അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍

ഒരു ആഗോള ടെന്റര്‍ ന് ശേഷം Indian Railways, അമേരിക്കന്‍ കമ്പനിയായ Modjeski Masters എന്ന ലോകത്തെ പ്രധാനപ്പെട്ട പാലം നിര്‍മ്മാണ കമ്പനിക്ക് പുതിയ കണ്ണറ(span) നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തു. ഇന്‍ഡ്യയിലെ ഏക cantilever പാലമായ ഈ പാലത്തിന്റെ ഇപ്പോഴത്തെ Scherzerന്റെ കണ്ണറക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. Rs. 35 കോടിയുടെ പ്രൊജക്റ്റ് അമേരിക്കന്‍ കമ്പനിയുടേയും Larsen and Tubro (L&T) യുടേയും ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിന് നടപ്പാക്കുന്ന ഏജന്‍സി Rail Vikas Nigam Limited … Continue reading അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍

പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വകാര്യത എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് സുപ്രീം കോടതി അനുവദിക്കരുത്. നിയമ അദ്ധ്യാപകന്‍ എന്ന നിലയിലും, നിയമവും സാങ്കേതികവിദ്യയും ദേശീയമെന്നതിനേക്കാള്‍ അന്തര്‍ദേശീയമാകുന്നതില്‍ വിഷമിക്കുന്ന വ്യക്തി എന്ന നിലയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നതില്‍ ഞാന്‍ ചിലവാക്കി. ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളുടെ മാന്യമായ നിയന്ത്രണങ്ങളും, ഇടനിലക്കാരുടെ ബാദ്ധ്യതകളും ഉള്‍പ്പെട്ട കേസുകളില്‍ സുപ്രീം കോടതി, നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ട സമൂഹത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തി തുടങ്ങി. അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും … Continue reading പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക

ഇന്‍ഡ്യയുടെ വലിയ കല്‍ക്കരി ആസൂത്രണം പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങളെ തുടച്ച് നീക്കും

370 കല്‍ക്കരി താപവൈദ്യുതി നിലയങ്ങള്‍ പണിയാനുള്ള ആസൂത്രണവുമായി ഇന്‍ഡ്യ മുന്നോട്ട് പോയാല്‍ അത് ഇന്‍ഡ്യയുടെ പാരീസ് കാലാവസ്ഥാ ഉറപ്പുകള്‍ നേടാനാവില്ല എന്ന് University of California, CoalSwarm ഗവേഷകര്‍ പറയുന്നു. ഈ നിലയങ്ങളെല്ലാം പണിഞ്ഞാല്‍ ഇന്‍ഡ്യയുടെ ഫോസിലിന്ധനോര്‍ജ്ജ പങ്ക് 123% വര്‍ദ്ധിക്കും. 2030 ഓടെ ഊര്‍ജ്ജത്തിന്റെ 40% ഫോസില്‍ ഇന്ധനമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടണമെങ്കില്‍ ഇനി ഭാവിയിലെ കണക്കാക്കിയിരിക്കുന്ന മൊത്തം ഊര്‍ജ്ജ ആവശ്യകതയേക്കാള്‍ വളരെ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടിവരും. — സ്രോതസ്സ് … Continue reading ഇന്‍ഡ്യയുടെ വലിയ കല്‍ക്കരി ആസൂത്രണം പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങളെ തുടച്ച് നീക്കും

ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി

സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com

BJP യെ അമേരിക്കയുടെ NSA ചാരപ്പണി നടത്തുന്നു

അമേരിക്കയുടെ National Security Agency (NSA) ഭരണപക്ഷപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ ചാരപ്പണി നടത്തുന്നു എന്നൊരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. BJPയോടൊപ്പം പാകിസ്ഥാനിലെ Pakistan Peoples Party (PPP) യേയും ചാരപ്പണി നടത്തുന്നതായി വിക്കിലീക്സ് അവകാശപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ANI പ്രസിദ്ധപ്പെടുത്തിയത്. “NSA യുടെ നൂറുകണക്കിന് സൈബര്‍ ആയുധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തേയും ഹാക്ക് ചെയ്യാനുപയോഗിക്കുന്ന കോഡുകളും ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് വിക്കിലീക്സ് പറയുന്നു. — സ്രോതസ്സ് zeenews.india.com

ഇന്‍ഡ്യന്‍ പേറ്റന്റുകളില്‍ വിദേശികളാണ് പ്രമുഖര്‍

43,000 ല്‍ അധികം പ്രാദേശീക ഉല്‍പ്പന്നങ്ങളുടേയും process patents ന്റേയും 80% വും വിദേശികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. Qualcomm, Samsung, Philips പോലുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്‍ കമ്പനികള്‍. ഈ കമ്പനികള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നത് പോലും തങ്ങളുടെ ആഗോള പേറ്റന്റിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് അപേക്ഷിക്കാനാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്ത് അവരുടെ ബൌദ്ധിക കുത്തകാവകാശം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുന്നു. ദേശീയമായി പേറ്റന്റുകള്‍ വര്‍ദ്ധിക്കുന്നത് ഇന്‍ഡ്യന്‍ ഗവേഷണത്തിന്റെ കഴിവിനെ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നും അവര്‍ പറയുന്നു. പേറ്റന്റ് … Continue reading ഇന്‍ഡ്യന്‍ പേറ്റന്റുകളില്‍ വിദേശികളാണ് പ്രമുഖര്‍

ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി

ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു

ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിത്തുല്‍പ്പാദന കമ്പനികളിലൊന്നുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു. ലൈസന്‍സ് കരാര്‍ പുനസ്ഥാപിക്കാനും റോയല്‍റ്റി തുക കുറക്കാനും കോടതി വിധിച്ചു. അമേരിക്കയിലെ കമ്പനിയുടെ സംയുക്ത സംരംഭമായ Mahyco Monsanto Biotech (MMB) ആണ് ഹൈദരാബാദ് ആസ്ഥാനമായ Nuziveedu Seeds Ltd നെ പേറ്റന്റ് ലംഘിച്ചു എന്ന് ആരോപിച്ച് 2015 ല്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. MMB ലൈസന്‍സ് റദ്ദാക്കിയിട്ടും മൊണ്‍സാന്റോയുടെ സാങ്കേതികവിദ്യ ഇന്‍ഡ്യന്‍ കമ്പനി ഉപയോഗിക്കുന്നു എന്നാണ് മൊണ്‍സാന്റോയുടെ വാദം. MMB ലൈസന്‍സ് റദ്ദാക്കാന്‍ പാടില്ല … Continue reading ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു