A message from a wife of the 2nd pilot whose jet shot down by Pakistan Air Force & crash in Jammu
ടാഗ്: ഇന്‍ഡ്യ
നിങ്ങളെന്താണെന്ന് ഇന്‍ഡ്യ തീരുമാനിക്കും
Sanjay Rajoura on Decoding India
നമുക്ക് ആരുടേയും സര്‍ട്ടിഫിക്കേറ്റ് വേണ്ട
Sanjay Rajoura
നാം ഇന്ന് സ്വതന്ത്രരാണോ?
Sanjay Rajoura
ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി
ഇന്‍ഡ്യയിലെ antitrust നിരീക്ഷകര്‍ ഒരു അന്വേഷണം ഗൂഗിളിനെതിരെ തുടങ്ങി. മല്‍സരിക്കുന്ന ഡവലപ്പേഴ്സിനെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ലഭ്യത ഗൂഗിള്‍ ദോഷകരമാക്കുന്നു എന്നാണ് പരാതി. Competition Commission of India കഴിഞ്ഞ 6 മാസമായി ഈ കേസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ Alphabet ന്റെ ഉദ്യോഗസ്ഥരെ ഒരു പ്രാവശ്യം കണ്ടു എന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. തെരയല്‍ ഫലത്തില്‍ തട്ടിപ്പ് നടത്തി തങ്ങള്‍ക്ക് അനുകൂലമാക്കുകയും കമ്പോള ആധിപത്യം ദുരുപയോഗം ചെയ്തതിനും ഗൂഗിളിനെതിരെ 136 കോടി രൂപ CCI … Continue reading ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി
ഇന്‍ഡ്യാ പാകിസ്ഥാന് സംഘര്‍ഷം
Dhruv Ratheee
വംശീയവെറുപ്പ് പ്രചരിപ്പിക്കരുതെന്ന് രക്തസാക്ഷിയുടെ വിധവ
Martyr Ninad Mandavgane | Wife Vijeta | Nashik | Nasik
SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മിച്ചം, അടുത്തകാലത്തെ ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായാ SBIയുടെ സുരക്ഷിതത്വമില്ലാത്ത ഒരു സെര്‍വ്വറിനെ സുരക്ഷിതമാക്കി. ബോംബേയിലെ ഡാറ്റാസെന്ററിലായിരുന്നു ഈ സെര്‍വ്വര്‍ സൂക്ഷിച്ചിരുന്നത്. SBI Quick ല്‍ നിന്നുള്ള രണ്ട് മാസത്തെ ഡാറ്റയാണതിലുണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അകൌണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശമായി കൊടുക്കുന്ന സേവനമായിരുന്നു ഈ സെല്‍വ്വര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു പാസ്‌വേഡ് പോലും ഇല്ലാതെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കിട്ടുമായിരുന്നു. … Continue reading SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
മഹാത്മാ ഗാന്ധി മഹാത്മാവാണോ?
ഭാഗം 1: വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ? ഗാന്ധിയുടെ ആശയങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെങ്കിലും ഒരു സംഭവം ഇന്നും പ്രാദേശികമായി സജീവമായി നില്‍ക്കുന്ന ഒന്നാണ്. ഗാന്ധിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പരിശോധിക്കുന്നത് നല്ല കാര്യമാണ്. അതുമല്ല നമ്മേ വ്യക്തിനിഷ്ടമായി ബാധിക്കുന്ന കാര്യവുമല്ല അത്. വ്യക്തിനിഷ്ടമാകുമ്പോഴല്ലേ എന്റെ ജാതി നിന്റെ പാര്‍ട്ടി അവന്റെ നാട് എന്നൊക്കെ ചിന്ത വരൂ. അതുകൊണ്ട് നമുക്ക് ശരിക്കും സ്വതന്ത്രമായി അതിനെ കാണാന്‍ കഴിയും. പാലസ്തീന്‍ പ്രശ്നം ആണ് അത്. ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാജ്യം … Continue reading മഹാത്മാ ഗാന്ധി മഹാത്മാവാണോ?