ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു →

ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു

100 ല്‍ അധികം അമേരിക്കന്‍ സര്‍വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില്‍ പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില്‍ പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന്‍ ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില്‍ 12 പ്രധാന സര്‍വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്‍മ്മസ്വത്ത് നിക്ഷേപിച്ച സര്‍വ്വകലാശാലകള്‍ വലിയ കളിക്കാരാണെന്ന് ചോര്‍ന്ന രേഖകള്‍ പറയുന്നു. 104 അമേരിക്കന്‍ സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് … Continue reading ഉന്നത അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ ധര്‍മ്മസ്വത്ത് വളര്‍ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു →

കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു

ചില സ്വാപ്പുകള്‍ക്ക് mid-market marks നല്‍കി counterparties ല്‍ നിന്നും തങ്ങളുടെ full mark-up ആയ swap data repository (SDR) യില്‍ നിന്നും മറച്ചു വെച്ചതിന്റെ പേരില്‍ Commodity Futures Trading Commission (CFTC) കാര്‍ഗില്‍ കമ്പനിക്ക് ഒരു കോടി ഡോളര്‍ പിഴയിട്ടു. Commodity Exchange Act (CEA) ഉം CFTC Regulations ഉം ആണ് അവര്‍ ലംഘിച്ചത്. counterparties ഉം SDR ഉം കൃത്യമല്ലാത്ത മാര്‍ക്കുകള്‍ കാര്‍ഗില്‍ നല്‍കിയെന്ന് CFTC കണ്ടെത്തി. കാര്‍ഗിലിന്റെ mark-up … Continue reading കാര്‍ഗിലിന് CFTC ഒരു കോടി ഡോളര്‍ പിഴയിട്ടു →

ലോകം അതിവേഗം ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു

ഒരു ചെറിയ എണ്ണം കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന ഒരു “അന്തര്‍ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള്‍ വന്‍തോതില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08

ഉസ്‌ബെക് കൈക്കൂലി കേസില്‍ Telia $96.5 കോടി ഡോളര്‍ പിഴ

സ്റ്റോക്ഹോം ആസ്ഥാനമായ Telia Company AB യും അതിന്റെ Uzbek ശാഖയായ Coscom LLC ഉം ഒരു ആഗോള വിദേശ കൈക്കൂലി പ്രതിജ്ഞയിലേക്ക് കടന്നിരിക്കുകയാണ്. ഉസ്‌ബെകിസ്ഥാനില്‍ കൈക്കൂലി കൊടുത്തതിന്റെ പേരില്‍ ഉയര്‍ന്ന കേസുകള്‍ക്ക് $96.5 കോടി ഡോളര്‍ പിഴ അവര്‍ അടക്കും. FCPA യുടെ കൈക്കൂലി വിരുദ്ധ നിയമത്തെ ലംഘിച്ചതിന് Coscom നെ കുറ്റക്കാരെന്ന് വിധിച്ചു. ക്രിമിനല്‍ പിഴയായി $274,603,972 ഡോളറും ക്രിമിനല്‍ പിഴയായി $4 കോടി ഡോളറും Coscom ന്റെ പേരില്‍ Telia അമേരിക്കക്ക് കൊടുക്കും. … Continue reading ഉസ്‌ബെക് കൈക്കൂലി കേസില്‍ Telia $96.5 കോടി ഡോളര്‍ പിഴ →

സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്‌

ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്‌ലാന്റില്‍ രജിസ്റ്റര്‍ ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള്‍ അവരുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ പുറത്തുപറയുന്നതില്‍ പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്‍ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ്‍ ചെയ്തിരിക്കുന്നത് സ്കോട്ട്‌ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പ്രതിദിനം £500 പൌണ്ട് പിഴ അവര്‍ ഓഗസ്റ്റ് മുതല്‍ കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് … Continue reading സ്കോട്ട്‌ലാന്റിലെ കവച കമ്പനി ക്രമക്കേട്‌ →

73% ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 2016 ല്‍ വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിച്ചു

അമേരിക്കയിലെ നികുതി ഒഴുവാക്കാനായി നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുപയോഗിക്കുന്ന കമ്പനികളുടെ വ്യാപ്തിതയെക്കുറിച്ച് ഒരു പുതിയ പഠനം വിവരങ്ങള്‍ നല്‍കുന്നു. 2016 ല്‍ Fortune 500 കമ്പനികളില്‍ നാലില്‍ മൂന്ന് കമ്പനികളും വിദേശത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ അവരുടെ സഹോദരസ്ഥാപനങ്ങള്‍ നടത്തുന്നവരാണ് എന്ന് “Offshore Shell Games” എന്ന വിദേശത്തെ നികുതി ഒഴുവാക്കലിനെക്കുറിച്ച് U.S. PIRG Education Fund ഉം Institute on Taxation and Economic Policy ഉം നടത്തിയ വാര്‍ഷിക പഠനം പറയുന്നു. Fortune 500 കമ്പനികള്‍ … Continue reading 73% ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 2016 ല്‍ വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിച്ചു →

അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരപണങ്ങളെ ഇന്‍ഡ്യന്‍ അധികൃതര്‍ അവഗണിക്കുന്നു

വിദേശത്തുള്ള നികുതി രക്ഷാകേന്ദ്രങ്ങളിലേക്ക് അദാനി ഗ്രൂപ്പ് 1500 കോടി രൂപ നിയമവിരുദ്ധമായി നീക്കി എന്ന ആരോപണത്തെ ഇന്‍ഡ്യന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതായി പരാതി. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് അദാനി ഗ്രൂപ്പിനും അദാനി കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ക്കും എതിരായി പണം നീക്കുന്നതിന്റെ ആരോപണത്തെ അധികൃതര്‍, KVS Singh, അടുത്ത മാസങ്ങളില്‍ അവഗണിക്കുന്നത്. ഇന്‍ഡ്യയിലെ ഖനന ഭീമന്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. ദുബായിലെ അവരുടെ മുന്‍നിര കമ്പനി ഉപയോഗിച്ച് 2009 - 2013 കാലത്ത് … Continue reading അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരപണങ്ങളെ ഇന്‍ഡ്യന്‍ അധികൃതര്‍ അവഗണിക്കുന്നു →

ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി

കമ്പനിയുടെ സ്വകാര്യ വന്‍തോതില്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെച്ച Equifax ന്റെ CEO ആയ Richard Smith അടുത്ത വര്‍ഷങ്ങളില്‍ $9 കോടി ഡോളര്‍ കമ്പനിയില്‍ നിന്ന് നേടും. കഴിഞ്ഞ ദിവസം സ്മിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. Fortune മാസിക പറയുന്നതനുസരിച്ച് ഈ വര്‍ഷം അയാള്‍ $7.2 കോടി ഡോളറും അടുത്ത വര്‍ഷങ്ങളില്‍ $1.79 കോടി ഡോളറും ആണ് കൈപ്പറ്റുക. ഈ തുക കണ്ടെത്താന്‍ കമ്പനിയുടെ ഡാറ്റാ ചോര്‍ച്ച അനുഭവിച്ച ഓരോ ഉപയോക്താക്കളും 63 cents(പൈസ) വീതം കൊടുക്കണം. … Continue reading ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി →