിവരങ്ങള്‍ റേഷന്‍ കാര്‍ഡിലെ ബാര്‍കോഡും UID(ആധാര്‍) ഉം ഒത്തുചേരുന്ന ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള … Continue reading കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു →