370 കല്‍ക്കരി താപവൈദ്യുതി നിലയങ്ങള്‍ പണിയാനുള്ള ആസൂത്രണവുമായി ഇന്‍ഡ്യ മുന്നോട്ട് പോയാല്‍ അത് ഇന്‍ഡ്യയുടെ പാരീസ് കാലാവസ്ഥാ ഉറപ്പുകള്‍ നേടാനാവില്ല എന്ന് University of California, CoalSwarm ഗവേഷകര്‍ പറയുന്നു. ഈ നിലയങ്ങളെല്ലാം പണിഞ്ഞാല്‍ ഇന്‍ഡ്യയുടെ ഫോസിലിന്ധനോര്‍ജ്ജ പങ്ക് 123% വര്‍ദ്ധിക്കും. 2030 ഓടെ ഊര്‍ജ്ജത്തിന്റെ 40% ഫോസില്‍ ഇന്ധനമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടണമെങ്കില്‍ ഇനി ഭാവിയിലെ കണക്കാക്കിയിരിക്കുന്ന മൊത്തം ഊര്‍ജ്ജ ആവശ്യകതയേക്കാള്‍ വളരെ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടിവരും. — സ്രോതസ്സ് … Continue reading ഇന്‍ഡ്യയുടെ വലിയ കല്‍ക്കരി ആസൂത്രണം പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങളെ തുടച്ച് നീക്കും
ടാഗ്: ഇന്‍ഡ്യ
ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി
സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com
BJP യെ അമേരിക്കയുടെ NSA ചാരപ്പണി നടത്തുന്നു
അമേരിക്കയുടെ National Security Agency (NSA) ഭരണപക്ഷപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ ചാരപ്പണി നടത്തുന്നു എന്നൊരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. BJPയോടൊപ്പം പാകിസ്ഥാനിലെ Pakistan Peoples Party (PPP) യേയും ചാരപ്പണി നടത്തുന്നതായി വിക്കിലീക്സ് അവകാശപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ANI പ്രസിദ്ധപ്പെടുത്തിയത്. “NSA യുടെ നൂറുകണക്കിന് സൈബര്‍ ആയുധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തേയും ഹാക്ക് ചെയ്യാനുപയോഗിക്കുന്ന കോഡുകളും ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് വിക്കിലീക്സ് പറയുന്നു. — സ്രോതസ്സ് zeenews.india.com
ഇന്‍ഡ്യന്‍ പേറ്റന്റുകളില്‍ വിദേശികളാണ് പ്രമുഖര്‍
43,000 ല്‍ അധികം പ്രാദേശീക ഉല്‍പ്പന്നങ്ങളുടേയും process patents ന്റേയും 80% വും വിദേശികളാണ് കരസ്ഥമാക്കിയിരിക്കുന്നത്. Qualcomm, Samsung, Philips പോലുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്‍ കമ്പനികള്‍. ഈ കമ്പനികള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നത് പോലും തങ്ങളുടെ ആഗോള പേറ്റന്റിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ പേറ്റന്റ് അപേക്ഷിക്കാനാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്ത് അവരുടെ ബൌദ്ധിക കുത്തകാവകാശം ശക്തമായി ഉറപ്പിക്കാന്‍ സഹായിക്കുന്നു. ദേശീയമായി പേറ്റന്റുകള്‍ വര്‍ദ്ധിക്കുന്നത് ഇന്‍ഡ്യന്‍ ഗവേഷണത്തിന്റെ കഴിവിനെ അല്ല പ്രതിനിധാനം ചെയ്യുന്നത് എന്നും അവര്‍ പറയുന്നു. പേറ്റന്റ് … Continue reading ഇന്‍ഡ്യന്‍ പേറ്റന്റുകളില്‍ വിദേശികളാണ് പ്രമുഖര്‍
ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
കുറച്ച് നാളുകള്‍ക്ക് മുമ്പ്, ന്യൂയോര്‍ക്ക് ആസ്ഥാനമായ MongoDB യുടെ CEO ആയ Max Schireson ഡല്‍ഹിയിലെത്തി തന്റെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു കരാര്‍ ഒപ്പുവെച്ചു. അത് Unique Identification Authority of India (UIDAI) യുമായായിരുന്നു. വലിയ ഡാറ്റാബേസുകള്‍ പ്രത്യേകിച്ചും ഘടനയില്ലാത്ത ഡാറ്റ കൈകാര്യം ചെയ്യാനുള്ള സോഫ്റ്റ്‌വെയറാണ് MongoDB. 2007 ല്‍ ആ കമ്പനി തുടങ്ങിയതിന് ശേഷം $23.1 കോടി ഡോളര്‍ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. അതില്‍ കുറച്ച് In-Q-Tel എന്ന CIA യുടെ ലാഭത്തിനല്ലാത്ത നിക്ഷേപം … Continue reading ആധാറിന് വേണ്ടി ജോലിചെയ്യുന്ന കമ്പനി CIA യില്‍ നിന്ന് പണം വാങ്ങി
ഇന്‍ഡ്യന്‍ പട്ടാളക്കാരെ യാങ്കികളുടെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കു
Vijay Prashad
ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു
ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിത്തുല്‍പ്പാദന കമ്പനികളിലൊന്നുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു. ലൈസന്‍സ് കരാര്‍ പുനസ്ഥാപിക്കാനും റോയല്‍റ്റി തുക കുറക്കാനും കോടതി വിധിച്ചു. അമേരിക്കയിലെ കമ്പനിയുടെ സംയുക്ത സംരംഭമായ Mahyco Monsanto Biotech (MMB) ആണ് ഹൈദരാബാദ് ആസ്ഥാനമായ Nuziveedu Seeds Ltd നെ പേറ്റന്റ് ലംഘിച്ചു എന്ന് ആരോപിച്ച് 2015 ല്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. MMB ലൈസന്‍സ് റദ്ദാക്കിയിട്ടും മൊണ്‍സാന്റോയുടെ സാങ്കേതികവിദ്യ ഇന്‍ഡ്യന്‍ കമ്പനി ഉപയോഗിക്കുന്നു എന്നാണ് മൊണ്‍സാന്റോയുടെ വാദം. MMB ലൈസന്‍സ് റദ്ദാക്കാന്‍ പാടില്ല … Continue reading ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു
സിനിമ: നീറോയുടെ അതിഥികള്‍
Nero's Guests P. Sainath - Inequality and India's Agrarian Crisis
ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍
75 കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസമാണെങ്കില്‍ കൂടിയും B-8 നെക്കുറിച്ചുള്ള എല്ലാം തട്ടിപ്പാണ്. ഒരു ജോലിക്കാരും ഇല്ല, ഒരു ആസ്തിയുമില്ല, ശരിക്കും പറഞ്ഞാല്‍ ഒരു ബിസിനസുമില്ല. അത് വെറും ഒരു വിലാസം മാത്രമാണ്. ഡല്‍ഹിയിലെ 41,448 പുറന്തോട് കമ്പനികള്‍(shell companies) ഉപയോഗിക്കുന്ന 6,460 തപാല്‍ വിലാസങ്ങളിലൊന്ന് മാത്രമാണ് അത്. നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒന്നാണ് പുറന്തോട് കമ്പനികള്‍. അഴിമതിയേയും ‘കറുത്ത പണ’ത്തേയും ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി ചംക്രമണത്തിലിരിക്കുന്ന 86% നോട്ടുകള്‍ പിന്‍വലിച്ച അവസരത്തില്‍ … Continue reading ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍
ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു
രഹസ്യ പോലീസായ Scotland Yard ന്റെ യൂണിറ്റ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമവിരുദ്ധമായി നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും പത്രപ്രവര്‍ത്തകരുടേയും സ്വകാര്യ ഇമെയിലുകള്‍ തുറന്ന് പരിശോധിച്ചു എന്ന് പോലീസ് നിരീക്ഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റാരോപണം നടത്തിയത് അനോണിയായ വ്യക്തിയാണ്. അദ്ദേഹം പറയുന്നു, ആ യൂണിറ്റ് ഇന്‍ഡ്യന്‍ പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ഇന്‍ഡ്യന്‍ പോലീസ് ഹാക്കര്‍മാരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി സാമൂഹ്യ പ്രവര്‍ത്തകരടേയും പത്രക്കാരുടേയും ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിക്കുകയാണുണ്ടായത്. — സ്രോതസ്സ് techdirt.com ഇത് കൊള്ളാമല്ലോ. നമ്മുടെ പോലീസിന് … Continue reading ബ്രിട്ടണിലെ പോലീസികാര്‍ ഹാക്കര്‍മാരുമായി ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ ഇമെയില്‍ അകൌണ്ടുകളില്‍ പ്രവേശിച്ചു