kya isi ko ache din kahthe hai? ഛോട്ടാ വ്യാപാരിയോം കിസാനാ ഹോ ഗയാ ഹൈ ദീവാളിയാം നൌ കോരഡ് ലേക്കര്‍ വിദേശ് മേം വിജയ് മനാരഹാഹൈ കൊയി മാലിയ.
ടാഗ്: ഇന്‍ഡ്യ
ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്
National Register of Citizens വരുകയാണെങ്കില്‍ തന്റെ കൈവശം രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള ഒരു വ്യക്തിപരമായ രേഖകളും ഇല്ല എന്നാണ് പ്രായം ചെന്ന സ്ത്രീയായ Shakli Devi പറയുന്നത്. അവര്‍ ജാതി ശൃംഘലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് കരുതുന്ന Musahar ദളിത സമൂഹത്തിലെ അംഗമാണ്. "ഞങ്ങള്‍ ദരിദ്രരും ഭൂമിയില്ലാത്തവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ആണ്. എനിക്ക് ജനന സര്‍ട്ടിഫിക്കേറ്റില്ല. ദശാബ്ദങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് എന്റെ പാരമ്പര്യം തെളിയിക്കാനുള്ള ഒരു രേഖയും ഇല്ല. ഞങ്ങളെ വീണ്ടും നീക്കപ്പെട്ടേക്കാം.," ബീഹാറിന്റെ തലസ്ഥാനമായ … Continue reading ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്
ഈ പ്രതിഷേധം, എല്ലാ വിഭജനങ്ങള്‍ക്കും അതീതമായി ഭരണഘടനയെ സംരക്ഷിക്കാനുള്ളത്
Prime Time, Jan 09, 2020 | Ravish's Ground Report On The Unshakeable Women Of Delhi's Shaheen Bagh
വിപ്ലവം ഭിത്തികളില്‍ വരക്കപ്പെടും
Shaheen Bagh
ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ഈ സര്‍ക്കാര്‍ സുതാര്യമല്ല
Vice president of the All India Insurance Working Employees Association, Anil Kumar Bhatnagar.
ബീഹാറിലെ 30 ജില്ലകളിലേക്ക് CAA-NRCക്ക് എതിരായ പ്രതിഷേധം വ്യാപിച്ചു
അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. — സ്രോതസ്സ് newsclick.in | 27 Jan 2020
സ്വാതന്ത്ര്യ സമരം കഴിഞ്ഞ് ആദ്യമായി സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു
NRC പട്ടികയുണ്ടാക്കാനുള്ള കരാറ് ആര്‍ക്കാണ് കിട്ടിയത്? SHILPI ARORA പറയുന്നതൊന്ന്, കാണിക്കുന്നത് വേറൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. ദിവസവും നിയമം മാറുന്നു.
ഗാന്ധിയുടെ സത്യാഗ്രഹമാണ് ഇന്‍ഡ്യയെ ഒന്നിപ്പിച്ചത്
ബീഹാറിലെ ചോദ്യം ആദ്യം കോഴിയാണോ മുട്ടയാണോ വന്നത് എന്നതല്ല
Latest Kanhaiya Kumar full speech in Supaul