മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു

അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു. OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി … Continue reading മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു →

31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു

31.21 ആളുകളുടെ Airtel Payments Bank പെയ്മെന്റ് അകൗണ്ടുകളിൽ "അറിവോടുകൂടിയ സമ്മതമില്ലാതെ" 167 കോടി രൂപ നിക്ഷേപിച്ചതിനെ തുടർന്ന് Bharti Airtel നേയും Airtel Payments Bank നേയും ആധാർ അടിസ്ഥാനമായുള്ള KYC പരിശോധനയിൽ നിന്ന് സസ്പെന്റ് ചെയ്തു. ആളുകൾ കൊടുത്ത പരാതിയുടെ പുറത്ത് UIDAI നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. സമ്മതമില്ലാതെ Bharti Airtel പെയ്മെന്റ് അകൗണ്ട് തുറന്നു എന്ന് മാത്രമല്ല അവർ ആളുകളുടെ LPG സബ്സിഡി കിട്ടാനായി ഈ അകൗണ്ടിനെ ബന്ധിപ്പിക്കുകയും ചെയ്തു … Continue reading 31 ലക്ഷം ആളുകളുടെ സമ്മതമില്ലാതെ എയർടെൽ ബാങ്കിൽ 167 കോടി രൂപ നിക്ഷേപിച്ചു →

ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ

നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ →

20 ലക്ഷം മഹാപാതകം

The Real Wells Fargo Scandal William Black If something good then its all because of CEO. But if something wrong, its all bad low level people. US government is settler's agency. It not a government.

സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു

ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്‍ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന്‍ പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്‍ക്ക് മുഴുവന്‍ വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്‍ക്കും, റോഡുകള്‍ക്കും പൊതു സേവനങ്ങള്‍ക്കും ഉപയോഗിക്കത്തക്ക തരത്തില്‍ സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം. — സ്രോതസ്സ് … Continue reading സാങ്കേതിക ഭീമന് പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില്‍ നിന്ന് ചിക്കാഗോ കൊടുക്കുന്നു →

ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്

London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില്‍ ബാങ്കിന്റെ പങ്കിന്റെ പേരില്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില്‍ തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന്‍ വേണ്ടി നിരക്കില്‍ കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില്‍ UBS പ്രധാന പങ്ക് … Continue reading ലൈബോര്‍ ആക്ഷേപത്തില്‍ UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ് →

ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു

Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ … Continue reading ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു →

ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച

കഴിഞ്ഞയാഴ്ച വലിയ നാല് അകൌണ്ടിങ് സ്ഥാപനങ്ങള്‍ക്കും മോശമായതായിരുന്നു. കമ്പനികളെ നികുതി കൊടുക്കുന്നതില്‍ നിന്ന രക്ഷപെടുത്താനായി എങ്ങനെയാണ് വലിയ നാലുപേരും പദ്ധതികള്‍ നിര്‍മ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടത് കഴിയഞ്ഞ ആഴ്തയായിരുന്നു. അതില്‍ PwC ഉം Deloitte ഉം സ്വകാര്യ ഓഹരി സ്ഥാപനമായ Blackstone നെ വാണിജ്യ വസ്തുക്കളില്‍ നിന്നുള്ള വാടകയെ ഏങ്ങനെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താം എന്ന കാര്യം ഉപദേശിക്കുന്നതിന്റെ രേഖകളുണ്ടായിരുന്നു. Deloitte, EY, KPMG, PwC എന്നിവരാണ് വലിയ നാല് അകൌണ്ടിങ് … Continue reading ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച →

ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു →