Unique Identification Authority of India (UIDAI) ന്റെ Chief Executive (CEO) അജയ് ഭൂഷണ്‍ പാണ്ടേ ബയോമെട്രിക് നിര്‍ണയിക്കലിന് ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെട്ടോ? 5-ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെ നല്‍കിയ രേഖകള്‍ കാണിക്കുന്നത് ആധാര്‍ ഉപയോഗിച്ചുള്ള നിര്‍ണ്ണയിക്കലിന്റെ വലിയ ഒരു പട്ടികയായിരുന്നു. 26 ശ്രമത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ബയോമെട്രിക് ഉപയോഗിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടു. എന്നിട്ടും UIDAI അവരുടെ ആധാര്‍ ബയോമെട്രിക് നിര്‍ണയിക്കല്‍ പ്രവര്‍ത്തിയുടെ ഉറപ്പിനെക്കുറിച്ച് അത്യുല്‍സാഹത്തിലാണ്. ഇത് ആരുടെ ശ്രമമാണെന്ന് വ്യക്തമല്ല. … Continue reading സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!
ടാഗ്: ആധാര്‍
ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
ആധാര്‍ നമ്പരില്ലാത്തതിനാല്‍ കുടുംബത്തിന് ആറ് മാസമായി റേഷന്‍ കൊടുക്കാത്തതുകൊണ്ട് കര്‍ണാടകയിലെ Gokarna നഗരത്തിലെ ജൂലൈയില്‍ മൂന്ന് ദളിത് സഹോദരങ്ങള്‍ പട്ടിണി കിടന്ന് മരിച്ചു. People’s Union for Civil Liberties എന്ന പൊതുജന സംഘടന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്റ്റോബര്‍ 13 സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഝാര്‍ഘണ്ടില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത കുടുംബത്തിലെ 11 വയസുകാരി പട്ടിണികിടന്ന് മരിച്ചു എന്ന് Scroll.in വാര്‍ത്ത കൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ആണിത്. ആ പെണ്‍കുട്ടി ചോറ് ചോദിച്ചുകൊണ്ടാണ് … Continue reading ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ നിഷേധിച്ചതുകൊണ്ട് കര്‍ണാടകയില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു
കള്ള ‘ഒര്‍ജിനലുകള്‍’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍
രണ്ട് മാസം മുമ്പ്, Bengaluru Regional Passport Office (RPO) ന് ഞെട്ടിക്കുന്ന ഒരു വിവരം കിട്ടി. ആ ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ട് വാങ്ങിയ രണ്ടുപേരെ പശ്ഛിമ ബംഗാള്‍ പോലീസ് രണ്ട് വ്യത്യസ്ഥ കേസുകളില്‍ അറസ്റ്റ് ചെയ്തു. അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണെന്ന് പിന്നീട് മനസിലായി. ശരിയായ രേഖകളായ PAN card, Aadhaar card, EPIC എന്നിവ ഉപയോഗിച്ച് ഇവര്‍ പാസ്പോര്‍ട്ട് നേടി എന്നതാണ് ഞെട്ടിക്കുന്ന വിവരം. എന്നാല്‍ അവ നിയമവിരുദ്ധമായാണ് നേടിയെടുത്തത്. അതേ സമയം Unique … Continue reading കള്ള ‘ഒര്‍ജിനലുകള്‍’ കാരണം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പാടില്‍
പട്ടിണി ആധാറുമായി ബന്ധിപ്പിച്ചു
— സ്രോതസ്സ് twitter.com/ArindamSingh12
നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ 2-5 രൂപക്ക് കിട്ടും
ആദ്യത്തെ FBI ഡയറക്റ്ററായ J Edgar Hoover ന്റെ ഭീമമായ കേന്ദ്രീകൃത വിരലടയാള ഡാറ്റാബേസിന്റെ മാതൃകയില്‍ നിര്‍മ്മിച്ച നന്ദന്‍ നീലകാനി മാര്‍ഗ്ഗദര്‍ശം നല്‍കുന്ന ബയോമെട്രിക് ID സംവിധാനം, ഡാറ്റാ ചോര്‍ച്ചയെ തുടര്‍ന്ന് ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തെത്തിയിരിക്കുകയാണ്. The Tribune ന്റെ റിപ്പോര്‍ട്ട് പ്രകാരം 500 രൂപാ ഒരു ഓണ്‍ലൈന്‍ ഏജന്റിന് കൊടുത്താല്‍ 10 ലക്ഷം നമ്പരുകളുടെ ലോഗിന്‍പേര്, വിലാസം, പിന്നുകള്‍, ഫോട്ടോകള്‍, ഫോണ്‍നമ്പരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, കിട്ടും. എന്നാല്‍ India Today യുടെ ഒരു അന്വേഷണത്തില്‍ ആധാര്‍ വിവര … Continue reading നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ 2-5 രൂപക്ക് കിട്ടും
നാഗ്പൂരിലെ വിദ്യാഭ്യാസ വകുപ്പ് ആധാര്‍ ചോര്‍ത്തി
അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ആധാര്‍ ഉപയോഗിച്ച് ശേഖരിക്കുന്നു എന്ന ഒരു വിദ്യാഭ്യാസ സംഘടന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. Federation of Schools, Maharashtra (FSM) ആരോപിക്കുന്നതനുസരിച്ച് വോട്ടര്‍മാരെ ലക്ഷ്യം വെക്കുന്നതിന് വേണ്ടിയുള്ള ഡാറ്റാ ബാങ്ക് നിര്‍മ്മിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു (അതോ വിറ്റു?). — സ്രോതസ്സ് nagpurtoday.in
ആദര്‍ശ ബാലകന്, ആധാര്‍ ബാലകന്
— സ്രോതസ്സ് twitter.com/roadscholarz
വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു
ഗുണ്ടൂര്‍ ജില്ലയിലെ Narasaraopeta യില്‍ ബന്ധുക്കള്‍ എന്ന് പറഞ്ഞ വൃക്കദാദാക്കള്‍ നല്‍കിയത് കള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് കണ്ടെത്തി. പോലീസ് പരാതിയെ തുടര്‍ന്ന് രോഗിയുമായി ഒരു ബന്ധവുമുണ്ടെന്ന് തോന്നാത്ത ഒരാള്‍ അങ്ങനെ അവകാശപ്പെടുകയും, ഒരു വൃക്ക ദാനം ചെയ്യുകയും ചെയ്തു എന്ന് Narasaraopeta യിലെ തഹസില്‍ദാര്‍ ആയ ജ്യോതി കുമാരി കണ്ടെത്തി. Narasaraopeta യിലെ പ്രകാശ് നഗറിലെ രവി ആണെന്ന് ആധാര്‍ കാര്‍ഡാണ് തെലുങ്കാന സ്വദേശി വൃക്ക ദാനം ചെയ്തതിന് ശേഷം നല്‍കിയത്. ഗുണ്ടൂരിലെ Chandrakunta Thanda … Continue reading വൃക്ക ദാനം ചെയ്യാന്‍ കള്ള ആധാര്‍ ഉപയോഗിച്ചു
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Right To Rood Campaign ന്റെ പ്രസ്ഥാവന ബാങ്ക് അകൌണ്ട്, സിം കാര്‍ഡ് തുടങ്ങിയവയുടെ ആധാര്‍ ബന്ധിപ്പിക്കലിന്റെ കാലാവധി നീട്ടുകയും എന്നാല്‍ അതേ സമയം സാമൂഹ്യ സേവനങ്ങള്‍ക്കും, റേഷല്‍, തൊഴിലുറപ്പ് പദ്ധതി, പെന്‍ഷനുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ തുടര്‍ന്നും നിര്‍ബന്ധിതമാക്കിയ മാര്‍ച്ച് 13, 2018 ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിനെക്കുറിച്ച് Right to Food Campaign ന് അത്യധികമായ നിരാശയാണ്. ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് വഴിയുള്ള കഷ്ടപ്പാടുകളില്‍ നിന്ന് ഉന്നതവര്‍ഗ്ഗത്തെ ഒഴുവാക്കുകയും … Continue reading ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേലുള്ള ഒരു ആഘാതമാണ് സുപ്രീം കോടതിയുടെ ഉത്തരവ്
ആധാര്‍ തട്ടിപ്പ്: വിരമിച്ച നികുതി ഉദ്യോഗസ്ഥന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു
മുംബെയില്‍ മുമ്പത്തെ ഒരു income tax commissioner ന്റെ പേരില്‍ ആധാര്‍ നമ്പര്‍ നിര്‍മ്മിച്ചും power of attorney നേടിയും പ്രധാന സ്ഥലത്തുള്ള 4,000 ചതു.അടി വരുന്ന അദ്ദേഹത്തിന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു. പ്രധാന suspect ഔറംഗാബാദിലെ Azam Panga Abdul Rehman Khan (49) നെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരും പോലീസ് കസ്റ്റഡിയിലാണ്. suspect നെ മുംബെയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഒന്ന് കള്ള ആധാര്‍ നിര്‍മ്മിച്ചതിന് രണ്ടാമത്തേത് വിരമിച്ച I-T commissioner … Continue reading ആധാര്‍ തട്ടിപ്പ്: വിരമിച്ച നികുതി ഉദ്യോഗസ്ഥന്റെ രണ്ട് പ്ലോട്ടുകള്‍ വിറ്റു