ഭാരതീയ ജനതാ പാര്‍ട്ടിയുടെ 7.5 വര്‍ഷക്കാലത്തെ ഭരണം ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി, അവളുടെ സാമൂഹ്യ പരവതാനി ജീര്‍ണ്ണിച്ചു, രാജ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ നില്‍പ്പിനെ ചെറുതാക്കി. എന്നിട്ടും നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും, തൊഴില്‍സ്ഥലത്തും, കുടുംബങ്ങളിലും, സുഹൃദ്‌വലയങ്ങളിലും അതിന്റെ നേരെ എതിര്‍ വിശ്വാസമാണുള്ളത്. അത്തരത്തിലൊന്ന് എങ്ങനെ സംഭവിക്കും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. 76 വര്‍ഷം മുമ്പ് നാസികളെ എതിര്‍ത്ത Dietrich Bonhoeffer എന്ന ജര്‍മ്മന്‍ ചിന്തകനും സമാനമായി അത്ഭുതപ്പെട്ടിരുന്നു. Gutenberg, Goethe, Beethoven തുടങ്ങിയവരെ സംഭാവന ചെയ്ത ഒരു രാജ്യം എങ്ങനെ … Continue reading വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍
ടാഗ്: ഇന്‍ഡ്യ
പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല
സംയുക്ത സര്‍ക്കാര്‍ തന്റെ പാസ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനാല്‍ ഗ്ലാസ്ഗോയില്‍ നടന്ന COP26 പരിപാടിയില്‍ പങ്കെടുക്കാനായില്ല എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവി ആരോപിക്കുന്നു. 88 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തത്. ഇതുവരെ അതിന് ഒരു മറുപടി കിട്ടിയിട്ടില്ല. ജനുവരി 26 ലെ കൃഷിക്കാരുടെ പ്രതിഷേധത്തില്‍ [സര്‍ക്കാര്‍ അനുകൂലികളായ ഒരു ചെറിയ കൂട്ടമുണ്ടാക്കിയ] അക്രമത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് ദിശക്കെതിരെ മുമ്പ് 'രാജ്യദ്രോഹ' കുറ്റം ചാര്‍ത്തിയിരുന്നു. അക്രമത്തില്‍ കുറ്റാരോപിതക്ക് പങ്കുണ്ടെന്ന് നേരിട്ട് സ്ഥാപിക്കുന്ന തെളിവുകളില്ല … Continue reading പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല
ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍
ഫേസ്‌ബുക്ക് പോസ്റ്റുകളിലും പൊതു വേദികളിലും ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരനായ T. Raja Singh റോഹിംഗന്‍ മുസ്ലീങ്ങളേയും, ഇന്‍ഡ്യന്‍ മുസ്ലീങ്ങളേയും, പള്ളികളേയും മോശമായി പരാമര്‍ശിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തു. പ്ലാറ്റ്‌ഫോമിലെ ക്രമസമാധാനം പരിശോധിക്കുന്ന Facebook Inc. ന്റെ ജോലിക്കാര്‍ ഇത് കണ്ടുകൊണ്ടിരിന്നു. കമ്പനിയുടെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ Singh ലംഘിച്ചില്ല എന്ന് ഈ വര്‍ഷം മാര്‍ച്ച് അവസാനം അവര്‍ സംഗ്രഹിച്ചു. എന്നാല്‍ അത് അപകടകരമാണെന്ന സ്ഥാനം കൊടുത്തു. ഒരു വ്യക്തിയെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്ഥിതിയാണെന്ന് ഇപ്പോഴത്തേയും മുമ്പത്തേയും … Continue reading ഫേസ്‌ബുക്കിന്റെ വിദ്വേഷ പ്രസംഗ നിയമങ്ങള്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയവുമായി സംഘര്‍ഷത്തില്‍
സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന്‍ കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് … Continue reading സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്
2020 ല്‍ ഇന്‍ഡ്യയിലെ 1,53,052 പേരാണ് ആത്മഹത്യ ചെയ്തത്. അത് റിക്കോഡാണ്. പ്രതിദിനം ശരാശരി 418 പേര്‍ ആത്മഹത്യ ചെയ്യുന്നു. അതില്‍ 10,677 പേര്‍ കാര്‍ഷിക രംഗത്ത് നിന്നുള്ളവരാണ്. യൂണിയന്‍ സര്‍ക്കാരിന്റെ പുതിയ രേഖകളിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 2019 നേക്കാള്‍ കൂടുതലാണിത്. 2019 ല്‍ 139,123 പേരാണ് ആത്മഹത്യ ചെയ്തത് എന്ന് National Crime Records Bureau (NCRB) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യാ തോത് (ഒരു ലക്ഷം പേരില്‍) 2019 ലെ 10.4 ല്‍ … Continue reading 2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്
ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി
കമ്പനിയുടെ ഏറ്റവും വലിയ കമ്പോളമായ ഇന്‍ഡ്യയില്‍ "കള്ളം, വിദ്വേഷപ്രസംഗം, അക്രമത്തിന്റെ ആഘോഷം തുടങ്ങിയവയുമായി കലഹത്തിലാണ്" എന്ന് ഫേസ്‌ബുക്കിന്റെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നു. "തീപിടിപ്പിക്കുന്നതും, തെറ്റിധരിപ്പിക്കുന്നതുമായ മുസ്ലീംവിരുദ്ധ ഉള്ളടക്കം" നിറഞ്ഞ ഗ്രൂപ്പുകളും താളുകളും ഉണ്ടെന്ന് സാമൂഹ്യമാധ്യമ വമ്പന്റെ ഗവേഷകര്‍ പറയുന്നു. ഒരു ഫേസ്‌ബുക്ക് ഗവേഷകന്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന് തോന്നിക്കത്തവിധം ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ചതായി 2019 ഫെബ്രുവരിയില്‍ New York Times പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ പറയുന്നു. "ഒരു ലളിതമായ രീതിയിലായിരുന്നു അടുത്ത മൂന്ന് മാസം ആ അകൌണ്ട് … Continue reading ഇന്‍ഡ്യയില്‍ കള്ളവും വിദ്വേഷപ്രസംഗവും പരിശോധിക്കുന്നതിന് ഫേസ്‌ബുക്ക് ഇളവ് വരുത്തി
ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു
ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ … Continue reading ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു
മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു
ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്
നമ്മുടെ ചുറ്റുമുള്ള ധാരാളം പേര്‍ക്ക് നിലനില്‍ക്കാനാവശ്യമായ അവശ്യ ഭക്ഷണം ഇല്ല എന്ന് ഒക്റ്റോബര്‍ 14, 2021 ന് പുറത്തുവന്ന 2021 Global Hunger Index (GHI) നമ്മേ ഓര്‍മ്മിപ്പിക്കുന്നു. 2030 ഓടെ പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകില്ല എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇന്‍ഡ്യക്ക് പ്രത്യേകിച്ചും വ്യാകുലതയുണ്ടാക്കുന്നതാണ്. വിശകലനം ചെയ്ത 116 രാജ്യങ്ങളില്‍ 101ാം സ്ഥാനമാണ് ഇന്‍ഡ്യക്ക്. പട്ടിണിയില്ലാതാക്കുക എന്ന ലക്ഷ്യം എത്താത്ത 47 രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ എന്ന് Concern Worldwide and Welt Hunger … Continue reading ഇന്‍ഡ്യ പട്ടിണിയില്‍ അമരുകയാണ്